Nattuvartha
- Dec- 2018 -13 December
ആദിവാസികള്‍ വനപാലകരെ ഫോറസ്റ്റ് ഓഫിസില്‍ ബന്ദികളാക്കി
പട്ടിക്കാട് :ആദിവാസികള്‍ വനപാലകരെ ഫോറസ്റ്റ് ഓഫിസില്‍ ബന്ദികളാക്കി. തൃശ്ശൂര്‍ പട്ടിക്കാടിലെ ഒളകര ആദിവാസി കോളനി നിവാസികളാണ് വനപാലകരെ സ്റ്റേഷനില്‍ ബന്ദികളാക്കിയത്. വന്യമൃഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കണമെന്ന് തങ്ങളുടെ നിരന്തരമായ ആവശ്യം…
Read More » - 13 December
തൃശ്ശൂര്‍ കോര്പ്പറേഷന് മേയറായി സിപിഐയിലെ അജിതാ വിജയനെ തിരഞ്ഞെടുത്തു
തൃശ്ശൂര്‍: തൃശ്ശൂര്‍ കോര്പ്പറേഷന് മേയറായി സിപിഐയിലെ അജിതാ വിജയനെ തിരഞ്ഞെടുത്തു. മുന്നണി തീരുമാന പ്രകാരം സിപിഎമ്മിലെ അജിതാ ജയരാജ് കഴിഞ്ഞ മാസം 17 ന് മേയര്‍ പദവി…
Read More » - 13 December
സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളില്‍ സീറ്റുകള്‍ വെട്ടിക്കുറച്ച് ദേശീയ കൗണ്‍സില്‍
തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെ തുടര്‍ന്ന് സംസ്ഥാനത്തെ പൊളിടെക്നിക് കോളേജുകളിലെ 300 സീറ്റുകളിലെ പ്രവേശനം അനിശ്ചിതത്വത്തില്‍. സംസ്ഥാനത്തെ ഒന്‍പത് പൊളിടെക്നിക് കോളേജുകളില്‍ നിന്നുള്ള 300 സീറ്റുകളിലാണ് പ്രവേശനം അനിശ്ചിതത്വത്തിലായിരിക്കുന്നത്.…
Read More » - 13 December
മിനി ഇന്ത്യയായി മാറി ആറ്റിങ്ങലിലെ സായിഗ്രാമം
ആറ്റിങ്ങല്‍ : അക്ഷരാര്‍ത്ഥത്തില്‍ ഒരു മിനി ഇന്ത്യയായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ആറ്റിങ്ങലിലെ സായിഗ്രാമം. കേന്ദ്ര യുവജന കായിക മന്താലയത്തിന്റെ നേതൃത്വത്തിലുള്ള എന്‍ എസ് എസ് ദേശീയ ക്യാംപാണ്…
Read More » - 13 December
ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ശുചിമുറികള്‍ അധികൃതരുടെ അനാസ്ഥ കാരണം പൂട്ടികിടക്കുന്നു
വര്‍ക്കല: 11 ലക്ഷത്തോളം രൂപ മുടക്കി നിര്‍മ്മിച്ച ശുചിമുറികള്‍ ഉപയോഗിക്കാനാവാതെ പ്രവര്‍ത്തന രഹിതമായി കിടക്കുന്നു. വര്‍ക്കല ബ്ലോക്ക ഓഫീസിലും ഇടവ പഞ്ചായത്ത് ചന്തയിലുമാണ് മൊത്തം 11 ലക്ഷത്തിലേറെ…
Read More » - 13 December
മിനി കംപ്യൂട്ടറുകള്‍ ഉപയോഗിച്ച് ഹൈടെക് മീന്‍ പിടുത്തവുമായി ചാവക്കാട് കടപ്പുറം
തൃശ്ശൂര്‍: ചാവക്കാട് കടപ്പുറത്തെ മീന്‍ പിടുത്തം ഇപ്പോള്‍ ഹൈടെക് ആണ്. ബോട്ടും വലകളും മാത്രമല്ല മിനി കംപ്യൂട്ടറുകള്‍ വരെ ഉവിടെ ഇപ്പോള്‍ മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്നു. കണവ പിടുത്തത്തിനായാണ്…
Read More » - 13 December
പയ്യന്നൂർ ഖാദി കേന്ദ്രം; പ്രതിസന്ധികളുടെ നടുവിൽ
ഖാദി കേന്ദ്രത്തിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണാനാകാതെ അധികൃതർ. നവബർ മാസത്തെ ശമ്പള കുടിശിക പോലും ജോലിക്കാർക്ക് കൊടുത്തിട്ടില്ല. എല്ലാ പ്രശ്നങ്ങളും ഉടൻ പരിഹരിക്കുമെന്ന് ഖാദി ബോർഡ് ഉപാധ്യക്ഷ…
Read More » - 13 December
എടിഎം കവർച്ചാ ശ്രമം; കേസന്വേഷണത്തിന് പ്രത്യേക സംഘം
മേപ്പയൂർ: എടിഎം കവർച്ചാ ശ്രമം, കേസന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. മോഷണശ്രമം നടന്ന അന്ന് രാത്രി പുലിഇറങ്ങിയിരുന്നതായി വാട്സപ്പ് സന്ദേശം പ്രചരിപ്പിച്ചവരെയും പോലീസ് അന്വേഷിക്കുന്നുണ്ട്.
Read More » - 13 December
രണ്ടാമൂഴം കേസ് ജനവരി 15 ലേക്ക് മാറ്റി
കോഴിക്കോട്: രണ്ടാമൂഴം കേസ് ജനവരി 15 ലേക്ക് ജില്ലാകോടതി മാറ്റി . തിരക്കഥക്കായി എംടി വാസുദേവൻ നായർ നൽകിയ കേസില്‍ മധ്യസ്ഥനെ നിയമിക്കണമെന്ന ആവശ്യം തള്ളിയ മുൻസിഫ്…
Read More » - 13 December
7 വയസുകാരൻ മുങ്ങി മരിച്ചു
അന്തിക്കാട്; 7 വയസുകാരൻ മുങ്ങി മരിച്ചു. കാൽ കഴുകാൻ കുളത്തിലിറങ്ങവെയാണ് അപകടം ഉണ്ടായത്. വാഴിപ്പിള്ളിപറമ്പിൽ കബീറിന്റെ മകൻ സനിഷാദ് (7)ആണ് മരിച്ചത്.
Read More » - 13 December
മുണ്ടിവീക്കം പടരുന്നു; 32 പേർ ചികിത്സയിൽ
തിരൂർ: മുണ്ടിവീക്ക് രോഗം പടരുന്നു . കുട്ടികളിലാണിത് പടരുന്നത്. തിരൂർ ജിഎംയുപി സ്കൂളിലെ വിദ്യാർഥികളിലാണ് മുണ്ടിവീക്കം കണ്ടെതിയത്. 270 വിദ്യാർഥികളിൽ 30 പേർകും മുണ്ടിവീക്കം സ്ഥിരീകരിച്ചു. അതേസമയം…
Read More » - 13 December
87 മൊബൈലുകളുമായി മലപ്പുറം സ്വദേശി അറസ്റ്റിൽ
പാലക്കാട്: രേഖകളില്ലാതെ ട്രെയിനിൽകടത്താൻ ശ്രമിച്ച 87 മൊബൈലുകളുമായി മലപ്പുറം സ്വദേശി നാസർ(39) പിടിയിലായി. ബാഗിൽ സൂക്ഷിച്ചിരുന 87 മൊബൈൽ ഫോണുകൾ ആർപിഎഫ് ക്രൈം ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്.
Read More » - 13 December
ആൾക്കൂട്ട കൊല; കർശന ജാഗ്രതയെന്ന് മുഖ്യമന്തി
ആൾക്കൂട്ട കൊല തടയാൻ കർശന ജാഗ്രത ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 3 കേസുകളാണ് ഇത്തരത്തിൽ ഉണ്ടായതെന്നും അദ്ദഹം വ്യക്തമാക്കി.
Read More » - 13 December
മാനസിക ആരോഗ്യ കേന്ദ്രങ്ങളുടെ സുരക്ഷക്ക് സംവിധാനം വേണം
സർ്ക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സുരക്ഷക്കായി സംവിധാനം വേണമെന്ന് നിയമ സഭാ സമിതി ശുപാർശ ചെയ്തു. തിരുവനന്തപുരം, തൃശൂർ , കോഴിക്കോട് മാനസികരോഗ്യ കേന്ദ്രങ്ങൾ അടിസ്ഥാന സൗകര്യ വികസനത്തിൽ…
Read More » - 13 December
ഭാര്യയെന്ന് കരുതി ഭാര്യാ മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ
വടകര: ഭാര്യയെന്ന് കരുതി ഭാര്യാ മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച വ്യക്തി പിടിയിൽ. കൂടത്തായി അനിൽകുമാർ(46) ആണ് പിടിയിലായത്. ഭാര്യാ മാതാവിന്റെ ദേഹത്ത് മുളക് പൊടി വിതറി, ശേഷം…
Read More » - 13 December
മാവോയിസ്റ്റ് യോഗത്തിൽ ആദിവാസികളെ പങ്കെടുപ്പിച്ചെന്ന് വെളിപ്പെടുത്തൽ
മലപ്പുറം: അളയ്ക്കൽ കോളനിയിലെത്തിയ മാവോയിസ്റ്റ് സംഘം ആദിവാസികളെ പങ്കെടുപ്പിച്ച് യോഗം നടത്തിയെന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മോവോയിസ്റ്റുകളായ വിക്രം ഗൗഡ, ഉണ്ണിമായ, യോഗേഷ് എന്നിവരാണ് കോളനിയിലെത്തിയതെന്ന് പോലീസ്.
Read More » - 13 December
ദുരിതാശ്വാസ നിധി: സിഎസ്ഐ ബിഷപ്പുമാരുടെ 25 ലക്ഷം കൂടി
തിരുവനന്തപുരം: സിഎസ്ഐ സഭയുടെ കേരളത്തിലെ ആറ് മഹായിടവകകളുടെ ബിഷപ്പുമാർചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൈമാറി. ആദ്യ ഗഡുവായ 52 ലക്ഷത്തിന് പുറമേ രണ്ടാം ഗഡുവായി 25…
Read More » - 12 December
പശുവിനെ പോസ്റ്റ്മോർട്ടം ചെയ്തതിന് കൈക്കൂലി വാങ്ങിയ ഡോക്ടർ അറസ്റ്റിൽ
മലപ്പുറം: രോഗം ബാധിച്ച് ചത്ത പശുവിനെ പോസ്റ്റ് മോർട്ടം ചെയ്തതിന് 2000 രൂപ കൈക്കൂലി വാങ്ങിയ ഡോക്ടർ അറസ്റ്റിൽ. കൂട്ടിലങ്ങാടി മൃഗാശുപത്രി ഡോക്ടറായ അബ്ദുൾ നാസറാണ് പിടിയിലായത്.
Read More » - 12 December
ഗ്രാമീൺ ബാങ്ക് ജീവനക്കാർ നിരാഹാര സമരം തുടങ്ങി
മലപ്പുറം: താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക , പ്യൂൺ തസ്തികയിൽ നിയമനം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച് ഗ്രാമീൺ ബാങ്ക് ജീവനക്കാർ നിരാഹാതം തുടങ്ങി. ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂണിയൻ,…
Read More » - 12 December
വയനാടിന് പ്രത്യേക പാക്കേജ്; ശുപാർശ ചെയ്തു
വയനാട്: പ്രളയം തകർത്ത വയനാടിന് പ്രത്യേക പാക്കേജിന് ശുപാർശ അയച്ചു. നിയമ സഭയുടെ എസ്റ്റിമേറ്റ് കമ്മിറ്റിയാണ് ശുപാർശ അയച്ചത്. പുനർ നിർമ്മാണത്തിൽ ഹരിത രീതി പിന്തുടരണമെന്നും നിർദേശമുണ്ട്.
Read More » - 12 December
മലാക്ക ദുരന്തം; ഗൃഹനാഥനും മരണത്തിന് കീഴടങ്ങി
തൃശ്ശൂർ: പാചക വാതകം ചോർന്നുണ്ടായ തീപിടുത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥനും മരിച്ചു. ജോ (47) ആണ് മരിച്ചത്. അപകടത്തിൽ ജോയുടെ 2 മക്കളും മരിച്ചിരുന്നു, ഭാര്യസാരമായ…
Read More » - 12 December
മരിച്ച വിദ്യാർഥിനിക്ക് എഴുതാത്ത പരീക്ഷയിൽ ജയം; ഫലം പുറത്ത് വന്നതോടെ 24 വിദ്യാർഥികളുടെ മാർക്ക്ലിസ്റ്റിലും ക്രമക്കേട്
തേഞ്ഞിപ്പലം: മരിച്ചുപോയ വിദ്യാ്ർഥിനി എഴുതാത്ത ഇംഗ്ലീഷ് പരീക്ഷയിൽ ജയിച്ച മലപ്പുറം ചെറുകുളമ്പ ഐകെടിഎം കളേജിൽ വീണ്ടും പിഴവ് കണ്ടെത്തി. പരീക്ഷ എഴുതിയ മറ്റ് 24 വിദ്യാർഥികളുടെ മാർക്കിലും…
Read More » - 12 December
സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെ പൊട്ടിത്തെറി; പ്രദേശം ഭീതിയില്‍
എഴുകോണ്‍: ഇരുമ്പനങ്ങാട് സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെ സ്ഫോടനം. ഇന്നലെ വൈകിട്ട് 3.30ന്ാണ് നാടിനെ നടുക്കിയ സംഭവം. പ്രദേശവാസികള്‍ ഭീതിയില്‍. സമീപത്തെ 5 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ഇരുമ്പനങ്ങാട്…
Read More » - 12 December
ബാങ്ക് മാനേജരുടെ വേഷത്തിലെത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയില്‍
വിഴിഞ്ഞം: ബാങ്ക് മാനേജരുടെ വേഷം കെട്ടി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍. കൊട്ടാരക്കര കടക്കല്‍ പന്തളം മുക്ക് വാര്‍ഡില്‍ മണലില്‍ പുത്തന്‍ വീട്ടില്‍ അനില്‍ കുമാര്‍(58…
Read More » - 12 December
അധ്യാപകന് ക്ലാസ് മുറിയില്‍ കുഴഞ്ഞു വീണു മരിച്ചു
ബാലരാമപുരം: അധ്യാപകന് ക്ലാസ് മുറിയില്‍ കുഴഞ്ഞു വീണു മരിച്ചു. കൊട്ടുകാല്‍ക്കോണം എംസിഎച്ച്എസ്എസിലെ ഹയര്‍ സെക്കന്ററി വിഭാഗം സോഷ്യോളജി അധ്യാപകന് ബിജുമോന് ഗോണ്സാലവസാണ് ക്ലാസ് മുറിയില്‍ കുഴഞ്ഞു വീണു…
Read More »