ആലപ്പുഴ: സീനിയർ വിദ്യാർഥിനിയെ അവഹേളിക്കുന്ന തരത്തിൽ പെരുമാറിയെന്നും , ബഹുമാനിച്ചിലെന്നം പറഞ്ഞ് ആക്രമണം അഴിച്ച് വിട്ട സീനിയറ്ക്കെതിരെ കേസ്.
പരാതിയെക്കുറിച്ച് പഠിച്ച് കുട്ടിക്ക് നീതിലഭ്യമാക്കുമെന്ന് പ്രിൻസിപ്പൾ വ്യക്തമാക്കി. നഗരത്തിലെ ഒന്നാം വർഷ വിദ്യാർഥിനികാണ് ഇത്തരമൊരു അനുഭവം ഉണ്ടായത് .
Post Your Comments