NattuvarthaLatest News

ഭിന്നശേഷി വിദ്യാർഥികൾക്ക് 20 ലക്ഷം വരെ വിദ്യാഭ്യാസ വായ്പ്പ

ഡി​ഗ്രി തലം മുതലുള്ള ഭിന്നശേഷി വി​ദ്യാർഥികൾക്ക് സംസ്ഥാന വികലാം​ഗക്ഷേമ കോർപ്പറേഷൻ വായ്പ നൽകുന്നു

ഭിന്നശേഷി വിദ്യാർഥികൾക്ക് 20 ലക്ഷം വരെ വിദ്യാഭ്യാസ വായ്പ്പ

ഡി​ഗ്രി തലം മുതലുള്ള ഭിന്നശേഷി വി​ദ്യാർഥികൾക്ക് സംസ്ഥാന വികലാം​ഗക്ഷേമ കോർപ്പറേഷൻ വായ്പ നൽകുന്നു. ഇന്ത്യയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പരമാവധി 10,00,000 ലക്ഷം വരെയും ഇന്ത്യക്ക് പുറത്ത് പഠിക്കുന്നവർക്ക് 20,00,000 രൂപവരെയും വായ്പ ലഭ്യമാക്കും.

shortlink

Post Your Comments


Back to top button