NattuvarthaLatest News

​ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിനെ സ്വതന്ത്ര സ്ഥാപനമാക്കാൻ നീക്കം

സ്വതന്ത്ര സ്ഥാപനമാക്കി മാറ്റാൻ നീക്കം

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിൻ കീഴിലുള്ള ​ഗുലാത്തി ഇൻസ്റ്റിറ്റൂട്ട് ഓഫ് ഫിനാൻ്സ് ആൻഡ് ടാക്സേഷനെ പൂർണ്ണമായും സ്വതന്ത്ര സ്ഥാപനമാക്കി മാറ്റാൻ നീക്കം.

സ്ഥാപനത്തിന്റെ നിയമാവലിയും, ജീവനക്കാരുടെ സർവ്വീസ് ചട്ടങ്ങളും ഭേദ​ഗതി ചെയ്ത് സർക്കാരിന്റെ അം​ഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ് ഡയറക്ടർ, എന്നാൽ ഈ നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് അവശ്യപ്പെട്ട് ഫാക്കൽറ്റി അം​​ഗങ്ങളും ജീവനക്കാരും ധനമന്ത്രിക്ക് കത്ത് നൽകി.

shortlink

Post Your Comments


Back to top button