നിശ്ചയിച്ച തുകയിലും അമിതമായ നിരക്കാണ് പല ഓട്ടോക്കാരും ഈടാക്കുന്നതെന്ന് പരാതി രൂക്ഷം.
കാസരകോട് നഗരത്തിൽ മീറ്ററിട്ട് ഓട്ടോ ഓടുന്നത് കുറവാണെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. മീറ്ററിടാൻ പറയുന്നവരെ ഓട്ടോയിൽ നിന്ന് ഇറക്കി വിടുന്നതാണ് പതിവെന്ന് ജനങ്ങൾ പറയുന്നു.
രേഖാമൂലം പരാതിയുമായി ആരും ഇതുവരെ എത്തിയില്ലെന്നും എത്തിയാൽ നടപടി സ്വീകരിക്കുമെന്നും കാസർകോട് ആർടിഒ അബ്ദുൾ ഷുക്കൂർ വ്യക്തമാക്കി.
Post Your Comments