NattuvarthaLatest News

പറശ്ശിനി കടവ് പീഡനം; ഹാജർ പട്ടിക നശിപ്പിച്ച ക്ലാർക്ക് പിടിയിലായി

ഹാജർ പട്ടിക പ്രതികൾക്ക് വേണ്ടി നശിപ്പിച്ച ക്ലർക്ക് പിടിയിൽ

കണ്ണൂർ: പറശിനികടവ് പീഡനത്തിൽഹാജർ പട്ടിക പ്രതികൾക്ക് വേണ്ടി നശിപ്പിച്ച ക്ലർക്ക് പിടിയിൽ.

ചാലാട് സ്വദേശി ജാബിറിനെയാണ് (48) സുപ്രധാന തെളിവ് നശിപ്പിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത്. ഹാജർബുക്കിലെ പ്രധാന ഭാ​ഗങ്ങൾ നശിപ്പിക്കപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്ന് പ്രധാനാധ്യാപിക കേസ് കൊടുക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button