Nattuvartha
- Mar- 2019 -28 March
സൂപ്പർ മാർക്കറ്റിൽ വൻ തീപ്പിടിത്തം
5 നിലകളുള്ള കെട്ടിടത്തിനാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനാ വിഭാഗം ഉടനെത്തിയതിനാല് വൻ ദുരന്തം ഒഴിവായി.
Read More » - 28 March
സൂര്യാതപം; തൊഴിലുടമകളുടെ ശ്രദ്ധയ്ക്ക്
കാസര്‍ഗോഡ് : ലേബര്‍ കമ്മീഷണറുടെ ഉത്തരവ് പ്രകാരം, ശക്തമായ സൂര്യാതപം ഏല്ക്കുവാന് ഇടയുളള സമയമായതിനാല്‍ നേരിട്ട് വെയില് ഏല്ക്കുന്ന രീതിയില്‍ യാതൊരു കാരണവശാലും ഉച്ചയ്ക്ക് 12 മുതല്‍…
Read More » - 28 March
വിവിപാറ്റിനെ പരിചയപ്പെടുത്താന്‍ വോട്ട് വണ്ടിയും
കാസര്‍കോട് : ലോക്സഭാ തെരഞ്ഞടുപ്പിന്റെ ഭാഗമായി വോട്ടര്‍മാരുടെ സംശയങ്ങള്‍ ദൂരികരിക്കാനും വിവിപാറ്റ് മെഷീന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും ജില്ലയില്‍ വോട്ട്വണ്ടി പ്രചാരണം തുടങ്ങി. ആദ്യഘട്ടത്തില്‍ മഞ്ചേശ്വരം…
Read More » - 28 March
പോളിംഗ് സാക്ഷരതയുമായി സാക്ഷരതാമിഷന്‍
കാസർഗോഡ് : ജില്ലാ ഭരണകൂടത്തിന്റെയും സാക്ഷരതാമിഷന്റെയും ആഭിമുഖ്യത്തില്‍ പോളിംഗ് സാക്ഷരതാപരിപാടി സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റ സ്വീപ്പ് പ്രോഗ്രാമിന്റെ ഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാപഞ്ചായത്തിനു മുന്പില് പത്താം തരം…
Read More » - 28 March
തലസ്ഥാനനഗരിയില്‍ നിന്നും പിടിച്ചെടുത്തത് 30 കിലോ കഞ്ചാവ്
തിരുവനന്തപുരം : തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ ഷാലിമാര്‍ എക്സ്പ്രസില്‍ നിന്നും നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷനു സമീപത്തു നിന്നുമായി 30 കിലോയോളം കഞ്ചാവ് പിടികൂടി . ഇതില്‍ 25…
Read More » - 28 March
വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. 35 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി. ഇന്നലെ എത്തിയ മൂന്നു യാത്രക്കാരില്‍ നിന്ന് പിടികൂടിയത്…
Read More » - 27 March
കാണക്കാരിയിലെ വീട്ടമ്മയുടെ ദുരൂഹസാഹചര്യത്തിലുള്ള മരണം : കൊലപാതകമാണോ എന്നതിനെ കുറിച്ച് അന്വേഷണ സംഘം
കുറവിലങ്ങാട് : കോട്ടയം കാണക്കാരിയിലെ വീട്ടമ്മയുടെ ദുരൂഹസാഹചര്യത്തിലുള്ള മരണം, കൊലപാതകമാണോ എന്നതിനെ കുറിച്ച് അന്വേഷണ സംഘത്തിന്‍െ വിലയിരുത്തല്‍ ഇങ്ങനെ. കാണക്കാരി പട്ടിത്താനത്തു വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍…
Read More » - 27 March
ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
ഇലവുംതിട്ട : അടുക്കളയില്‍ വീട്ടമ്മയെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഉളനാട് കൊല്ലിരേത്ത് മണ്ണില്‍ മുരളീധരന് നായരുടെ ഭാര്യ അമ്പിളി ജി നായര്‍ (56) ആണ് മരിച്ചത്.…
Read More » - 26 March
വിദ്യാർത്ഥി മുങ്ങി മരിച്ചു
പത്തനംതിട്ട: വിദ്യാർത്ഥി മുങ്ങി മരിച്ചു. പത്തനംതിട്ട കോഴഞ്ചേരിയില്‍ പന്തളം എന്‍എസ്എസ് പോളിടെക്നിക് വിദ്യാർത്ഥിയായ നാരങ്ങാനം തെക്കേക്കരയിൽ അജയകുമാർ (20) ആണ് മരിച്ചത്. ഇലന്തൂർ ബി.എഡ് കോളേജിന് സമീപത്തായിരുന്നു…
Read More » - 26 March
ഈ പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ്
കണ്ണൂര്‍ : ഈ പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ്. പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കൊവ്വപ്പുറം, മാടായിതെരു, ചൈനാക്ലേ, വെങ്ങരഗേറ്റ്, പഴയങ്ങാടി റെയില്‍വെ സ്റ്റേഷന് പരിസരം എന്നീ…
Read More » - 26 March
സോഷ്യല്‍ മീഡിയയിലൂടെ യുവതിക്കെതിരെ മോശം പ്രചാരണം : യുവാവ് പിടിയിൽ
യുവതി സൈബര്‍സെല്ലിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടുന്നത്.ഫോട്ടോഗ്രഫറായിരുന്ന യുവാവിന്റെ പക്കൽ നിന്നും നിരവധി പെണ്‍കുട്ടികളുടെ ഫോട്ടോയും വിവരങ്ങളും കണ്ടെടുത്തിട്ടുണ്ട്.
Read More » - 26 March
നിലവാരമില്ലാത്ത ഐസ് വില്‍പ്പന : ആരോഗ്യവകുപ്പിന്റെ കര്‍ശന നടപടി
ചാലിയം: : കൂള്‍ബാറുകളില്‍ നിലവാരമില്ലാത്ത ഐസ് വില്‍പ്പനയ്ക്ക് എതിരെ ആരോഗ്യവകുപ്പിന്റെ കര്‍ശന നടപടി. ജെട്ടിക്ക് സമീപം വൃത്തിഹീനമായ രീതിയില്‍ ചുരണ്ടി ഐസ് വില്‍പ്പന നടത്തുന്ന കച്ചവടക്കാര്ക്കെതിരേയാണ് ആരോഗ്യവകുപ്പ്…
Read More » - 25 March
- 25 March
വിദേശരാജ്യങ്ങളിലെ ഒറിജിനലിനെ വെല്ലുന്ന സീലുകള്‍ : പ്രതിയുടെ വിദേശബന്ധം അന്വേഷിക്കും
മലപ്പുറം: വിദേശരാജ്യങ്ങളിലെ ഒറിജിനലിനെ വെല്ലുന്ന സീലുകള്‍, പ്രതിയുടെ വിദേശബന്ധം അന്വേഷിക്കും ഒരാഴ്ചത്തേക്ക് മലപ്പുറം ഒന്നാംക്ലാസ് കോടതി കസ്റ്റഡിയില്‍വിട്ട പ്രതി മണ്ണഴി കോട്ടപ്പുറം സ്വദേശി പൊന്നോത്ത് ഹനസ് (31)…
Read More » - 25 March
തൃശൂരില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
തൃശൂര്‍ : തൃശൂരില്‍ വ്യത്യസ്ത സ്ഥലങ്ങളിലായി 2 വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. കൊടകരയ്ക്കടുത്ത് കാരൂരില്‍ മൂന്നാം വര്‍ഷ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി അശ്വിന് ജോസ് (20),…
Read More » - 25 March
ജനങ്ങളെ ദുരിതത്തിലാഴ്ത്തി വൈദ്യുതിയും ശുദ്ധജലവും മുടങ്ങുന്നു
തൊടുപുഴ : ജനങ്ങളെ ദുരിതത്തിലാഴ്ത്തി വൈദ്യുതിയും ശുദ്ധജലവും മുടങ്ങുന്നത് പതിവാകുന്നു. പുതിയ ലൈന്‍ വലിക്കുന്നതിന്റെ പേരിലാണ് നഗരത്തില്‍ ഇപ്പോള്‍ പകല്‍ വൈദ്യുതി പതിവായി മുടങ്ങുന്നത്. പരീക്ഷാക്കാലമായതിനാല്‍ വൈദ്യുതി…
Read More » - 24 March
വാഹന പരിശോധനയ്ക്കിടെ ബ്രൗണ്‍ഷുഗറുമായി ഒരാള്‍ പിടിയില്‍
കോഴിക്കോട്: ബ്രൗണ്‍ഷുഗറുമായി ഒരാള്‍ പിടിയില്‍. വാഹന പരിശോധനയ്ക്കിടെ 40 പൊതി ബ്രൗണ്‍ഷുഗറുമായി കോഴിക്കോട് അഴിഞ്ഞിലം കുറ്റിപ്പാറ പി കെ മുഹമ്മദ് വസീം (22) ആണ് അറസ്റ്റിലായത്. ഫറോക്ക്…
Read More » - 24 March
വഴിയരുകിൽ അറുപതുകാരനെ മരിച്ച നിലയിൽ കണ്ടെത്തി : സൂര്യാതാപമെന്ന് സംശയം
കോഴഞ്ചേരി: വഴിയരുകിൽ അറുപതുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കോഴഞ്ചേരി മാരാമണ്ണിൽഹോട്ടൽ ജീവനക്കാരനായ ഷാജഹാനാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിലെ തൊലി പൊള്ളലേറ്റ്…
Read More » - 24 March
ജെസ്ന തിരോധാനം : അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തില്‍ ദുരൂഹത
കാഞ്ഞിരപ്പള്ളി: ജെസ്ന മരിയ ജെയിംസ് തിരോധാനം അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ് രംഗത്ത്. ജെസ്ന തിരോധാന കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിട്ട് ആറ് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രാഥമിക…
Read More » - 23 March
റേഷന്‍ കാര്‍ഡ് വിതരണം
കണ്ണൂര്‍ : പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനായി 2018 ആഗസ്റ്റ് ആറ് മുതല്‍ ഒമ്പത് വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവരില്‍ അപേക്ഷ നമ്പര്‍ 8426 മുതല്‍ 46058…
Read More » - 23 March
ഈ സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ്
കണ്ണൂർ : കണ്ണൂരിൽ ചുവടെ പറയുന്ന സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ് മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മാതമംഗലം സ്കൂള്‍, ചമ്പാട്, ആമിന കോംപ്ലക്സ്, ബിഎസ്എന്‍എല്‍,…
Read More » - 22 March
താപനില ഇനിയും വർദ്ധിക്കും; മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി
ആലപ്പുഴ: താhനില ഇനിയും വർദ്ധിക്കും; മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തിൽ തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,…
Read More » - 22 March
മാതൃകാ പെരുമാറ്റച്ചട്ടം; സർക്കാർ ഉദ്യോഗസ്ഥരുടെ സമൂഹമാധ്യമങ്ങളുടെ ഉപയോഗം ജാഗ്രതയോടെ
ആലപ്പുഴ: മാതൃകാ പെരുമാറ്റച്ചട്ടം; സർക്കാർ ഉദ്യോഗസ്ഥരുടെ സമൂഹമാധ്യമങ്ങളുടെ ഉപയോഗം ജാഗ്രതയോടെ .ലോക് സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കേ സർക്കാർ ഉദ്യോഗസ്ഥർ ഫെയ്സ്ബുക്ക്, വാട്സ് ആപ്,…
Read More » - 22 March
അമ്മക്കൊപ്പം ആശുപത്രിയിലെത്തിയ മകന് കുഴഞ്ഞ് വീണ് ദാരുണാന്ത്യം
നെടുങ്കണ്ടം: അമ്മക്കൊപ്പം ആശുപത്രിയിലെത്തിയ മകന് കുഴഞ്ഞ് വീണ് ദാരുണാന്ത്യം .അമ്മയുടെ ചികിത്സയ്ക്കായി ഒപ്പമെത്തിയ മകൻ നെഞ്ചുവേദന വന്ന് ആശുപത്രിമുറ്റത്ത് കുഴഞ്ഞുവീണ് മരിച്ചു. പെരിഞ്ചാംകുട്ടി ബഥേൽ വെട്ടയ്ക്കൽ ജോസഫ്…
Read More » - 22 March
പ്രളയം; മത്സ്യകർഷകർക്കുള്ള നഷ്ടപരിഹാര വിതരണത്തിൽ ക്രമക്കേടെന്ന് ആരോപണം
ചെറായി: പ്രളയം; മത്സ്യകർഷകർക്കുള്ള നഷ്ടപരിഹാര വിതരണത്തിൽ ക്രമക്കേടെന്ന് ആരോപണം . പ്രളയബാധയിൽ മത്സ്യകർഷകർക്കുള്ള നഷ്ടപരിഹാര വിതരണത്തിൽ നടന്ന ക്രമക്കേടുകളെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് പരാതി നൽകി.…
Read More »