Nattuvartha
- Apr- 2019 -1 April
സ്കൂൾ ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങിയ വിദ്യാർഥികൾക്ക് സൂര്യാതപം
കുമ്പള; കനത്ത വെയിലിൽ വലഞ്ഞ് കേരളം. കേരളത്തിലാകെ കനത്ത ചൂട് അനുഭവപ്പെടുകയാണ്. ഇതിനിടെ സ്കൂളില്‍ നടന്ന വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുത്ത് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാര്‍ഥികള്‍ക്ക് സൂര്യാതപമേറ്റു. വാര്‍ഷികാഘോഷ…
Read More » - 1 April
സംസ്ഥാനത്ത് വ്യാജ ചികിത്സകർ പെരുകുന്നു; നടപടികളുമായി ട്രാവൻകൂര്‍ കൊച്ചിൻ മെഡിക്കല്‍ കൗണ്‍സില്‍
തിരുവനന്തപുരം: വ്യാജ ചികിത്സകർ ഇനി കുടുങ്ങും. വ്യാജ ചികിത്സകരെ കണ്ടെത്താൻ നടപടിയുമായി ട്രാവൻകൂര്‍ കൊച്ചിൻ മെഡിക്കല്‍ കൗണ്‍സില്‍ രംഗത്ത്. പരിശോധനകള്‍ക്കായി മൂന്ന് സമിതികളെ നിയോഗിച്ചു. വ്യാജ ചികില്‍സ…
Read More » - 1 April
- 1 April
രാജ്യത്തെ ചൂഷണം ചെയ്യാൻ നിൽക്കുന്നവരെ ഒറ്റപ്പെടുത്തണം : ഒ.രാജഗോപാൽ
തിരുവനന്തപുരത്തെ എൻ ഡി എ യുടെ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ജനങ്ങളുടെ അംഗീകാരം ലഭിച്ച വ്യക്തിയാണ്
Read More » - 1 April
സ്കൂളിലേക്ക് നടന്നുപോവുന്നതിനിടെ സഹോദരങ്ങള്‍ക്ക് സൂര്യാഘാതമേറ്റു
കുമ്പള: സ്കൂളിലേക്ക് നടന്ന് പോവുകയായിരുന്ന സഹോദരങ്ങള്‍ക്ക് സൂര്യാഘാതമേറ്റു. വിദ്യാര്‍ത്ഥികളായ ശൈലേഷ് (എട്ട്), സഹോദരി ആരതി (അഞ്ച്) എന്നിവര്‍ക്കാണ് സൂര്യാഘാതമേറ്റ് പൊള്ളലേറ്റത്. കുമ്പള നായിക്കാപ്പിലെ സവിതയുടെ മക്കളാണ് ഇവര്‍.…
Read More » - 1 April
സാബിത്ത് വധം: വിധി പറയുന്നത് ഏപ്രില്‍ 22ലേക്ക് മാറ്റി
കാസര്‍ഗോഡ്: നഗരത്തിലെ ബെന്‍സര്‍ വസ്ത്രാലയത്തിലെ ജീവനക്കാരനായിരുന്ന ചൂരി മീപ്പുഗുരിയിലെ ടി.എ സാബിത്തി(18)നെ കൊലക്കേസില്‍ വിധി പറയുന്നത് മൂന്നാം തവണയും മാറ്റി. ഏപ്രില്‍ 22ലേക്കാണ് മാറ്റിയിരിക്കുന്നത്. 2013 ജൂലൈ…
Read More » - 1 April
സ്വകാര്യ ചിട്ടികമ്പനി വീട് ജപ്തി ചെയ്തു; നിര്‍ധന കുടുംബം പെരുവഴിയില്‍
കൊടുങ്ങല്ലൂര്‍ : സ്വകാര്യ ചിട്ടികമ്പനി വീട് ജപ്തി ചെയ്തു. ചിട്ടിയില്‍ കുടിശിക വരുത്തിയതിനെ തുടര്‍ന്നാണ് ചിട്ടി സ്ഥാപനം നിര്‍ധന കുടുംബത്തിന്റെ വീട് ജപ്തി ചെയ്തത്. ജപ്തി ചെയ്തതോടെ…
Read More » - Mar- 2019 -31 March
കുടിവെള്ള ക്ഷാമം; പരാതികള്‍ അറിയിക്കാം
കുടിവെള്ള ലഭ്യതയുമായി ബന്ധപ്പെട്ട പരാതികള്‍ കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ദുരന്ത നിവാരണ സെല്ലില്‍ അറിയിക്കാം. ഇതിനായി 1077(ടോള്‍ ഫ്രീ), 9446562236, 0481 2304800 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന്…
Read More » - 31 March
മാധ്യമ പ്രവര്‍ത്തകര്‍ക്ക് പെയ്ഡ് ന്യൂസ് ബോധവല്‍ക്കരണ സെമിനാര്‍
കാസര്‍ഗോഡ് : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാതല മീഡിയ സര്ട്ടിഫിക്കേഷന് ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പെയ്ഡ് ന്യൂസ് ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഏപ്രില്‍…
Read More » - 31 March
വീട്ടില്‍ കയറി വിദ്യാര്‍ത്ഥിനിയെ ആക്രമിച്ചു : നാല് പേര് പിടിയില്‍
നെടുങ്കണ്ടം: വീട്ടില്‍ കയറി പത്തൊമ്പത്കാരിയെ ആക്രമിച്ച കേസില്‍ നാല് പേര് അറസ്റ്റിലായി, സഹപാഠിയടക്കം നാലുപേരാണ് ഉടുമ്പന്‍ചോല പോലീസിന്റെ പിടിയിലായത്. ഇതില്‍ ഒരാള്‍ക്കു പ്രായപൂര്‍ത്തിയായിട്ടില്ല. മാവടി വാല്‍പ്പാറ എസ്റ്റേറ്റ്…
Read More » - 31 March
ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പിന് പുല്ലുവില : പൊരിവെയിലത്തും ജോലി
പുനലൂര്‍: ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പിന് പുല്ലുവില. പൊരിവെയിലത്തും തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുന്നു. കുന്നിക്കോട് ഗവ. ആശുപത്രിക്ക് മുമ്പില്‍ നട്ടുച്ചക്കും നിര്‍മാണ പ്രവര്‍ത്തനം തകൃതി. ആരോഗ്യവകുപ്പ് അധികാരികളുടെ കണ്മുന്നിലാണിത്. സൂര്യതാപം…
Read More » - 31 March
ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വന്‍ നാശനഷ്ടം
കല്ലമ്പലം : ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വന്‍ നാശനഷ്ടം. സംഭവ സമയം വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. നാവായിക്കുളം കപ്പാംവിള പാറച്ചേരി വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.…
Read More » - 31 March
ബന്ധുവിന്റെ അടിയേറ്റ് യുവാവ് മരിച്ചു
ചിറയിന്‍കീഴ്: ബന്ധുവിന്റെ അടിയേറ്റ് യുവാവ് മരിച്ചു. മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് യുവാവിന് ബന്ധുവിന്റെ അടിയേറ്റത്. മേല്‍കടയ്ക്കാവൂര്‍ വെള്ളിപ്പാട്ടുമൂല കൊച്ചുതെങ്ങുവിള വീട്ടില്‍ കൃഷ്ണന്റെ മകന് വിനോദ് (35) ആണ്…
Read More » - 31 March
ദുരൂഹസാഹചര്യത്തില്‍ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തി : മൃതദ്ദേഹം ഉറുമ്പരിച്ച നിലയില്‍ വഴിയരികില്‍
കൊല്ലം : ദുരൂഹസാഹചര്യത്തില്‍ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തി. അയിരക്കുഴി വിശ്വഭവനില്‍ വിശ്വനാഥന്റെ(65) മൃതദേഹമാണു കണ്ടെത്തിയത്. മൃതദേഹം പെട്ടെന്നു സംസ്കരിക്കാനുള്ള ശ്രമം പരാതിയെത്തുടര്‍ന്നു പൊലീസ് തടഞ്ഞു. മകനും ബന്ധുക്കളും…
Read More » - 31 March
സംസ്ഥാനത്ത് വരള്‍ച്ചയേയും വേനലിനേയും നേരിടാന്‍ കുളങ്ങളും കിണറുകളും നിര്‍മിയ്ക്കുന്നു
കരുനാഗപ്പള്ളി : സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ കിണറുകളും കുളങ്ങളും വറ്റിവരണ്ടു. പല സ്ഥലങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായി. കിലോമീറ്ററുകള്‍ താണ്ടിയാണ് പലരും കുടിവെള്ളം ശേഖരിക്കുന്നത്. വരള്‍ച്ചയെ നേരിടാന്‍…
Read More » - 30 March
കനത്ത വേനൽ; ഭൂഗര്‍ഭ ജലനിരപ്പ് വീണ്ടും താഴുമെന്ന് വ്യക്തമാക്കി സിഡബ്യുആര്‍ഡിഎം
തിരുവനന്തപുരം: ഇനിയും സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമാകുമെന്ന് സിഡബ്യൂആര്‍ഡിഎം. എന്നാൽ കേരളത്തില്‍ വേനല്‍ മഴ രണ്ടാഴ്ചയ്ക്ക് ശേഷം ഉണ്ടാകാന്‍ സാധ്യതയെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. ഒക്ടോബര്‍ മാസം മുതല്‍ ലഭിക്കേണ്ടിയിരുന്ന…
Read More » - 30 March
കേരളാബാങ്ക് രൂപീകരണം; റിസർവ് ബാങ്കിന് അപേക്ഷ നൽകി സർക്കാർ
തിരുവനന്തപുരം: കേരളാബാങ്ക് രൂപീകരണം; റിസർവ് ബാങ്കിന് അപേക്ഷ നൽകി സർക്കാർ . കേരളാ ബാങ്ക് രൂപീകരിക്കുന്നതിന് അനുമതി നൽകണമെന്നാവശ്യപ്പെട്ടു സംസ്ഥാന സർക്കാർ നബാർഡ് മുഖേന റിസർവ് ബാങ്കിന്…
Read More » - 30 March
രൂക്ഷമായ വരൾച്ച; ദുരിതമനുഭവിക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ കുപ്പിവെള്ളമെത്തിക്കുവാനൊരുങ്ങി സപ്ലൈകോയും ജയില്‍ വകുപ്പും
തിരുവനന്തപുരം: രൂക്ഷമായ വരൾച്ച; ദുരിതമനുഭവിക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ കുപ്പിവെള്ളമെത്തിക്കുവാനൊരുങ്ങി സപ്ലൈകോയും ജയില്‍ വകുപ്പും രംഗത്ത്. . വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് കുടിവെള്ളമെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒരു…
Read More » - 30 March
റേഷന്‍കാര്‍ഡ് വിതരണം
കണ്ണൂര്‍ : പുതിയ റേഷന്‍ കാര്‍ഡിനായി അക്ഷയ കേന്ദ്രം മുഖേന 2018 ആഗസ്ത് 13 മുതല്‍ സപ്തംബര്‍ അഞ്ച് വരെ ഓണ്‍ലൈന്‍ അപേക്ഷ നല്കിയവരില് അപേക്ഷ നമ്പര്‍…
Read More » - 30 March
വാഹനങ്ങളുടെ അനധികൃത രൂപമാറ്റം; സമൂഹമാധ്യമങ്ങൾ കർശനമായി പരിശോധിക്കാൻ മോട്ടോർ വകുപ്പ്
കാക്കനാട്: വാഹനങ്ങളുടെ അനധികൃത രൂപമാറ്റം; സമൂഹമാധ്യമങ്ങൾ കർശനമായി പരിശോധിക്കാൻ മോട്ടോർ വകുപ്പ് രംഗത്ത്. വാഹനങ്ങൾ അനധികൃതമായി രൂപമാറ്റം വരുത്തുന്നത് പിടികൂടുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് സമൂഹ…
Read More » - 30 March
പോലീസുദ്യോഗസ്ഥനെ ആക്രമിച്ച പ്രതികൾക്ക് നാലരവർഷത്തെ തടവ് ശിക്ഷ
മാനന്തവാടി: പോലീസുദ്യോഗസ്ഥനെ ആക്രമിച്ച പ്രതികൾക്ക് നാലരവർഷത്തെ തടവ് ശിക്ഷ . വാഹന പരിശോധനയ്ക്കിടെ പോലീസുകാരനെ മർദ്ദിച്ച കേസിലാണ് പ്രതികളെ നാലര വർഷം തടവിനു ശിക്ഷിച്ചത്. കണ്ണൂർ പേരാവൂർ…
Read More » - 30 March
കനത്ത വേനൽ; പുഴകളിൽ നിന്നുള്ള സ്വകാര്യ പമ്പിംങിന് നിരോധനം ഏർപ്പെടുത്തി
കാസർഗോഡ്: കാസർകോടിൽ സ്വകാര്യ പമ്പിംഗ് മേയ് 31 വരെ ജില്ലയിലെ പുഴകളില്‍നിന്ന് നിരോധിച്ചു. കുടിവെളളത്തിനായി പമ്പ് ചെയ്യുന്ന സര്‍ക്കാര്‍ പമ്പിംഗ് സ്റ്റേഷനുകളില്‍നിന്ന് ഇരുഭാഗത്തും നൂറു മീറ്റര്‍ വരെ…
Read More » - 30 March
- 30 March
സൂര്യതാപ ഭീഷണി; ജാഗ്രതാ നിർദേശം തുടരും
കൊടും വേനലിൽ പൊള്ളി കേരളം. ഉഷ്ണതരംഗവും സൂര്യ താപവും തുടർക്കഥയാകുന്നു. ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കാൻ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് . അതിനിടെ കേന്ദ്ര കാലാവസ്ഥാവകുപ്പ് പുറപ്പെടുവിച്ച…
Read More » - 30 March
500 കിലോഗ്രാം പുകയില ഉത്പന്നങ്ങൾ പിടികൂടി; പിടികൂടിയത് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പരിശോധനയിൽ
കൊച്ചി: 500 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്‍ഡി നര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് പെരുമ്പാവൂരില്‍ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിന്നാണ്…
Read More »