NattuvarthaLatest News

സ്കൂൾ ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങിയ വിദ്യാർഥികൾക്ക് സൂര്യാതപം

വീ​ട്ടി​ലേ​ക്ക് ന​ട​ന്നുപോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സൂ​ര്യാ​ത​പ​മേ​റ്റു

കുമ്പള; കനത്ത വെയിലിൽ വലഞ്ഞ് കേരളം. കേരളത്തിലാകെ കനത്ത ചൂട് അനുഭവപ്പെടുകയാണ്. ഇതിനിടെ സ്കൂ​ളി​ല്‍ ന​ട​ന്ന വാ​ര്‍​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത് വീ​ട്ടി​ലേ​ക്ക് ന​ട​ന്നുപോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സൂ​ര്യാ​ത​പ​മേ​റ്റു.

വാ​ര്‍​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത് വീ​ട്ടി​ലേ​ക്ക് ന​ട​ന്നുപോ​വു​ക​യാ​യി​രു​ന്ന ക​ണ്ണൂ​ര്‍ പേ​രാ​ല്‍ ഗ​വ.​എ​ല്‍​പി സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ ആ​തി​ര (ഒ​ന്പ​ത്), ശൈ​ലേ​ഷ് (ഏ​ഴ്) എ​ന്നി​വ​ര്‍​ക്കാ​ണ് സൂ​ര്യാ​ത​പ​മേ​റ്റ​ത്. ഇ​രു​വ​രേ​യും കു​മ്പ​ള സാ​മൂ​ഹ്യ ക്ഷേ​മ കേ​ന്ദ്ര​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button