NattuvarthaLatest News

സൂര്യതാപ ഭീഷണി; ജാ​ഗ്രതാ നിർദേശം തുടരും

കൊടും വേനലിൽ പൊള്ളി കേരളം. ഉഷ്ണതരം​ഗവും സൂര്യ താപവും തുടർക്കഥയാകുന്നു. ജാ​ഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കാൻ ആരോ​ഗ്യ വകുപ്പ് മുന്നറിയിപ്പ് .

അതിനിടെ കേന്ദ്ര കാലാവസ്ഥാവകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാവിശകലനത്തിൽ മാർച്ച് 31 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്നും രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button