Nattuvartha
- Jul- 2019 -13 July
പാലത്തില്‍ നിന്നും കായലില്‍ ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി
അരൂര്‍: പാലത്തില്‍ നിന്നും കായലില്‍ ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. എഴുപുന്ന പഞ്ചായത്തിലെ 12-ാം വാര്‍ഡ് എരമല്ലൂര്‍ കാട്ടിത്തറ വീട്ടില്‍ ജോണ്‍സന്റെയും ഷൈനിയുടെയും മകളും എറണാകുളം കലൂരിലെ…
Read More » - 11 July
ഹോംനഴ്സിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം : പ്രതി കസ്റ്റഡിയിൽ
അറസ്റ്റ് നാളെ രേഖപ്പെടുത്തും.
Read More » - 11 July
കഞ്ചാവ് വില്‍പ്പന നടത്തിയ ഇതര സംസ്ഥാനക്കാരൻ അറസ്റ്റിൽ
രണ്ടു കിലോ കഞ്ചാവും ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തു.
Read More » - 11 July
ഭാര്യയെ വെട്ടി കൊന്ന ശേഷം ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി
കൊച്ചി: ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി. എറണാകുളത്ത് പള്ളുരുത്തി സ്വദേശിനീ മനോരമയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സാഗരന് ആണ് പൊലീസില്‍ കീഴടങ്ങിയത്. കൊലപാതകത്തിനു പിന്നിലെ കാരണം…
Read More » - 10 July
നിയന്ത്രണം വിട്ട ടോറസിടിച്ച് യുവാവിനു ദാരുണാന്ത്യം
ഡ്രൈവർ ഓടി രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു.
Read More » - 10 July
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം : വീട് തകർന്നു
കൊല്ലം : ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വീട് തകർന്നു. കൊല്ലം കൊട്ടാരക്കരയില്‍ ഓടനാവട്ടം വാപ്പാല സ്വദേശി ബിനുവിന്റെ വീടാണ് തകർന്നത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഈ…
Read More » - 9 July
വെള്ളക്കെട്ടിൽ രണ്ട് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
കൽപ്പറ്റ: വെള്ളക്കെട്ടിൽ രണ്ട് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. വയനാട് മേപ്പാടി ചൂരൽമലയിൽ എസ്റ്റേറ്റ് പാടിക്ക് സമീപം ഇതര സംസ്ഥാന തൊഴിലാളി ചന്ദ്രസിങ്ങിന്റെ മകൾ റോഷ്നിയാണ് മരിച്ചത്. കുട്ടി…
Read More » - 9 July
വാടക വീട്ടില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറം: വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. വളാഞ്ചേരി വൈക്കത്തൂരിലുള്ള വാടക വീട്ടില്‍ തിരുവനന്തപുരം സ്വദേശിനി നഫീസത്ത് (52)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്നും…
Read More » - 7 July
ആറ്റിൽ മീന്‍ പിടിക്കുന്നതിനിടെ യുവാക്കളെ കാണാതായി
പത്തനംതിട്ട: ആറ്റിൽ മീന്‍ പിടിക്കുന്നതിനിടെ യുവാക്കളെ കാണാതായി. തിരുവല്ല മനക്കച്ചിറയിലെ മണിമലയാറ്റിൽ പത്തനംതിട്ട നാരങ്ങാനം സ്വദേശി നിധിന്(21), തിരുവല്ല മാഞ്ഞാടി സ്വദേശി ഗോകുല്‍(21) എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായി…
Read More » - 7 July
സ്കൂൾ ബസ്സിന് പുറകിൽ ഇടിച്ച് സ്കൂട്ടർ യാത്രികനു ദാരുണാന്ത്യം
കോഴിക്കോട്: സ്കൂൾ ബസ്സിന് പുറകിൽ ഇടിച്ച് സ്കൂട്ടർ യാത്രികനു ദാരുണാന്ത്യം.വെസ്റ്റ് പുതുപ്പാടി സ്വദേശി സി.പി അഹമ്മദ് കോയയാണ് മരിച്ചത്. പുതുപ്പാടി ഒടുങ്ങാക്കാടിന് സമീപം വില്ലേജ് ഓഫീസിന് മുൻവശത്തായിരുന്നു…
Read More » - 5 July
കാറിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം
പത്തനാപുരം: കാറിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം. പത്തനാപുരം നടുക്കുന്ന് സ്വദേശി ഈശ്വരിയാണ് മരിച്ചത്. ഈശ്വരിയെ ഇടിച്ച കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായി പോലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Read More » - 5 July
മദ്യവില്പനശാലയില് വൻ തീപിടിത്തം : ഒരു കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്
ബിവേറജസ് പ്രവർത്തിച്ചിരുന്ന ഇരുനില കെട്ടിടത്തിൽ നിന്നും പുക ഉയരുന്നത് സ്കൂൾ വിദ്യാർത്ഥികളാണ് ആദ്യം കണ്ടത്.
Read More » - 4 July
അനധികൃതമായി സൂക്ഷിച്ചിരുന്ന ഒമ്ബതര ടണ്‍ റേഷനരി പിടിച്ചെടുത്തു
തിരുവനന്തപുരം: അനധികൃതമായി സൂക്ഷിച്ചിരുന്ന റേഷനരി പിടിച്ചെടുത്തു. തിരുവനന്തപുരം ഊരമ്ബില് സ്വകാര്യ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ഒമ്ബതര ടണ്‍ റേഷനരിയാണ് അധികൃതര്‍ പിടികൂടിയത്. ഊരമ്ബ് സ്വദേശി ബാബുവിന്റെ ഗോഡൗണില്‍ 180…
Read More » - 4 July
മെഡിക്കല്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
കോഴിക്കോട്: മെഡിക്കല്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ആലപ്പുഴ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയുമായിരുന്ന മുഹമ്മദ് അസ്ലം(22) ആണ് മരിച്ചത്. കോഴിക്കോട് പാലക്കോട്ട്…
Read More » - 2 July
വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സക്കിടെ ഉച്ചയോടെ മരണപ്പെടുകയായിരുന്നു.
Read More » - 1 July
അൻപത് ലിറ്റർ മദ്യവുമായി അട്ടപ്പാടി സ്വദേശികൾ പിടിയിൽ
അഗളി: അഗളി എഎസ്പി നവനീത് ശർമയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുക്കാലിയിൽ നടത്തിയ പരിശോധനയിൽ അന്പതുലിറ്റർ മദ്യവുമായി അട്ടപ്പാടി നിവാസികളായ മൂന്നുപേരെ അഗളി പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 1 July
വിവാഹ അഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവിന്റെ ആത്മഹത്യാ ശ്രമം; ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിൽ
ഇടുക്കി: വിവാഹ അഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് ഇടുക്കിയിൽ ലക്ഷദ്വീപ് സ്വദേശിയുടെ ആത്മഹത്യാ ശ്രമം. എറണാകുളത്ത് സ്വകാര്യ സ്കൂളില്‍ അധ്യാപകനായ തന്‍സീമ് അല്‍ മുബാറക്ക്(30) ആണ് പെരുവന്താനം തെക്കേമല…
Read More » - 1 July
യൂബര്‍ ടാക്സി ഡ്രൈവര്‍ ട്രെയിൻ തട്ടി മരിച്ച നിലയിൽ
പൂച്ചാക്കൽ: പൂച്ചാക്കലിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പെരുന്പളം പഞ്ചായത്തിൽ എഴാം വാർഡിൽ വട്ടക്കാട്ട് കുന്നേൽ ബാബുവിന്റെ മകൻ വിപിൻദാസ് (27)ന്റെ മൃതദേഹമാണ് അരൂർ…
Read More » - 1 July
വിദ്യാർഥിയെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി
മഞ്ചേരി: വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ച നിലയിൽ , പത്താം ക്ലാസ് വിദ്യാർഥിയെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൊറയൂർ വിഎച്ച്എം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയും…
Read More » - 1 July
വ്യാജ വെളിച്ചെണ്ണ വിപണിയിൽ സജീവം
പുതിയ പേരിൽ പുതിയ രൂപത്തിൽ വിപണി പിടികക്കുകയാണ് വ്യാജ വെളിച്ചെണ്ണ.ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിൽ മായം കലർന്നതായി കണ്ടെത്തി നിരോധിക്കുന്ന വെളിച്ചെണ്ണ ബ്രാൻഡുകളാണ് പുതിയ പേരുകളിൽ അടുത്ത ദിവസങ്ങളിൽ…
Read More » - 1 July
വള്ളസദ്യ വഴിപാടുകൾ; ബുക്കിങ് പുരോഗമിക്കുന്നു
കോഴഞ്ചേരി: വള്ളസദ്യയിൽ പള്ളിയോടങ്ങൾക്കായി ഭക്തർ സമർപ്പിക്കുന്ന വള്ളസദ്യ വഴിപാടുകൾ ഇത്തവണ ഓഗസ്റ്റ് അഞ്ചുമുതൽ ഒക്ടോബർ ആറുവരെ നടക്കും. വള്ളസദ്യകൾക്കുള്ള ബുക്കിങ് പള്ളിയോട സേവാസംഘത്തിന്റെ ആറന്മുളയിലെ ഓഫീസിൽ പുരോഗമിക്കുന്നു.…
Read More » - 1 July
പ്രളയം; അമ്പത്താറായിരം കവിഞ്ഞ് ആനുകൂല്യത്തിനുള്ള അപ്പീൽ അപേക്ഷകൾ
തൃശൂർ : തൃശൂർ ജില്ലയിലുണ്ടായ പ്രളയ നഷ്ടത്തെ തുടർന്ന് ആനുകൂല്യം ലഭിക്കുന്നതിനുള്ള അപ്പീൽ അപേക്ഷകൾ നിശ്ചിത ദിവസത്തിനുളളിൽ 56671 എണ്ണമായി. ഏഴ് താലൂക്കുകളിൽ നിന്നായി ജൂൺ 25…
Read More » - 1 July
കണക്കുതെറ്റിച്ച കാലവർഷത്തിൽ വരണ്ടുണങ്ങി മാട്ടുപ്പെട്ടി ഡാം
മൂന്നാര്‍: കണക്കുതെറ്റിച്ച് കാലവർഷം, കാലവർഷം ചതിച്ചതോടെ മാട്ടുപ്പെട്ടി ഡാം വരണ്ടുണങ്ങി. ഡാമിലെ ജലം വറ്റിയപ്പോള്‍ പച്ചപ്പും വരള്‍ച്ചയും ദൃശ്യമായി . ഇത്രത്തോളം ഡാം വറ്റി വരണ്ട ദൃശ്യം…
Read More » - 1 July
വീട്ടിനുള്ളിൽ ചാരായ കച്ചവടം; മധ്യവയസ്കൻ അറസ്റ്റിൽ
പാലാ: വീട്ടിനുള്ളിൽ ചാരായ കച്ചവടം, വീട്ടിൽ വാറ്റു ചാരായ കച്ചവടം നടത്തിവന്നയാൾ പിടയിലായി. ഭരണങ്ങാനം പള്ളിക്കുന്നേൽ തങ്കച്ചനെയാണ് (55) ഇരുപത്തിരണ്ട് ലിറ്റർ ചാരായവുമായി പിടികൂടിയത്. വീടിനുള്ളിൽ നടത്തിയ…
Read More » - 1 July
വില്ലേജ് ഓഫീസുകളിലും ഇ-പോസ് മെഷിന് എത്തുന്നു; നടപടി ഇടപാടുകള്‍ പണരഹിതമാക്കുന്നതിന്റെ ഭാഗമായി
കോഴിക്കോട്: ഇനി മുതൽ ഇടപാടുകള്‍ പണരഹിതമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്, താമരശ്ശേരി താലൂക്കുകളിലെ വില്ലേജുകളിലേക്ക് ഇ-പോസ് മെഷിന് വിതരണം ചെയ്തു. എന്‍ഐസി(നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍)യാണ് ഇതിനാവശ്യമായ സോഫ്റ്റവെയര്‍ രൂപകല്‍പ്പന…
Read More »