KeralaNattuvarthaLatest News

വാഹനാപകടത്തിൽ യുവാവിന് ദാരുണമരണം

മംഗളൂരു : വാഹനാപകടത്തിൽ യുവാവിന് ദാരുണമരണം. ബൈക്കിന് പിറകിൽ കാറിടിച്ച് ദക്ഷിണ കന്നഡ ജില്ലയിലെ ബജലില്‍ താമസക്കാരനായ ഹരീഷ് (30) ആണ് മരണപ്പെട്ടത്. മംഗളൂരു യെക്കൂരില്‍ ശനിയാഴ്ചയായിരുന്നു അപകടമുണ്ടായത്. തൊക്കോട്ട് പോവുകയായിരുന്ന ഹരീഷ് ബൈക്ക് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ പിറകെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഹരീഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. കാര്‍പെന്റര്‍ തൊഴിലാളിയാണ് ഹരീഷ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button