Nattuvartha
- Feb- 2020 -14 February
കെഎസ്ആര്‍ടിസി ബസിൽ തീപിടിത്തം
പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസിൽ തീപിടിത്തം. പത്തനംതിട്ടയിൽ ശബരിമല പാതയായ ലക്കയത്തിനു സമീപമാണു ബസിനു തീപിടിച്ചത്. ഡ്രൈവര്‍ക്കു നിസാര പരിക്കേറ്റു. ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കാന്‍ ശ്രമിക്കുയാണെന്നാണ് റിപ്പോർട്ട്…
Read More » - 13 February
മൂന്ന് വയസുള്ള മകളെ കൊലപ്പെടുത്തി, അമ്മ ജീവനൊടുക്കി
തിരുവനന്തപുരം : മൂന്ന് വയസുള്ള മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം കല്ലറയിൽ മീരയും മകൾ ഋഷിക രാഹുലുമാണ് മരണപ്പെട്ടത്. മീരയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച…
Read More » - 13 February
കൊല്ലത്ത് വ്യാജ മരുന്ന് വിതരണം ചെയ്ത് ചികിത്സ : രണ്ടു പേർ അറസ്റ്റിൽ
കൊല്ലം : വ്യാജ മരുന്ന് വിതരണം ചെയ്ത് ചികിത്സ നടത്തിയ രണ്ടു പേർ അറസ്റ്റിൽ. ആന്ധ്ര കമ്മം ജില്ലാ സ്വദേശികളായ ചെന്നൂരി പ്രസാദ്, സഹോദരൻ ചെന്നൂരി ഏലാദ്രി…
Read More » - 12 February
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും തെറിച്ചുവീണ് സ്ത്രീ മരിച്ചു
കൊല്ലം : ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും തെറിച്ചുവീണ് സ്ത്രീ മരിച്ചു. തമിഴ്നാട് അംബാസമുദ്രം സ്വദേശിനി സ്വർണ ഭാഗ്യമണിയാണ്(55) മരണപ്പെട്ടത്. കൊല്ലം പുനലൂർ പാതയിൽ ആവണീശ്വരത്തിനു സമീപം മണ്ണാകുഴിയിൽ…
Read More » - 12 February
നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട : പിടിച്ചെടുത്തത് സൂക്ഷ്മ പരിശോധനയിലൂടെ
കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. അതിവിദഗ്ദ്ധമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി. വേദന സംഹാരിയായ ബാമുകളുടെ അടപ്പിനുള്ളിലും, ചുരിദാറിനുള്ളിലും അതിവിദഗ്ദ്ധമായി ഒളിപ്പിച്ചിരുന്ന അരകിലോയോളം…
Read More » - 11 February
പരീക്ഷ എഴുതി കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞ് വീണു, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കൊടകര: പരീക്ഷ എഴുതി കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞ് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കൊടകര സഹൃദയ എഞ്ചിനീയറിങ് കോളേജിലെ മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയും മുവാറ്റുപുഴ കല്ലൂർക്കാട് സ്വദേശിയുമായ…
Read More » - 9 February
അന്തരിച്ച ആർ എസ് എസ് താത്വികാചാര്യൻ പി പരമേശ്വരനെയും, മരണം റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളെയും അവഹേളിച്ച ചാമക്കാലക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല
തിരുവനന്തപുരം: അന്തരിച്ച ആർ എസ് എസ് താത്വികാചാര്യൻ പി പരമേശ്വരനെയും, മരണം റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളെയും അവഹേളിച്ച ജ്യോതികുമാർ ചാമക്കാലക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല. കോൺഗ്രസ് നേതാവ്…
Read More » - 9 February
പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
അമ്പലവയല്‍: പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വയനാട് അമ്പലവയല്‍ കാരപ്പുഴ ഡാമിന് സമീപം, വയനാട് എആര്‍ ക്യാമ്പ് ഉദ്യോഗസ്ഥനായിരുന്ന, അമ്പലവയല്‍ കാരച്ചാല്‍ സ്വദേശി ബി.…
Read More » - 8 February
യുവതിയുടെ നഗ്നചിത്രം മൊബൈലിൽ പകർത്തിയ അയൽവാസിയായ യുവാവ് അറസ്റ്റിൽ
മാന്നാർ : യുവതിയുടെ നഗ്നചിത്രം മൊബൈലിൽ പകർത്തിയ അയൽവാസിയായ യുവാവ് അറസ്റ്റിൽ. ചെന്നിത്തല പഞ്ചായത്ത് തൃപ്പെരുന്തുറ 14-ാം വാർഡിൽ അടക്കത്ത് വീട്ടിൽ പ്രവീൺ (ഉണ്ണി -18)ആണ് മാന്നാർ…
Read More » - 7 February
വെള്ളച്ചാട്ടം കാണാനെത്തിയ കോളേജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
കോടഞ്ചേരി: വെള്ളച്ചാട്ടം കാണാനെത്തിയ കോളേജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കോഴിക്കോട് കോടഞ്ചേരിയിലെ പതങ്കയം വെള്ളച്ചാട്ടത്തിൽ മലപ്പുറം തിരൂർ ആലത്തൂർ സ്വദേശിയും ഫാറൂഖ് കോളേജിൽ ബിഎസ്സി വിദ്യർത്ഥിയുമായ സൽമാൻ ഫാരിസ്…
Read More » - 5 February
പ്രാദേശിക അവധി പ്രഖ്യാപിച്ചു
ആലപ്പുഴ: പ്രാദേശികാവധി പ്രഖ്യാപിച്ചു. ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂര്‍ താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഫെബ്രുവരി ആറിന് പ്രാദേശിക അവധി…
Read More » - 5 February
കല്ലടയാറിൽ മുങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
കൊല്ലം : വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കൊല്ലത്ത് പുനലൂർ കല്ലടയാറിൽ പിറവന്തൂർ സ്വദേശി അനന്തു കൃഷ്ണൻ, ഇളമ്പൽ സ്വദേശി അതുൽ എസ് രാജ് എന്നിവരാണ് മരിച്ചത്.ഇരുവരും പുനലൂർ ശബരിഗിരി…
Read More » - 5 February
സ്കൂള്‍ ബസില്‍ നിന്നും തെറിച്ച് വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
മലപ്പുറം : സ്കൂള്‍ ബസില്‍ നിന്നും തെറിച്ച് വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മലപ്പുറം കൊളത്തൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ മഞ്ഞക്കുളം മദ്രസയ്ക്ക് സമീപം കക്കാട്ട് ഷാനവാസിന്റെ മകനും…
Read More » - 5 February
വാഹനാപകടങ്ങളിൽ രണ്ടു മരണം
ആലപ്പുഴ: വാഹനാപകടങ്ങളിൽ രണ്ടു മരണം, ആലപ്പുഴ ജില്ലയിൽ രണ്ട് വാഹനാപകടങ്ങളിലായി തോട്ടപ്പള്ളി പുതുവൽ സുദർശനൻ (30), വാടയ്ക്കൽ കറുകപ്പറമ്പിൽ സൈറസ് (43) എന്നിവരാണ് മരിച്ചത്. Also read…
Read More » - 4 February
108 ആംബുലന്‍സിന്റെ സേവനം ഇനിമുതല്‍ ഈ നഗരത്തിലും
ഇടുക്കി : ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നായ മൂന്നാറിലും ഇനിമുതല്‍ 108 ആബുലന്സിന്റെ സേവനം ലഭിക്കും. ദേവികുളം പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ ഭാഗമായാണ് ആംബുലന്‍സ് സര്‍വ്വീസ് നടത്തുക. മൂന്നാറിലെത്തിയ ആംബുലന്‍സിന്റെ…
Read More » - 3 February
പൈനാപ്പിൾ തോട്ടത്തിലുണ്ടായ തീപിടുത്തം അണയ്ക്കാനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റ് സ്ഥലമുടമയ്ക്ക് ദാരുണാന്ത്യം
തൊടുപുഴ : പൈനാപ്പിൾ തോട്ടത്തിലുണ്ടായ തീപിടുത്തം അണയ്ക്കാനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റ് സ്ഥലമുടമയ്ക്ക് ദാരുണാന്ത്യം. തൊടുപുഴ വടക്കുംമുറിയിൽ ജെയിംസ് കുന്നപ്പള്ളി(55)ആണ് മരിച്ചത്. തീ പടരുന്നത് കണ്ട് എത്തിയ നാട്ടുകാർ…
Read More » - Jan- 2020 -29 January
വെളിച്ചെണ്ണയ്ക്ക് നിലവാരമില്ല : രണ്ടു കമ്പനികള്‍ക്ക് പിഴ വിധിച്ചു
മാനന്തവാടി: നിലവാരമില്ലാത്ത വെളിച്ചെണ്ണയെന്നു കണ്ടെത്തിയതിന് തുടർന്ന് രണ്ടു കമ്പനികള്‍ക്ക് പിഴ. വയനാട്ടില്‍ നിലവാരമില്ലാത്ത വെളിച്ചെണ്ണ ഉല്പാദിപ്പിച്ച് വിതരണം ചെയ്തതിനും വില്പന നടത്തിയതിനും വിവിധ. സ്ഥാപനങ്ങള്‍ക്ക് 10.55 ലക്ഷം…
Read More » - 29 January
ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടെ അപകടം. പതിനേഴ് പേര്‍ക്ക് പരിക്കേറ്റു
കൊച്ചി: ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടെയുണ്ടായി അപകടത്തിൽ പതിനേഴ് പേര്‍ക്ക് പരിക്കേറ്റു. തൃപ്പൂണിത്തറയ്ക്ക് സമീപം നടക്കാവ് ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. ഉത്സവത്തോട് അനുബന്ധിച്ച് വൈകിട്ട് വെടിക്കെട്ട് നടക്കുന്നതിനിടെ പടക്കങ്ങളില്‍ ഒന്ന് ആളുകള്‍ക്ക്…
Read More » - 29 January
കൊറോണ വൈറസ്; മരണ സംഖ്യ ഇനിയും ഉയരുമെന്ന് റിപ്പോര്‍ട്ട്, 6000ഓളം പേര്‍ക്ക് വൈറസ് ബാധയെന്ന് സ്ഥിരീകരണം
ബെയ്ജിംഗ്: ആശങ്കയുണര്‍ത്തി കൊറോണ വൈറസ് പടരുന്നു. ചൈനയില്‍ കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 132 ആയി. പുതുതായി 1459 പേര്‍ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ചൈനീസ്…
Read More » - 28 January
മദ്യം നൽകാത്തതിന് ബിവ്റേജസിലെ ജീവനക്കാരെ മർദ്ദിക്കാൻ ശ്രമം : വിദ്യാർഥികൾ പിടിയിൽ
ചങ്ങരംകുളം: മദ്യം നൽകാത്തതിന് ബിവ്റേജസിലെ ജീവനക്കാരെ മർദ്ദിക്കാൻ ശ്രമിച്ച വിദ്യാർഥികൾ പിടിയിൽ. എടപ്പാൾ കണ്ടനകം സ്വദേശികളായ രണ്ട് വിദ്യാർഥികളെയാണ് പോലീസ് പിടികൂടിയത് കുറ്റിപ്പാല ബിവ്റേജസിൽ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു…
Read More » - 28 January
മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചു
കൊച്ചി: മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചു. ഗുരുവായൂർ മുണ്ടത്തറ ജെറീഷിന് (ജിതിൻ–31) പത്ത് വർഷം കഠിന തടവും രണ്ട് രൂപ…
Read More » - 28 January
വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് പിഞ്ചു കുഞ്ഞിന് ദാരുണമരണം
കൊച്ചി : വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് പിഞ്ചു കുഞ്ഞിന് ദാരുണമരണം. ആലുവയിൽ ബിനാനിപുരത്ത് ആദിക്കെന്ന രണ്ട് വയസുള്ള കുട്ടിയാണ് മരിച്ചത്. വൈകിട്ട് ആറ് മണിയോടെയാണ് അപകടം. മുറ്റത്ത്…
Read More » - 27 January
വാഹനാപകടത്തിൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
കോട്ടക്കൽ : വാഹനാപകടത്തിൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മുച്ചക്ര സ്കൂട്ടറിൽ ലോറിയിടിച്ച് ചാപ്പനങ്ങാടിയിലെ പൂതംകോട്ടിൽ ഗിരീഷിന്റെയും വിജയശ്രീയുടെയും മകളും ചാപ്പനങ്ങാടി പിഎംഎസ്എ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായ ജിധിഷ…
Read More » - 26 January
പോലീസുകാരനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി : സംഭവം ഇടുക്കിയിൽ
ഇടുക്കി : പോലീസുകാരനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ഏആർ ക്യാമ്പിലെ ജോജി ജോർജ് ആണ് മുട്ടത്തെ ലോഡ്ജിൽ മരിച്ചത്. രണ്ടു ദിവസമായി ഇയാളെ കാണാനില്ലെന്ന്…
Read More » - 26 January
വാഹനാപകടത്തിൽ തെയ്യം കലാകാരനു ദാരുണാന്ത്യം
കോഴിക്കോട് : വാഹനാപകടത്തിൽ തെയ്യം കലാകാരനു ദാരുണാന്ത്യം. കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് മണ്ണാറക്കൽ ചന്തുക്കുട്ടി (80) ആണ് ബൈക്ക് ഇടിച്ച് മരിച്ചത്. കൊയിലാണ്ടിക്കടുത്ത് കുറുവങ്ങാട് വച്ചാണ് ചന്തുക്കുട്ടിയെ…
Read More »