NattuvarthaLatest NewsKeralaNews

കല്ലടയാറിൽ മുങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

കൊല്ലം : വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കൊല്ലത്ത് പുനലൂർ കല്ലടയാറിൽ പിറവന്തൂർ സ്വദേശി അനന്തു കൃഷ്ണൻ, ഇളമ്പൽ സ്വദേശി അതുൽ എസ് രാജ് എന്നിവരാണ് മരിച്ചത്.ഇരുവരും പുനലൂർ ശബരിഗിരി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികളായിരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button