Latest NewsKeralaNattuvarthaNews

വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ രണ്ടു മരണം

ആ​ല​പ്പു​ഴ: വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ രണ്ടു മരണം, ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ര​ണ്ട് വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലാ​യി തോ​ട്ട​പ്പ​ള്ളി പു​തു​വ​ൽ സു​ദ​ർ​ശ​ന​ൻ (30), വാ​ട​യ്ക്ക​ൽ ക​റു​ക​പ്പ​റ​മ്പി​ൽ സൈ​റ​സ് (43) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Also read : നേത്രാവതി എക്സപ്രസിൽ നിന്ന് 6 ലക്ഷം രൂപയുടെ കഞ്ചാവ് പിടികൂടി

ദേ​ശീ​യ​പാ​ത​യി​ൽ പു​റ​ക്കാ​ട് പു​ത്ത​ൻ​ന​ട​യി​ലും ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ൽ ടൈ​റ്റാ​നി​ക് ജം​ഗ്ഷ​നി​ലു​മാ​യി​രു​ന്നു അ​പ​ക​ടങ്ങളുണ്ടായത്. പു​റ​ക്കാ​ട് പു​ത്ത​ൻ​ന​ട​യി​ൽ സൈ​ക്കി​ളി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന സു​ദ​ർ​ശ​ൻ കാറിടിച്ചാണ് മരിച്ചത്. എ​സി റോ​ഡി​ൽ സ്കൂ​ട്ട​റി​ൽ വാ​നി​ടി​ച്ചാണ് സൈ​റ​സ് മരണപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button