Nattuvartha
- Apr- 2020 -16 April
വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് ഒറ്റ, ഇരട്ടയക്ക സമ്പ്രദായം നടപ്പിലാക്കും; സ്ത്രീകൾക്ക് ഇളവ്
ഇനി മുതൽ വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് ഏപ്രിൽ 20 മുതൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്,, ഇടവിട്ട ദിവസങ്ങളിൽ…
Read More » - 16 April
ജീവാംശമായി താനേ….അതിമനോഹരമായ പാട്ടുമായി നിരഞ്ജന; കുഞ്ഞു ഗായിക അത്ഭുതപ്പെടുത്തിയെന്ന് സംഗീത സംവിധായകൻ; വൈറൽ വീഡിയോ
മലയാളത്തിൽ ശ്രദ്ധേയനായ യുവ സംഗീത സംവിധായകനാണ് കൈലാസ് മേനോൻ, തീവണ്ടിയിലെ ജീവാംശമായി താനേ നീയെന്നിൽ…….എന്ന ഗാനം കൈലാസിന്റെ ഏറ്റവും ശ്രദ്ധേയമായ ഗാനമാണ്. ഇന്നിതാ കൈലാസ് മേനോൻ പങ്കുവച്ചിരിക്കുന്നത്…
Read More » - 16 April
കൊറോണഭീതിക്കിടെ ഇടുക്കിയിൽ വില്ലനായി ഡെങ്കിപ്പനിയും; സ്വയം ചികിത്സ അരുതെന്ന് ഡിഎംഒ
ഇടുക്കി : ഇടുക്കിയിൽ വില്ലനായി ഡെങ്കിപ്പനി, കൊറോണ വൈറസ് വ്യാപനത്തിനിടെ ആശങ്ക ഉയര്‍ത്തി ഇടുക്കിയില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നു, തൊടുപുഴയില്‍ പത്ത് പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചിരിക്കുന്നത്,, ആരോഗ്യപ്രവര്‍ത്തകര്‍…
Read More » - 16 April
യൂട്യൂബ് നോക്കി കഠിന പഠനവും പരീക്ഷണങ്ങളും; പ്രഷർ കുക്കറിൽ ചാരായം വാറ്റിയ യുവാക്കളെ കയ്യോടെ പിടികൂടി പോലീസ്
യൂട്യൂബ് വിനയായി, ലോകമെങ്ങും പടരുന്ന കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യം ലോക്ക്ഡൗണിൽ തുടരവെ ചാരായം ഉണ്ടാക്കുന്നതിനിടെ രണ്ടു യുവാക്കൾ അറസ്റ്റിലായി,, യുട്യൂബ് നോക്കി ചാരായം വാറ്റുന്നതിനിടെയാണ്…
Read More » - 10 April
ബൈക്കിൽ ലോറിയിടിച്ച് നഴ്സിന് ദാരുണാന്ത്യം
തൃശൂർ: ബൈക്കിൽ ലോറിയിടിച്ച് നഴ്സിന് ദാരുണാന്ത്യം. തൃശൂർ അത്താണിയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുവായൂര്‍ സ്വദേശി എ.എ. ആഷിഫ് ആണ് മരിച്ചത്. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറിയിടിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക്…
Read More » - 10 April
അതിഥി തൊഴിലാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
പത്തനംതിട്ട : അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട: വെണ്ണിക്കുളത്ത് പശ്ചിമ ബംഗാൾ സ്വദേശിയായ ബൽബീർ മാൻഗർ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ താമസ സ്ഥലത്തെ…
Read More » - 8 April
ലോക്ക്ഡൗണിനിടെ ബൈക്കിൽ ഹാഷിഷ് ഓയില്‍ കടത്താൻ ശ്രമം : യുവാക്കൾ പിടിയിൽ
കോട്ടയം: ലോക്ക്ഡൗണിനിടെ ബൈക്കിൽ ഹാഷിഷ് ഓയില്‍ കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. കോട്ടയം വാകത്താനത്ത്, കണ്ണന്‍ചിറയില്‍ പോലിസ് നടത്തിയ പരിശോധനയ്ക്കിടയിൽ തുരുത്തിവടക്കേക്കുറ്റ് മിഥുന് തോമസ് (30), ചങ്ങനാശേരി…
Read More » - 7 April
ആംബുലന്‍സ് അപകടത്തിൽപ്പെട്ടു, രോഗിയ്ക്ക് ദാരുണാന്ത്യം
കണ്ണൂർ : ആംബുലന്‍സ് അപകടത്തിൽപ്പെട്ട്, രോഗിയ്ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ തലശേരിയിൽ ലോറിയുമായി കൂട്ടിയിടിച്ച് ആംബുലന്‍സിലുണ്ടായിരുന്ന മൊകേരി സ്വദേശി യശോദ(65) ആണ് മരിച്ചത്. നാല് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട്…
Read More » - 7 April
കോവിഡ് 19 നിയന്ത്രണങ്ങൾ, മാതൃകയായി കൊല്ലത്തെ മത്സ്യ വിപണനം
കൊല്ലം : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ലോക് ഡൗണിനിടെ മാതൃകയായി കൊല്ലത്തെ മത്സ്യ വിപണനം. ഹാർബറുകളിൽ ആൾക്കൂട്ടവും ലേലം വിളിയുടെ ആരവവും ഇല്ലാതെ അടിസ്ഥാന…
Read More » - 4 April
ലോക്ക് ഡൗണ്‍ ലംഘിച്ച് പ്രഭാത സവാരി, 40 പേർ അറസ്റ്റിൽ : സംഭവം കൊച്ചിയിൽ
കൊച്ചി : ലോക്ക് ഡൗണ്‍ ലംഘിച്ച് പ്രഭാത സവാരിക്ക് ഇറങ്ങിയവർ അറസ്റ്റിൽ.കൊച്ചിയിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ 40 പേരാണ് കേരളാ എപ്പിഡെമിക്സ് ഡിസീസസ് ഓർഡിനൻസ് പ്രകാരം അറസ്റ്റിലായത്.…
Read More » - 1 April
റേഷൻ, കുടുംബശ്രീ വഴി വീടുകളിൽ നേരിട്ടെത്തിക്കാൻ പദ്ധതി
തിരുവനന്തപുരം: റേഷൻ വസ്തുക്കൾ, കുടുംബശ്രീ വഴി വീടുകളിൽ നേരിട്ടെത്തിക്കും. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബുധനാഴ്ച തുടക്കമാവും. അയൽക്കൂട്ടതലത്തിൽ സൗജന്യ ഭക്ഷ്യധാന്യങ്ങൾ വീടുകളിലെത്തിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമാകും. ഇതിനായി ഒരുവീടും ഒഴിവാക്കാതെ…
Read More » - Mar- 2020 -29 March
മദ്യം ലഭിച്ചില്ല, സംസ്ഥാനത്ത് മൂന്നുപേരെ കൂടി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
തിരുവനന്തപുരം : ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് മദ്യം ലഭിക്കാതെ മൂന്നുപേരെ കൂടി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. കൊല്ലം, കണ്ണൂർ, എറണാകുളം ജില്ലകളിലാണ് സംഭവം. കുണ്ടറ…
Read More » - 29 March
വാഹന പരിശോധന നടത്തുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ അസഭ്യം: യുവ നേതാവിനെ കസ്റ്റഡിയിൽ എടുത്തു
കൊല്ലം : വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്കിലെത്തി വനിതാ പോലീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ യുവ നേതാവ് പിടിയിൽ. കൊല്ലം ഓച്ചിറയിൽ യൂത്ത് കോൺഗ്രസ് പ്രാദേശിക…
Read More » - 28 March
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് 78 തടവുകാരെ പരോളില്‍ വിട്ടയച്ചു.
കണ്ണൂർ : 78 തടവുകാരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് പരോളില്‍ വിട്ടയച്ചു. കൊവിഡ് 19 വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തിൽ സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് നടപടി. ജയിലുകളിലെ തിരക്കു…
Read More » - 27 March
വാഹനാപകടത്തിൽ വിമുക്ത ഭടൻ മരിച്ചു
ഹരിപ്പാട്: വാഹനാപകടത്തിൽ വിമുക്ത ഭടന് ദാരുണാന്ത്യം. ആംബുലൻസ് സ്കൂട്ടറിൽ ഇടിച്ച് ആലപ്പുഴ താമല്ലാക്കൽ പുത്തൻതറയിൽ ശ്വതി) മോഹനൻ ( 62 ) ആണ് മരിച്ചത്. ദേശീയപാതയിൽ താമല്ലാക്കൽ…
Read More » - 25 March
കൊവിഡ്-19 : തലസ്ഥാനത്ത് ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം : തലസ്ഥാനത്തു ഒരാൾക്ക് കൂടി കൊവിഡ്-19. ഗൾഫിൽ നിന്നും തിരിച്ചു വന്ന തിരുവനന്തപുരം മണക്കാട് സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇയാൾ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.…
Read More » - 23 March
വിലക്ക് ലംഘിച്ച് വിശ്വാസികളുമായി കുര്‍ബാന നടത്തി : വൈദികന് പിടിയിൽ
ചാലക്കുടി : കൊവിഡ്-19 വൈറസ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ച് വിശ്വാസികളുമായി കുര്‍ബാന നടത്തിയ വൈദികന് പിടിയിൽ. ചാലക്കുടി കൂടപ്പുഴ നിത്യസഹായ മാതാ പള്ളി വികാരിയാണ്…
Read More » - 23 March
കൊവിഡ് 19, മരുന്ന് വിൽപന നടത്താൻ ശ്രമിച്ച വ്യാജ വൈദ്യൻ പിടിയിൽ
കാസർഗോഡ് : കൊവിഡ് 19 വൈറസിനെതിരെ മരുന്നുണ്ടെന്ന തെറ്റിധാരണ പരത്തി കുപ്പിയിൽ നിറച്ച ദ്രാവകം വിൽക്കാൻ ശ്രമിച്ച വ്യാജ വൈദ്യൻ പിടിയിൽ. കാസർകോട് വിദ്യാനഗർ ചാല റോഡിലെ…
Read More » - 22 March
കൊവിഡ് 19 : നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിരുന്ന യുവാവ്, മയക്കുമരുന്നുമായി കസ്റ്റഡിയിൽ
വൈത്തിരി : കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ച യുവാവ് മയക്കുമരുന്നുമായി പിടിയിൽ. കൊവിഡ് 19 പ്രദേശമായ കുടകിൽ നിന്നും വീട്ടിൽ നിരീക്ഷണത്തിൽ…
Read More » - 21 March
പടക്ക നിർമാണശാലയിലെ തീപിടിത്തം : മരണം രണ്ടായി
ആലപ്പുഴ : പടക്ക നിർമാണശാലയിലുണ്ടായ തീപിടിത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. കുട്ടനാട് പുളിങ്കുന്ന് വലിയപള്ളിക്ക് സമീപമുണ്ടായ അപകടത്തിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പുളിങ്കുന്ന് സ്വദേശി…
Read More » - 20 March
നാല് കള്ളുഷാപ്പുകള്കൂടി ജില്ലയിൽ ലൈസന്‍സായി
തിരുവനന്തപുരം : നാല് കള്ളുഷാപ്പുകള്കൂടി തിരുവനന്തപുരം ജില്ലയിൽ ലൈസന്‍സായി. നെയ്യാറ്റിന്‍കര ഒന്നാം റേഞ്ചിലെ ഒരു ഗ്രൂപ്പില്‍പ്പെട്ട നെയ്യാറ്റിന്‍കര , പൊഴിക്കര, അയണിമൂട് , പ്രാവച്ചമ്ബലം ഷാപ്പുകളാണ് കഴിഞ്ഞ…
Read More » - 19 March
വാഹനാപകടത്തിൽ, വിദ്യാര്‍ത്ഥികൾക്ക് ദാരുണാന്ത്യം
കൊല്ലം : വാഹനാപകടത്തിൽ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികൾക്ക് ദാരുണാന്ത്യം. കൊല്ലം കൊട്ടാരക്കര കലയപുരത്ത് ഉണ്ടായ അപകടത്തിൽ പത്തനംതിട്ട കുമ്പഴ സ്വദേശികളായ അല്‍ഫഹദ്, റാഷിദ് എന്നിവരാണ് മരിച്ചത്.…
Read More » - 18 March
വാഹനാപകടത്തിൽ രണ്ടു വയസുകാരന് ദാരുണമരണം
ചിറയിൻകീഴ് : വാഹനാപകടത്തിൽ രണ്ടു വയസുകാരന് ദാരുണമരണം. ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പറകോണം ചാരുവിള വീട്ടിൽ മനു- അനു ദമ്പതികളുടെ മകൻ ആദിയാണ് മരിച്ചത്. ചിറയിൻകീഴ്…
Read More » - 16 March
വാഹനാപകടത്തിൽ യുവാവ് മരിച്ചു
തൃശൂർ : വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് പാലത്തിന്റെ കൈവരിയിൽതട്ടി മറിഞ്ഞ്, മുളങ്കുന്നത്തുകാവ് കോഴിക്കുന്ന് ചങ്ങരത്തുപറന്പിൽ പ്രജിത്ത് (29) ആണ് മരിച്ചത്. അത്താണി നാട്ടിൻപുറം റെയിൽവേ ട്രാക്കിനു…
Read More » - 15 March
നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ കാറിടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം
കൊച്ചി : വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. പെരുമ്പാവൂരിൽനിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ കാറിടിച്ച് മലപ്പുറം കോട്ടൂർ സ്വദേശികളായ ഹനീഫ, ഭാര്യ സുമയ്യ, സുമയ്യയുടെ സഹോദരൻ ഷാജഹാൻ എന്നിവരാണ്…
Read More »