KeralaNattuvarthaLatest NewsNews

വാഹനാപകടത്തിൽ വിമുക്ത ഭടൻ മരിച്ചു

ഹരിപ്പാട്: വാഹനാപകടത്തിൽ വിമുക്ത ഭടന് ദാരുണാന്ത്യം. ആംബുലൻസ് സ്കൂട്ടറിൽ ഇടിച്ച് ആലപ്പുഴ താമല്ലാക്കൽ പുത്തൻതറയിൽ ശ്വതി) മോഹനൻ ( 62 ) ആണ് മരിച്ചത്. ദേശീയപാതയിൽ താമല്ലാക്കൽ ജംഗ്ഷന് സമീപം ഇന്നലെ വൈകുന്നേരം നാല് മണിക്ക് ആയിരുന്നു അപകടം.

Also read : സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറിയ സ്ത്രീ ബോധപൂര്‍വം ചുമച്ച്‌ മലിനീകരണം നടത്തി, നശിപ്പിക്കേണ്ടിവന്നത് ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷ്യവസ്തുക്കള്‍

ഇടറോഡിൽ നിന്ന് ദേശീയ പാതയിലേക്ക് കയറിയ മോഹനൻ്റെ സ്കൂട്ടറിൽ കൊല്ലത്ത് നിന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആംബുലൻസ് ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ആംബുലൻസിൽ തന്നെ മോഹനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button