Nattuvartha
- Mar- 2020 -14 March
സ്വർണ കടത്ത് : നെടുമ്പാശേരിയിൽ രണ്ടു പേർ പിടിയിൽ
കൊച്ചി: കോവിഡ് ബാധയിലും സ്വർണ കടത്തിന് കുറവില്ല. നെടുമ്പാശേരി വിമാനത്താവളം വഴി ഒരു കിലോ സ്വർണം വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടു പേർ അറസ്റ്റിൽ. Also…
Read More » - 14 March
ദമ്പതികൾ ജീവനൊടുക്കിയ നിലയില്‍ : ഇരുവരും മൂന്നു മാസം മുമ്പ് പ്രണയിച്ച് വിവാഹിതരായവർ
പൊയിനാച്ചി: ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മൂന്നു മാസം മുമ്പ് പ്രണയിച്ച് വിവാഹിതരായ ഉദുമ പാക്യാര കൊത്തിയംകുന്നില്‍ ജിഷാന്ത്(28), ബദിയടുക്ക കുംബഡാജെ ചക്കുടയിലെ ജയകുമാരി(22) എന്നിവരാണ് മരിച്ചത്.…
Read More » - 12 March
റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ് ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
കണ്ണൂർ : റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ് ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. കണ്ണൂരിൽ വൻകുളത്ത് വയൽ സ്വദേശി കൃഷ്ണൻ്റെ ഭാര്യയും, ബ്യൂട്ടി പാർലറിലെ ശുചീകരണ ജീവനക്കാരിയുമായിരുന്ന പ്രേമയാണ്…
Read More » - 11 March
യുവാവിന്റെ മരണം കൊലപാതകമെന്നു സ്ഥിരീകരിച്ചു : അന്വേഷണം ആരംഭിച്ച് പോലീസ്
പാലക്കാട് : യുവാവിന്റെ മരണം കൊലപാതകമെന്നു സ്ഥിരീകരിച്ചു. പാലക്കാട് ഒറ്റപ്പാലത്ത് ചിനക്കത്തൂർ പൂരം കണ്ടു മടങ്ങുകയായിരുന്ന പെരിങ്ങോട്ടുകുറുശി കുന്നത്തുപറമ്പിൽ രഘുവരന് ആണ് മരിച്ചത്. വാക്കുതര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.…
Read More » - 11 March
വാഹനാപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം
തൃശൂർ : വാഹനാപകടത്തിൽ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. തൃശൂര്‍ ദേശീയപാത പാലിയേക്കര ടോള്‍ പ്ലാസക്ക് സമീപം ബൈക്ക് മണ്ണുമാന്തി യന്ത്രത്തിൽ ഇടിച്ച് ബൈക്ക് യാത്രികരായ കോഴിക്കോട് തിരുവമ്ബാടി…
Read More » - 9 March
സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ പന്ത്രണ്ട് വയസുകാരനു ദാരുണാന്ത്യം
മലപ്പുറം : സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ പന്ത്രണ്ട് വയസുകാരനു ദാരുണാന്ത്യം. പെരുമ്പറമ്പ് കലിയംകുളം കുട്ടന്റെ മകനും, അരീക്കോട് ജിഎച്ച്എസ്എസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയുമായ സജിമോൻ ആണ്…
Read More » - 8 March
നാളെ പ്രാദേശിക അവധി
തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം ജില്ലയ്ക്ക് തിങ്കളാഴ്ച(നാളെ മാർച്ച് 9) പ്രാദേശിക അവധി. ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണനാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ എല്ലാ…
Read More » - 7 March
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട, പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
പെരിന്തൽമണ്ണ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട, പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. താമരശ്ശേരി ഓമശ്ശേരി മേലേതലക്കൽ അർഷാദ്(20) ആണ് 17കാരിയെ പീഡിപ്പിച്ചതിന് പിടിയിലായത്. കഴിഞ്ഞ മാസം…
Read More » - 7 March
റെയിൽവേ സ്റ്റേഷൻ റോഡിൽ രണ്ട് പഴയ തോക്കുകളും ആറ് തിരകളും കണ്ടെത്തി, തുരുമ്പെടുത്ത് ദ്രവിച്ച നിലയിൽ : സംഭവം കാസർഗോഡ്
കാസര്‍ഗോഡ്: രണ്ട് പഴയ തോക്കുകളും ആറ് തിരകളും കണ്ടെത്തി. കാസര്‍കോട് റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്നും വെള്ളിയാഴ്ച വൈകിട്ടാണ് തുരുമ്പെടുത്ത് ദ്രവിച്ച നിലയിൽ രണ്ട് കൈത്തോക്കുകളും ആറ്…
Read More » - 7 March
കളിച്ചുകൊണ്ടിരിക്കെ പിക്കപ്പ് ജീപ്പിനടിയിൽപ്പെട്ട് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം
വയനാട് : പിക്കപ്പ് ജീപ്പിനടിയിൽപ്പെട്ട് നേപ്പാൾ സ്വദേശിനിയായ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. വയനാട് തൊണ്ടർനാട് ഫാമിൽ ജോലി ചെയ്യുന്ന കമൽ ജാനകി ദമ്പതികളുടെ മകളായ മുന്ന ആണ്…
Read More » - 7 March
ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണമരണം : ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്
കണ്ണൂർ : ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണമരണം. കണ്ണൂർ പാനൂർ ചെണ്ടയാട് ഗുരുദേവ സ്മാരകം യുപി സ്കൂളിന് സമീപമുണ്ടായ അപകടത്തിൽ കല്ലുവളപ്പ് പുതിയ പറമ്പത്ത് സത്യൻറയും…
Read More » - 6 March
ഓട്ടം കഴിഞ്ഞ് രാത്രി റോഡരികിൽ നിർത്തിയിരുന്ന ഓട്ടോറിക്ഷ രാവിലെ കണ്ടെത്തിയത് കുളത്തിൽ : എങ്ങനെ കുളത്തിലെത്തിയെന്ന് കണ്ടെത്താനുള്ള ശ്രമത്തിൽ പോലീസ്
കാട്ടാക്കട : ഓട്ടം കഴിഞ്ഞ് രാത്രി റോഡരികിൽ നിർത്തിയിരുന്ന ഓട്ടോറിക്ഷയെ രാവിലെ കുളത്തിൽ കണ്ടെത്തി. കാട്ടാക്കട പൂവച്ചൽ മരുതംമൂട് പുത്തൻ വീട്ടിൽ ലത്തീഫ് ഓടിച്ചിരുന്ന ഓട്ടോറിക്ഷ ആണ്…
Read More » - 5 March
തെരുവ് നായ ആക്രമണത്തിൽ കുട്ടികള്‍ക്കുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു, മരുന്നില്ലാത്തതിനാൽ പലർക്കും ചികിത്സ കിട്ടിയത് ഒരു ദിവസം വൈകി
കൊല്ലം : തെരുവ് നായ ആക്രമണത്തിൽ കുട്ടികള്‍ക്കുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊല്ലം അഞ്ചലിലാണ് സംഭവം. വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്കാണ് ആദ്യം കടിയേറ്റത്. കുട്ടികളെ രക്ഷിക്കാനുള്ള…
Read More » - 4 March
മിന്നൽ പണിമുടക്കുമായി കെഎസ്ആർടിസി
തിരുവനന്തപുരം : മിന്നൽ പണിമുടക്കുമായി കെഎസ്ആർടിസി. സ്വകാര്യ ബസ് റൂട്ട് മാറി ഓടിയത് ചോദ്യം ചെയ്ത സിറ്റി ഡിടിഒയെ കാരണമില്ലാതെ പോലീസ് അറസ്റ്റ് ചെയ്തെന്ന് ആരോപിച്ച് തിരുവനന്തപുരം…
Read More » - 3 March
കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
കോഴിക്കോട് : കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരനായ, കൊയിലാണ്ടി കാപ്പാട് ഗവൺമെന്റ് മാപ്പിള യുപി സ്കൂളിന് സമീപം താഴെപ്പുരയിൽ (അൽഫജർ) മനാസിർ (22)…
Read More » - 3 March
കോണ്‍ക്രീറ്റ് മിക്സിങ് യന്ത്രത്തിനടിയില്‍പ്പെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം
വയനാട് : കോണ്‍ക്രീറ്റ് മിക്സിങ് യന്ത്രത്തിനടിയില്‍പ്പെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം. വയനാട് പടിഞ്ഞാറത്തറയിലുണ്ടായ അപകടത്തിൽ തമിഴ്നാട് ഈറോഡ് സ്വദേശി ശിവരാജ് (50) ആണ് മരിച്ചത്. പടിഞ്ഞാറത്തറ കാപ്പുണ്ടിക്കലില്‍ റോഡ്…
Read More » - 3 March
തെരുവ് നായയുടെ കടിയേറ്റ് വൃദ്ധയ്ക്ക് ദാരുണാന്ത്യം
ആലപ്പുഴ : തെരുവ് നായയുടെ കടിയേറ്റ് വൃദ്ധയ്ക്ക് ദാരുണാന്ത്യം. ആലപ്പുഴ ഹരിപ്പാടിൽ പിലാപ്പുഴ വടേകാട്ട് വീട്ടിൽ രാജമ്മ(87) ആണ് മരിച്ചത്. ചപ്പുചവറുകൾക്ക് തീയിടാൻ പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ട്…
Read More » - 1 March
ബസ് സ്റ്റോപ്പിലേക്ക് കാർ പാഞ്ഞ് കയറിയുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു
ഇടുക്കി : വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ഇടുക്കി വെള്ളത്തൂവൽ വിമലാ സിറ്റിയിൽ ബസ് സ്റ്റോപ്പിലേക്ക് കാർ പാഞ്ഞ് കയറി ആയിരമേക്കർ സ്വദേശി ഷൈലയാണ് മരിച്ചത്. മൂന്ന് പേർക്ക്…
Read More » - Feb- 2020 -29 February
ക്ഷേത്രഘോയാത്രയ്ക്ക് ക്രിസ്ത്യന്‍, മുസ്സിം ദേവാലയങ്ങളുടെ സ്വീകരണം
തിരുവനന്തപുരം : മതസൗഹാര്‍ദത്തിന്റെ ഹൃദ്യമായ അനുഭവമായി ക്ഷേത്രത്തിലേയ്ക്കുള്ള വിളക്കുകെട്ട് ഘോഷയാത്രയ്ക്ക് ക്രിസ്ത്യന്‍ മുസ്ലിം ദേവാലയങ്ങളുടെ സ്വീകരണം. കുളത്തൂര്‍ ഭദ്രകാളി ദേവി ക്ഷേത്രത്തിലെ തൂക്ക ഉത്സവത്തോടനുബന്ധിച്ച് വിവേകാനന്ദ ചാരിറ്റി…
Read More » - 27 February
ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പോലീസ് പിടിച്ചെടുത്തു : മൂന്ന് പേർ അറസ്റ്റിൽ
മലപ്പുറം : സംസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട. മലപ്പുറം താനൂരിൽ ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച ഏഴര കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ടു മൂന്ന്…
Read More » - 27 February
സംസ്ഥാനത്തെ രണ്ടു ജില്ലകളിൽ വൈദ്യുതാഘാതമേറ്റ് മൂന്നു പേര്‍ക്ക് ദാരുണാന്ത്യം
കോട്ടയം : സംസ്ഥാനത്തെ രണ്ടു ജില്ലകളിൽ വൈദ്യുതാഘാതമേറ്റ് മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. തൃശൂരും കണ്ണൂരുമാണ് വ്യത്യസ്ത സംഭവങ്ങളുണ്ടായത്. തൃശൂര്‍ മൂര്‍ക്കനാടിൽ പൊട്ടിയ വൈദ്യുതി കമ്ബിയില്‍ തട്ടി പാലക്കാട്…
Read More » - 27 February
ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടികൊലപ്പെടുത്തി : ഒരാൾ പിടിയിൽ
മലപ്പുറം : ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടികൊലപ്പെടുത്തി. മലപ്പുറം തിരുങ്ങാടി മുന്നിയൂർ പാറക്കടവിലെ വാടക ക്വാര്‍ട്ടേഴിസില്‍ ഒഡിഷ സ്വദേശി ലാത് മഹി (43) ആണ് കൊലപ്പെട്ടത്. Also…
Read More » - 27 February
ലോറിയും കാറും കൂട്ടിയിടിച്ചു, വൻ തീപിടിത്തം : സംഭവം മലപ്പുറത്ത്
മലപ്പുറം : ലോറിയും കാറും കൂട്ടിയിടിച്ചു, വൻ തീപിടിത്തമുണ്ടായി. മലപ്പുറം പൊന്മള പള്ളിപ്പടിയിൽ രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. കോട്ടക്കൽ ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ നിയന്ത്രണം…
Read More » - 26 February
കാർ ഡിവൈഡറിൽ ഇടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു : സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം : വാഹനാപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം കവടിയാറിൽ രാത്രി 9.30 ഓടെയാണ് അപകടമുണ്ടായത്. വെള്ളയമ്പലം ഭാഗത്തേക്ക് വരികയായിരുന്ന മാരുതി ബലേനോ കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.…
Read More » - 26 February
നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു
പാലക്കാട്: പ്രാദേശിക അവധി പ്രഖ്യാപിച്ചു. മണപ്പുള്ളി വേലയോടനുബന്ധിച്ച് ഫെബ്രുവരി 27 വ്യായാഴ്ച്ച(നാളെ) പാലക്കാട് താലൂക്ക് പരിധിയില്‍ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍…
Read More »