Nattuvartha
- May- 2020 -5 May
ആംബുലൻസ് മറിഞ്ഞ് മരിച്ച ഡോണ വർഗീസിന്റെ മരണം വേദനാജനകം; മന്ത്രി കെ കെ ശൈലജ
തൃശൂര്‍: രോഗിയെ എടുക്കാനായി വീട്ടിലേക്ക് പോയ 108 ആംബുലന്‍സ് മറിഞ്ഞ് നഴ്സ് മരിച്ചത് അങ്ങേയറ്റം വേദനാജനകമെന്ന് മന്ത്രി കെകെ ഷൈലജ. രാത്രി ഏഴ് മണിയോടെ തൃശൂരിലെ അന്തിക്കാടാണ്…
Read More » - 4 May
നാട്ടുകാരുടെയും പോലീസിന്റെയും ഉറക്കം കെടുത്തി മോഷണം; ഒടുവിൽ ബ്ലേഡ് അയ്യപ്പന് പിടിയില്‍
കരുനാഗപ്പള്ളി; നാട്ടുകാരുടെയും പോലീസിന്റെയും ഉറക്കം കെടുത്തിയ കള്ളൻ പിടിയിൽ, കരുനാഗപ്പള്ളി, ഓച്ചിറ പൊലീസ് സ്റ്റേഷന് പരിധിയില്‍ ഒരു മാസക്കാലമായി മോഷണപരമ്പര തുടര്‍ന്നുവന്ന മോഷ്ടാവ് അറസ്റ്റില്‍, തിരുവനന്തപുരം ചെമ്പകമംഗലം…
Read More » - 4 May
ആലുവയെ കണ്ണീരണിയിച്ച് കാറപകടം; നോമ്പുതുറ വിഭവങ്ങൾ വാങ്ങാനെത്തിയവരിലേക്ക് കാറിടിച്ചുകയറി മൂന്ന് പേർക്ക് ദാരുണാന്ത്യം
കൊച്ചി; ആലുവയെ കണ്ണീരണിയിച്ച് കാറപകടം, ആലുവയ്ക്കടുത്ത് മുട്ടത്ത് നിയന്ത്രണം വിട്ട കാറിടിച്ച് മൂന്നുപേര്‍ മരിച്ചു, നാലു പേര്‍ക്ക് പരിക്കേറ്റു, മുട്ടം തൈക്കാവ് സ്വദേശി പുതുവായില്‍ വീട്ടില്‍ കുഞ്ഞുമോന്,…
Read More » - 4 May
മറ്റൊരു വഴിയുമില്ല; നാട്ടിലെത്താൻ സഹായിക്കണമെന്ന് സൗദിയിൽ കുടുങ്ങിയ ഗര്‍ഭിണികളായ മലയാളി നേഴ്സുമാര്‍
തങ്ങളെ നാട്ടിലേക്കു തിരികെയെത്താന്‍ സഹായിക്കണമെന്ന് ആവശ്യവുമായി ഗര്‍ഭിണികളായ മലയാളി നേഴ്സുമാര്‍,, കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തില്‍ നാട്ടിലേക്ക് പോകാന്‍ കഴിയാതെ സൗദിയില്‍ കുടുങ്ങിയ തങ്ങളെ എങ്ങനെയും നാട്ടില്‍ തിരിയെ…
Read More » - 4 May
താഴ്ന്നുപോയ മാസ്ക് ഉയർത്തി കെട്ടാനുള്ള ശ്രമത്തിനിടെ സാരി ബൈക്കിന്റെ ചക്രത്തില്‍ കുടുങ്ങിയ വീട്ടമ്മക്ക് ദാരുണാന്ത്യം
വാകത്താനം; താഴ്ന്നുപോയ മാസ്ക് ഉയര്‍ത്തിക്കെട്ടാനുള്ള ശ്രമത്തിനിടെ സാരി ബൈക്കിന്റെ ചക്രത്തില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു,, പൊങ്ങന്താനം കുന്നേല്‍ കെ.എം. അയ്യപ്പന്റെ ഭാര്യ വത്സമ്മ(60)യാണു മരിച്ചത് . വാകത്താനത്തായിരുന്നു…
Read More » - 4 May
അമ്മേ ഇതാണ് അടിപൊളി ജമന്തിച്ചെടി; വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് കഞ്ചാവ് വളർത്തിയ യുവാവ് അറസ്റ്റിൽ
ആലപ്പുഴ ; നല്ലയിനം ജമന്തി ചെടിയെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് മുറ്റത്ത് കഞ്ചാവ് വളർത്തിയ യുവാവ് പിടിയിൽ, ആലപ്പുഴ അരൂര്‍ ഉടുമ്പുചിറ വീട്ടില്‍ വിനീഷിനെയാണ് അറസ്റ്റ് ചെയ്തത്, പ്രതിയെ…
Read More » - 4 May
വാട്സാപ്പ് കല്യാണം നിയമവിധേയമാണോ എന്നു ബന്ധപ്പെട്ട അധികാരികൾ വിശദീകരിക്കുന്നു
തിരുവനന്തപുരം; ഇന്ന് കൊവിഡ് ഭീഷണിയെ തുടർന്ന് ആഗോള മഹാമാരിയെ തുടര്‍ന്നാണ് നിശ്ചയിച്ചുറപ്പിച്ച പല വിവാഹങ്ങളും വെര്‍ച്വല്‍ ലോകത്ത് നടക്കുന്നു, ധാരാളം പേര് വിവാഹം മാറ്റിവച്ചു, മറ്റ് ചിലരാകട്ടെ…
Read More » - 4 May
അച്ചൻ കോവിലാർ കവർന്നെടുത്തത് നാടിന്റെ പ്രിയപ്പെട്ടവനെ; കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
പന്തളം; അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു, കുളനട കൈപ്പുഴ വടക്ക് പറയന്റയ്യത്ത് പുത്തന്‍വീട്ടില്‍ അഖില്‍ ഭവനില്‍ ശശികുമാറിന്റെ മകന് അഖില്‍ എസ്.കുമാറാ(27)ണ് മരിച്ചത്, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കാരയ്ക്കാട്…
Read More » - 4 May
പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; വിവാഹിതനും ബസ് ജീവനക്കാരനുമായ പ്രതി അറസ്റ്റിൽ
തിരുവനന്തപുരം; പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സ്കൂൾ ബസ് ജീവനക്കാരൻ അറസ്റ്റിലായി. തിരുവനന്തപുരം ബീമാപള്ളി സ്വദേശി അബ്ദുൾ റൗഫിനെയാണ് പൂന്തുറ പൊലീസ്…
Read More » - 4 May
ലോക്ക് ഡൗണിൽ ഇളവ് വന്ന അടുത്ത മണിക്കൂറുകൾക്കുള്ളിൽ തന്നെ റോഡ് അപകടത്തിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ
കൊച്ചി; മൂവാറ്റുപുഴയില്‍ കാര്‍ അപകടത്തില്‍ പെട്ട് ഇന്നലെ മൂന്ന് പേർ മരിയ്ച്ചിരുന്നു, നാല് പേര്‍ക്ക് ഗുരുതര പരിക്കുകളും ഏറ്റിരുന്നു. നിധിന് (35) അശ്വിന് (29) ബേസില്‍ ജോര്‍ജ്…
Read More » - 3 May
മൂവാറ്റുപുഴയെ നടുക്കി കാറപകടം; കാർ കെട്ടിടത്തിലേക്ക് പാഞ്ഞുകയറി യുവനടനുൾപ്പെടെ 3 പേർക്ക് ദാരുണാന്ത്യം
കൊച്ചി; മൂവാറ്റുപുഴയില്‍ കാര്‍ അപകടത്തില്‍ പെട്ട് മൂന്ന് മരണം, നാല് പേര്‍ക്ക് ഗുരുതര പരിക്ക്. നിധിന് (35) അശ്വിന് (29) ബേസില്‍ ജോര്‍ജ് (30) എന്നിവരാണു മരിച്ചത്,…
Read More » - 3 May
സംസ്ഥാനത്ത് അടുത്ത നാല് ദിവസം മഴയ്ക്ക് സാധ്യത
തിരുവനന്തപുരം; അടുത്ത നാല് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, സംസ്ഥാനത്ത് ചില സ്ഥലങ്ങളില്‍ ഞായറാഴ്ച മഴ ലഭിക്കുകയും ചെയ്തു. കൂടാതെ…
Read More » - 3 May
കൂട്ടമായിരുന്ന് ബക്കറ്റ് ചിക്കനുണ്ടാക്കി പോലീസിനെ വെല്ലുവിളിച്ചു; യുവാക്കൾ അറസ്റ്റിൽ
എടപ്പാൾ; കൂട്ടമായിരുന്ന് ബക്കറ്റ് ചിക്കനുണ്ടാക്കി, മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത് വട്ടംകുളം മൂതൂര്‍ വെള്ളറമ്പില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കൂട്ടം കൂടി ബക്കറ്റ് ചിക്കന്‍ ഉണ്ടാക്കിയ യുവാക്കള്‍ക്ക് കിട്ടിയത്…
Read More » - 3 May
കാന്തമുപയോഗിച്ച് കാണിക്കവഞ്ചിയില്‍ നിന്ന് ചില്ലറ മോഷ്ടിച്ച അഡീഷ്ണൽ എസ്ഐക്ക് നാട്ടുകാരുടെ വക പൊതിരെ തല്ല്; അന്വേഷണത്തിന് ക്രൈംബ്രാഞ്ച്
തൊടുപുഴ; നാണം കെട്ട് പോലീസ്, തൊടുപുഴയിലെ പള്ളിയിലെ കാണിക്കവഞ്ചിയില്‍ നിന്ന് നാണയങ്ങള്‍ മോഷ്ടിച്ച അഡീഷണല്‍ എസ്ഐ നാട്ടുകാരുടെ പിടിയിലായി , വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം,, കാന്തമുപയോഗിച്ചാണ്…
Read More » - 3 May
ലോക്ക് ഡൗണിൽ പതിവുപോലെ ഇന്നും കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി
തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കരുതെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്കി, സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കടകള്‍ക്ക് ഇന്ന് തുറക്കാമെന്നും നിര്‍ബന്ധിച്ച് അടപ്പിക്കരുതെന്നും ജില്ലാ പൊലീസ്…
Read More » - 3 May
അരുംകൊലയും ആത്മഹത്യയും; മാത്തൂരിൽ സംഭവിച്ചത് ഹൃദയഭേദകം
പാലക്കാട്; പാലക്കാടിനെ ഞെട്ടിച്ച് പിഞ്ചോമനകളുടെ അരുംകൊലയും ആത്മഹത്യയും, പാലക്കാട് മാത്തൂരില്‍ രണ്ട് മക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു, പല്ലന് ചാത്തനൂരില്‍ തേനംകാട് മഹേഷിന്റെ ഭാര്യ…
Read More » - 2 May
വാഹനാപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം
കോഴിക്കോട് : വാഹനാപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. ദേശീയ പാതയിൽ മലപ്പുറത്തിന് സമീപമുണ്ടായ വാഹന അപകടത്തിൽ പിക്കപ്പ് വാന്‍ ഡ്രൈവർ കോഴിക്കോട് മാത്തോട്ടം അസീസിയ്യയിൽ പുതിയ പാലം പരേതനായ…
Read More » - 2 May
ലോക്ക്ഡൗണ്‍ കാലയളവില്‍ കൃഷിക്ക് പ്രാധാന്യം നല്‍കണം : മന്ത്രി ടി പി രാമകൃഷ്ണന്
കോഴിക്കോട് : ലോക്ക്ഡൗണ്‍ കാലയളവില്‍ ജില്ലയില്‍ സാധ്യമായ എല്ലാ സ്ഥലങ്ങളിലും കൃഷി ചെയ്യുന്നതിന് എല്ലാവരും തയ്യാറാകണമെന്ന് തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്. കലക്ട്രേറ്റ് കോണ്‍ഫറന്‍സ്…
Read More » - 1 May
വാഹനാപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു
മലപ്പുറം: വാഹനാപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. മലപ്പുറം വണ്ടൂര്‍ കാളികാവ് റോഡില്‍ പള്ളിശ്ശേരിക്ക് സമീപം ഇന്ന് രാവിലെ പത്തോടെ ബുള്ളറ്റും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പരിയങ്ങാട് ചോലക്കല്‍…
Read More » - 1 May
വേലി തന്നെ വിളവ് തിന്നാൽ; ലോക്ക് ഡൗൺ നിയമങ്ങൾ പലതവണ ലംഘിച്ച പോലീസുകാരൻ പിടിയിൽ
കൊല്ലം; രാജ്യത്ത് നിലനിൽക്കുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച പോലീസുകാരന് അറസ്റ്റില്‍,, തിരുവന്തപുരം ജില്ലാ ക്രൈം റെക്കോര്‍ഡ് ബ്യൂറോയിലെ സിവില്‍ പോലീസ് ഓഫീസര്‍ രതീഷ് ആണ് അറസ്റ്റിലായത്.…
Read More » - 1 May
എനിക്ക് ഇതെന്റെ മനോഹരമായ കാടാണ് ; പെണ്ണിന് രോമം അശ്ലീലമാകുന്നതെങ്ങനെ? രേവതി സമ്പത്ത്
എനിക്ക് ഇതെന്റെ മനോഹരമായ കാടാണ്. പല വർണ്ണനകളും ഈ ഇടത്തെ കുറിച്ച് പലേടത്തും വായിച്ചിട്ടുണ്ട്, എന്ന് തുടങ്ങുന്ന വരികൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ…
Read More » - 1 May
സാറേ എന്റെ കയ്യിൽ ആകെ ഇത്രേയുള്ളൂ കാശായിട്ട്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറി കാർത്യായനിയമ്മ
ആലപ്പുഴ; ‘ ഇതേ ഉള്ളൂ സാറേ എന്റെ കൈയില്‍ ‘ പറയുന്നത് പഠനത്തിന് പ്രായമില്ലെന്നു തെളിയിച്ച നാരീശക്തി പുരസ്കാരം നേടിയ കേരളത്തിന്റെ സ്വന്തം അക്ഷര മുത്തശ്ശിയാണ്,, കേട്ട…
Read More » - 1 May
കൊടും ക്രൂരത; പിതാവിന്റെ തല അറുത്തെടുത്തത് 2 വയസുള്ള മകളുടെ മുന്നിൽ വച്ച്; അറുത്തെടുത്ത തലയുമായി പോലിസ് സ്റ്റേഷനിലേക്ക്
തിരുച്ചിറപ്പിള്ളി; അടങ്ങാത്ത പകയുടെയും, ക്രൂരതയുടെയും വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്, തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ മകളുടെ മുന്നിലിട്ടു ഗുണ്ടയുടെ തല മൂന്നംഗ സംഘം വെട്ടിയെടുത്തതാണ് സംഭവം. തല അറുത്ത…
Read More » - 1 May
ക്ഷമക്കൊക്കെ ഒരു പരിധിയില്ലേ? ലോക്ക് ഡൗണിൽ വിവാഹം മാറ്റിവച്ചത് 2 തവണ; പ്രതിശ്രുത വരനും വധുവും ഒളിച്ചോടി
നാഗർകോവിൽ; ലോക്ക് ഡൗൺ ആണെന്നത് ശരിതന്നെ, അതിനാൽ വിവാഹം മാറ്റിവക്കേണ്ടി വന്നത് ഒന്നല്ല 2 തവണയാണ്, ആർക്കായാലും അക്ഷമ തോന്നും, അങ്ങനെ പ്രതിശ്രുത വരനും വധുവുമാണ് ഒളിച്ചോടിയത്.…
Read More » - 1 May
നാടിനെ നടുക്കിയ സുചിത്രയുടെ അരുംകൊല, ഇരുവരും അടുത്തത് താരൻ മാറാനുള്ള മരുന്ന് പറയാമോ എന്ന വാട്സാപ്പ് ചോദ്യത്തിലൂടെ; ഹേബിയസ് കോര്‍പ്പസ് തീര്‍പ്പാക്കി ഹൈക്കോടതി
കൊച്ചി; കാണാതായ കൊല്ലം സ്വദേശിനി സുചിത്ര പിള്ള കൊല്ലപ്പെട്ടെന്ന് പോലീസ് അറിയിച്ചതിനെത്തുടര്‍ന്ന് മകളെ കണ്ടെത്താന്‍ അമ്മ വിജയലക്ഷ്മി നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. കഴിഞ്ഞ…
Read More »