
മലപ്പുറം: വാഹനാപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. മലപ്പുറം വണ്ടൂര്‍ കാളികാവ് റോഡില്‍ പള്ളിശ്ശേരിക്ക് സമീപം ഇന്ന് രാവിലെ പത്തോടെ ബുള്ളറ്റും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പരിയങ്ങാട് ചോലക്കല്‍ ഉമ്മര്‍ (58) മാളിയേക്കലിലെ കരുവാടന്‍ ശംഷുദ്ദീന്‍ (56) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും പെരിന്തല്‍ മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments