
തിരുവനന്തപുരം; അടുത്ത നാല് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, സംസ്ഥാനത്ത് ചില സ്ഥലങ്ങളില്‍ ഞായറാഴ്ച മഴ ലഭിക്കുകയും ചെയ്തു.
കൂടാതെ കണ്ണൂര്‍, നെയ്യാറ്റിന്‍കര, കോന്നി എന്നിവിടങ്ങളില്‍ മൂന്നു സെന്റിമീറ്റര്‍ വീതം മഴ ചെയ്തു, അമ്പലവയലില്‍ രണ്ടും നെടുമങ്ങാട്, പെരുമ്ബാവൂര്‍, വടകര, കുപ്പാടി എന്നിവിടങ്ങളില്‍ ഓരോ സെന്റീമീറ്റര്‍ വീതം പെയ്തു.
Post Your Comments