Latest NewsKeralaNattuvarthaNews

വേലി തന്നെ വിളവ് തിന്നാൽ; ലോക്ക് ഡൗൺ നിയമങ്ങൾ പലതവണ ലംഘിച്ച പോ​ലീ​സു​കാ​രൻ പിടിയിൽ

സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ര​തീ​ഷ്‌ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

കൊല്ലം; രാജ്യത്ത് നിലനിൽക്കുന്ന ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണം ലം​ഘി​ച്ച പോ​ലീ​സു​കാ​ര​ന്‍ അ​റ​സ്റ്റി​ല്‍,, തി​രു​വ​ന്ത​പു​രം ജി​ല്ലാ ക്രൈം ​റെ​ക്കോ​ര്‍​ഡ് ബ്യൂ​റോ​യി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ര​തീ​ഷ്‌ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കോവിഡ് കാരണം ഹോ​ട്ട്സ്പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ച കു​ള​ത്തു​പ്പു​ഴ​യി​ല്‍ പ്ര​വേ​ശി​ച്ച​തി​നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്, ര​തീ​ഷ് നേ​ര​ത്തെ​യും കു​ള​ത്തു​പ്പു​ഴ​യി​ല്‍ എ​ത്തി​യി​രു​ന്നു, ഒ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​നെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് ഇ​വി​ടെ എ​ത്തി​യ​ത്.

എന്നാൽ ഇ​ന്ന് വീ​ണ്ടും എ​ത്തി​യ​തോ​ടെ പോ​ലീ​സ് ത​ട​യു​ക​യും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യു​മാ​യി​രു​ന്നു,, റൂ​റ​ല്‍ പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശ പ്രാ​കാ​രം ഇ​യാ​ളെ ലോ​ക്ക് ഡൗ​ണ്‍ ലം​ഘി​ച്ച​തി​ന് അ​റ​സ്റ്റ് ചെ​യ്ത് ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button