Nattuvartha
- May- 2020 -1 May
ആത്മഹത്യ ചെയ്ത പ്രമുഖ വ്യവസായി ജോയി അറയ്ക്കലിന്റെ സംസ്കാരം ഇന്ന്; ഓർമ്മയാകുന്നത് കേരളത്തിലെ ഏറ്റവും വലിയ വീടിന്റെ ഉടമ
മാനന്തവാടി; കഴിഞ്ഞ ദിവസം ദുബായില്‍ മരിച്ച പ്രമുഖ വ്യവസായിയും ഇന്നോവ റിഫൈനിംഗ് ആന്‍ഡ് ട്രേഡിംഗ് മാനേജിംഗ് ഡയറക്ടറുമായ അറയ്ക്കല്‍ ജോയി (54)യുടെ മൃതദേഹം ഇന്നു സംസ്കരിക്കും. മൃതദേഹം…
Read More » - 1 May
ലോക്ക് ഡൗണിനെ തുടർന്ന് വിവാഹം നീട്ടിവച്ചു; കൊല്ലം സ്വദേശി ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍
മസ്കത്ത് ;ലോക്ക് ഡൗണിനെ തുടർന്ന് വിവാഹം നീട്ടിവച്ച കൊല്ലം സ്വദേശിയെ ഒമാനിലെ സഹമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി, പരവൂര്‍ പുതുകുളം പഞ്ചായത്തില്‍ കൂനയില്‍ സ്വദേശി അഭിലാഷ് (28)…
Read More » - 1 May
മഴ കനക്കുമെന്ന് കാലാവസ്ഥാ വിദഗ്ദർ; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളേതെന്ന് അറിയാം
തിരുവനന്തപുരം; മഴ കനക്കുമെന്ന് കാലാവസ്ഥാ വിദഗ്ദർ, കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം , ഇടുക്കി, തൃശൂര്‍,…
Read More » - 1 May
മെയ് 1, ലോക തൊഴിലാളി ദിനം: അറിയാം അൽപ്പം ചരിത്രം
നമ്മുടെ തൊഴിലിന്റെ മഹത്വത്തെയും തൊഴിലാളിയുടെ അവകാശങ്ങളെയും ഓർമ്മപ്പെടുത്തി കൊണ്ട് വീണ്ടുമൊരു തൊഴിലാളി ദിനമെത്തിയിരിയ്ക്കുന്നു. 1886 ൽ നടന്ന അമേരിക്കയിലെ ഇല്ലിനോയിസിലും ചിക്കാഗോയിലും ‘ഹേ മാർക്കറ്റ്’ കലാപത്തിന്റെ സ്മരണ…
Read More » - Apr- 2020 -30 April
ആശ്വസിക്കാറായിട്ടില്ല, കൊവിഡ് രോഗത്തിനൊപ്പം പ്രളയവും വരാം; മുന്നൊരുക്കങ്ങൾ നടത്തണമെന്ന് മുന്നറിയിപ്പ്
കൊല്ലം; ഇനിയും കേരളം പൂർണമായും കൊവിഡ് മുക്തമാകാത്ത സാഹചര്യത്തിൽ മഴക്കാലത്ത് പ്രളയവും വരികയാണെങ്കിൽ നേരിടാൻ തദ്ദേശ സ്ഥാപനങ്ങൾ മുൻകരുതലുകൾ എടുക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.…
Read More » - 30 April
കാസർകോട് കലക്ടറുടെ സ്രവ പരിശോധനാ ഫലം പുറത്ത്
കോവിഡ് സ്ഥിതീകരിച്ച മാധ്യമപ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ വന്ന കലക്ടറുടെ സ്രവ പരിശോധനാ ഫലം പുറത്ത് വന്നു, കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകന്റെ സമ്പർക്കപ്പട്ടികയില്‍ ഉള്പെട്ടതിനെ…
Read More » - 30 April
കണ്ണീരിലാഴ്ന്ന് കാസർകോഡ്; ചതുപ്പിൽ ആഴ്ന്നുപോയത് 3 കുഞ്ഞുങ്ങളുടെ ജീവൻ
കാഞ്ഞങ്ങാട്; കാഞ്ഞങ്ങാട് ബാവനഗര്‍ കാപ്പില്‍ വെള്ളകെട്ടിലെ ചതുപ്പില്‍ വീണ് മൂന്ന് കുട്ടികള്‍ മരിച്ചു,, നൂറുദ്ദീന്റെ മകന് ബഷീര്‍ (6),നാസറിന്റെ മകന് അജ്നാസ് 8), സാമിറിന്റെ മകന് നിഷാദ്…
Read More » - 30 April
ലോക്ക് ഡൗൺ നിയമങ്ങൾക്ക് പുല്ലുവില; ഓട്ടോറിക്ഷയിൽ മാര്‍ത്താണ്ഡത്ത് നിന്ന് കൊല്ലത്തെത്തി വയോധിക; യാത്ര രേഖകളില്ലാതെ
കൊല്ലം; കോവിഡ് കാലത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് മാര്‍ത്താണ്ഡത്ത് നിന്ന് ഓട്ടോറിക്ഷയില്‍ കൊല്ലത്തെത്തി വയോധിക, വിവരമറിഞ്ഞെത്തിയ പരവൂര്‍ പോലീസ് ഇവരെ വീട്ടില്‍ നിരീക്ഷണത്തിലാക്കി, വെള്ളറട സ്വദേശിയായ ഓട്ടോ…
Read More » - 30 April
പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു ഭീഷണി; മജ്നാസ് വീണ്ടും അറസ്റ്റില്‍
കോഴിക്കോട്; വീണ്ടും സമൂഹമാധ്യമങ്ങള്‍ വഴി പെണ്‍കുട്ടികളെ മോശമായി ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തെന്ന പരാതിയില്‍ താമരശ്ശേരി അമ്പായത്തോട് സ്വദേശി മജ്നാസിനെ പൊലീസ് അറസ്റ്റ് ചെയ്തു, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോ…
Read More » - 30 April
കൊവിഡ്; മറ്റ് തടവുകാരെ വിട്ടയക്കുമ്പോൾ അലനും താഹയും ജയിലില്‍ കഴിയേണ്ടി വരുന്നത് സഹിക്കാനാവുന്നില്ല; മനുഷ്യാവകാശ സമിതി
കോഴിക്കോട്; അലനെയും താഹയെയും മോചിപ്പിക്കണമെന്ന് ആവശ്യവുമായി മനുഷ്യാവകാശ സമിതി രംഗത്ത്, ഇന്ന് കോവിഡ് പശ്ചാത്തലത്തില്‍ വിചാരണ തടവുകാരെ വിട്ടയക്കുമ്പോള്‍ അലനും താഹയും ഇപ്പോഴും ജയിലില്‍ കഴിയേണ്ടി വരുന്നത്…
Read More » - 30 April
സർക്കാർ നിയന്ത്രണങ്ങളെ വകവെക്കാതെ പൊതുജനം; മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങി നടന്നത് 944 പേർ
തിരുവനന്തപുരം; കേരളത്തിൽ മാസ്ക് ധരിക്കുന്നത് ലംഘിച്ചതിന് ഇന്നു മാത്രം 944 കേസുകളെടുത്തു,, പൊതുസ്ഥലത്ത് മാസ്ക് ധരിക്കാതെ ഇറങ്ങുന്നവര്‍ക്കെതിരെ പിഴ അടക്കമുള്ള നിയമനടപടി സ്വീകരിക്കുമെന്നു കഴിഞ്ഞ ദിവസം സംസ്ഥാന…
Read More » - 30 April
ഇവരെന്താണിങ്ങനെ; ലോക്ക് ഡൗൺ നിയമങ്ങൾ കാറ്റിൽ പറത്തി പോലീസിനെ വെട്ടിച്ച് കാറിൽ പറന്നു; കാസർഗോഡ് സ്വദേശികൾ പിടിയിൽ
തൃശ്ശൂർ; കൊറോണ കാലത്തെ ലോക്ക് ഡൗണ്‍ ലംഘിച്ച് നാട്ടിലേയ്ക്ക് കാറില്‍ മടങ്ങുകയായിരുന്ന കാസര്‍ഗോഡ് സ്വദേശികള്‍ ഹൈവേ പോലീസിന്റെ പിടിയിലായി, എറണാകുളത്തു നിന്നും കാസര്‍ഗോട്ടേയ്ക്കുള്ള യാത്രക്കിടെ തൃശൂര്‍ ചേറ്റുവയിലാണ്…
Read More » - 30 April
അതിബുദ്ധി, സാനിറ്റൈസറെന്ന പേരിൽ കടത്തിയത് സ്പിരിറ്റ്; കയ്യോടെ പിടികൂടി പോലീസ്
കൊച്ചി; കോവിഡ് പശ്ചാത്തലത്തിൽ അതിബുദ്ധികാട്ടി കള്ളവാറ്റുകാർ, ചോറ്റാനിക്കരയില്‍ നടത്തിയ റെയ്ഡിലാണ് വന്‍ സ്പിരിറ്റ് ശേഖരം പിടികൂടിയത്, ചോറ്റാനിക്കര കുന്നത്ത് വീട് മനോജ് കുമാറിന്റെ വീട്ടില്‍ നിന്ന് 2500…
Read More » - 30 April
ഇന്ന് മുതൽ കേരളം ഹൈജീനിക് ആകുന്നു; പുറത്തിറങ്ങണേൽ മുഖാവരണം നിർബന്ധം; പിടികൂടിയാല്‍ കനത്ത പിഴ
തിരുവനന്തപുരം; ഇന്ന് മുതൽ കേരളം ഹൈജീനിക് ആകുന്നു, സംസ്ഥാനത്ത് ഇന്ന് മുതല്‍ പൊതുസ്ഥലത്ത് മാസ്ക് നിര്‍ബന്ധമാക്കി, മുഖാവരണം ധരിക്കാതെ പുറത്തിറങ്ങിയാല്‍ കേസും പിഴയും ചുമത്തും, ഇങ്ങിനെ പിടികൂടിയാല്‍…
Read More » - 30 April
യാമി; രവി വർമ്മ ചിത്രങ്ങളിലെ അതി സുന്ദരി; കൊച്ചുമിടുക്കിയെ തേടി സോഷ്യൽ മീഡിയ
ഒരു ശരാശരി മലയാളികൾക്ക് എത്ര കണ്ടാലും മടുക്കാത്തതാണ് രാജാ രവി വർമ്മ ചിത്രങ്ങൾ, മലയാളികളെ ഇത്രയധികം ആകർഷിച്ച മറ്റ് ചിത്രകാരൻമാർ കുറവാണെന്ന് പറയാം. സൗന്ദര്യത്തിന്റെ…
Read More » - 29 April
നാണക്കേടിൽ കേരളം; കൊറോണ കാലത്ത് മാസ്കിന് അമിതവില ;പന്തളം ക്രിസ്ത്യന്‍ മിഷന് ഹോസ്പിറ്റലിന് വൻ തുക പിഴ ചുമത്തി
പത്തനംതിട്ട; മാസ്കുകള്‍ക്ക് അമിത വില ഈടാക്കിയ പന്തളം ക്രിസ്ത്യന്‍ മിഷന് ഹോസ്പിറ്റലിന് ജില്ലാ കളക്ടര്‍ നിയോഗിച്ച സ്ക്വാഡ് രൂപ പിഴ ചുമത്തി, ഈ സ്ഥാപനം മാസ്ക്കുകള്‍ക്ക് അമിതല…
Read More » - 29 April
ദുരന്തമുഖത്തും അപമാനമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥ അറസ്റ്റിൽ; കോവിഡ് നിരീക്ഷണത്തിലിരിക്കുന്നവരുടെ വിവരങ്ങള്‍ സോഷ്യൽ മീഡിയവഴി പ്രചരിപ്പിച്ചു
പത്തനംതിട്ട; കേരളത്തിൽ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവവരുടെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍, തെള്ളിയൂര്‍ മൃഗാശുപത്രിയില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറായ കോയിപ്രം അശ്വതി…
Read More » - 29 April
പിടിക്കപ്പെട്ടില്ലായിരുന്നെങ്കിൽ ചീഞ്ഞ മീനത്രയും മലയാളികളുടെ തീൻമേശയിലേക്ക്; ‘ഓപറേഷന് സാഗര്‍ റാണി താരമാകുന്നതിങ്ങനെ
ഉപയോഗ്യ ശൂന്യമായ മത്സ്യം ലോഡ് കണക്കിനാണ് ഓപറേഷന് സാഗര്‍ റാണിയിലൂടെ പിടിച്ചെടുക്കുന്നത്, കഴിഞ്ഞ 5 ദിവസമായി സംസ്ഥാനത്ത് നടന്ന ‘ഓപറേഷന് സാഗര്‍ റാണി’ പരിശോധനയില്‍ 9,347 കിലോഗ്രാം…
Read More » - 29 April
കളമൊഴിയാതെ കൊറോണ; കാസര്‍ഗോഡ് കളക്ടര്‍ ക്വാറന്റൈനില്‍; ഗൺമാനും ഡ്രൈവറും നിരീക്ഷണത്തിൽ
തിരുവനന്തപുരം; കളക്ടര്‍ക്ക് കോവിഡ് രോഗിയുമായി സമ്പർക്കം ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് കളക്ടര്‍ ക്വാറന്റൈനില്‍, ഇന്ന് കോവിഡ് സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകനുമായി സമ്പര്‍ക്കം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് കളക്ടര്‍ ഡോ. സജിത്ത്…
Read More » - 29 April
മലയാളി പൊളിയല്ലേ; പിറന്നാൾ ദിനത്തിൽ അയൽവാസിക്ക് കിടുക്കാച്ചി സർപ്രൈസ് ; കിണർ കുഴിച്ച് നൽകി വീട്ടമ്മ
കൊച്ചി; തന്റെ പിറന്നാള്‍ ദിനത്തില്‍ അയല്വാസിയ്ക്കായി കിണര്‍ കുഴിച്ച് താരമായി ഒരു വീട്ടമ്മ, എറണാകുളം കീച്ചേരി സ്വദേശിനി ഷിജിയാണ് ആ വ്യത്യസ്തയായ വീട്ടമ്മ, തന്റെ 39ാം ജന്മദിനത്തിലാണ്…
Read More » - 29 April
കൊടുങ്ങല്ലൂർ ഭരണികാവിലെ വിവാദമായ കോഴിവെട്ട്; രണ്ടുപേർ അറസ്റ്റിൽ
കൊടുങ്ങല്ലൂർ; വിവാദമായ കോഴിവെട്ട്, ശ്രീകുറുംബക്കാവില്‍ ഭരണി മഹോത്സവത്തിന്റെ ഭാഗമായ കോഴികല്ല് മൂടല്‍ ദിവസം നിരോധിച്ച കോഴിയെ വെട്ടല്‍ നടത്തി രക്തമൊഴുക്കി രക്ഷപ്പെട്ട നാലംഗ സംഘത്തിലെ രണ്ടുപേരെ കൂടി…
Read More » - 29 April
കോഴിക്കോട്ടും കൊവിഡ് രോഗികളുടെ വിവരം ചോര്‍ന്നതായി സംശയം; രോഗികളെ തിരക്കി ഫോൺവിളിയെത്തിയത് ഇംഗ്ലീഷിൽ
കോഴിക്കോട്; കാസർഗോഡിനും കണ്ണൂരിനും പിന്നാലെ കോഴിക്കോട്ടും കൊവിഡ് രോഗികളുടെ വിവരം ചോര്‍ന്നതായി സംശയം ബലപ്പെടുന്നു, രോഗം മാറി വീട്ടില്‍ കഴിയുന്ന വടകര വില്യാപ്പളളി സ്വദേശിക്ക് ബംഗളൂരുവില്‍ നിന്നും…
Read More » - 29 April
ജോയ് അറയ്ക്കലിന്റെ മൃതദേഹം നാട്ടിലെത്തിക്കും; പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിന് അനുമതി
വയനാട്; പ്രശസ്ത പ്രവാസി വ്യവസായി ജോയ് അറയ്ക്കലിന്റെ മൃതദേഹം ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലെത്തിച്ചു സംസ്കരിക്കും,, ഭാര്യയ്ക്കും മക്കള്‍ക്കും മൃതദേഹത്തെ അനുഗമിച്ചു യാത്ര ചെയ്യാന്‍ വിദേശ, ആഭ്യന്തര മന്ത്രാലയങ്ങളുടെ…
Read More » - 29 April
ഭീഷണി ഉയർത്തി കൊവിഡ്; കണ്ണൂരില്‍ ക്വാറന്റീന് കാലാവധി കഴിഞ്ഞ രണ്ട് പേര്‍ക്ക് കൊവിഡ്
കണ്ണൂര്‍: അധികൃതർ നിർദേശിച്ച ക്വാറന്റീന് കാലാവധി കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ട ശേഷമാണ് കണ്ണൂരില്‍ പുതുതായി രോഗം സ്ഥിരീകരിച്ച മൂന്നു പേരില്‍ രണ്ട് പേര്‍ക്ക് കൊവിഡ് ഉറപ്പിച്ചത്, രണ്ടു…
Read More » - 29 April
ലഭിച്ച പുരസ്കാരങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായി ഡോക്ടർ
കണ്ണൂർ; സേവനത്തിന് ലഭിച്ച പുരസ്കാരങ്ങൾ മൃഗസംരക്ഷണ വകുപ്പില്‍ നിന്നും വിരമിച്ച ഡോ. പി വി മോഹനന്,, പുരസ്കാരമായി തനിക്ക് ലഭിച്ച സ്വര്‍ണ പതക്കങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്…
Read More »