KeralaNattuvarthaLatest NewsNews

‘വകതിരിവ്’ ഇല്ലെന്ന് ജനമധ്യത്തിൽ സ്വയം വിളിച്ചു പറയുന്ന ആവേശഭരിതരായ അണികളെ പരിചയപ്പെടാം

പൊട്ടന്മാരാണേലും അന്തം കമ്മികള് ഇടക്കിടെ സത്യം വിളിച്ചുപറയും

‘ഞങ്ങൾക്കില്ല വകതിരിവ്, ഞങ്ങൾക്കില്ല വകതിരിവ്’… നേതാവ് വിളിച്ചു പറയുന്ന മുദ്രാവാക്യം യാതോരു ഉളുപ്പുമില്ലാതെ ഏറ്റുചൊല്ലുന്ന അണികളെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ പരിചയപ്പെടാം. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ മിക്കയിടങ്ങളിലേയും ആഘോഷപ്രകടനങ്ങൾ അതിരു കടന്നിരുന്നു. എന്നാൽ, ആഘോഷപ്രകടനങ്ങളിൽ തങ്ങൾക്ക് വെളിവും വെള്ളിയാഴ്ചയും ഇല്ലെന്ന് തുറന്ന് സമ്മതിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.

Read Also: കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് കോട്ടകൾ തകർത്ത് സുരക്ഷയുടെ ബി.ജെ.പി കോട്ടകൾ തീർക്കും ; സുരേഷ് ഗോപി

‘ഞങ്ങൾക്കില്ല ജാതി മതം. ഞങ്ങൾക്കില്ല വകതിരിവ്. തൊഴിലാളികളും കർഷകരും എന്നും ഞങ്ങൾക്കൊപ്പം തന്നെ‘ – ഇതാണ് തലമൂത്ത നേതാവ് കൈകൾ ചുരുട്ടി അണികൾക്ക് വിളിച്ച് കൊടുക്കുന്ന മുദ്രാവാക്യം. ചുറ്റിനും കൂടി നിൽക്കുന്ന കുട്ടിസഖാക്കൾ ഇതേറ്റ് ചൊല്ലുന്നു. നേതാവിന്റെ വാക്കുകളെ അക്ഷരം പ്രതി ശരിയെന്ന് സമ്മതിക്കുകയാണ് കുട്ടിസഖാക്കളും എന്ന് പറയാതെ വയ്യ. വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button