Nattuvartha
- Dec- 2020 -14 December
കരിപ്പൂരിൽ വൻ സ്വർണ്ണ വേട്ട; ഇത്തവണ സ്വർണ്ണം കടത്തിയത് കാപ്സ്യൂൾ രൂപത്തിൽ
കരിപ്പൂരിൽ വൻ സ്വർണ്ണ വേട്ട, അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 1117 ഗ്രാം സ്വര്‍ണം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. കഴിഞ്ഞ ദിവസം…
Read More » - 13 December
വൈദ്യുത നിരക്ക് കുത്തനെ ഉയരുമെന്ന് പ്രചരണം; വ്യക്തത വരുത്തി കെഎസ്ഇബി
കൊച്ചി; വൈദ്യുത നിരക്ക് ഉയർത്തുമെന്ന വാർത്തകൾ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് നിശ്ചയിക്കാനുള്ള അധികാരമുള്ളത്. എന്നാൽ ഈ വാർത്തകൾ…
Read More » - 13 December
വഴിത്തർക്കം; അര്‍ദ്ധരാത്രി നിരവധി തെങ്ങുകള്‍ വെട്ടിവീഴ്ത്തി, സംഘര്‍ഷത്തില്‍ എസ്ഐക്ക് പരിക്ക്
മങ്കൊമ്പ്; വഴിത്തർക്കത്തെ തുടർന്ന് 18 ഓളം തെങ്ങുകൾ വെട്ടി വീഴ്ത്തി, സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ രാമങ്കരി പോലീസും പ്രദേശ വാസികളും തമ്മിലും സംഘർഷമുണ്ടായി. ഒരു സംഘം ആളുകൾ ചേർന്നാണ്…
Read More » - 13 December
മാറ്റങ്ങളുടെ വഴിയേ ഋഷിരാജ് സിംഗ്; ജയിലിൽ ഇനിമുതൽ പുത്തൻ പരിഷ്കാരങ്ങൾ നടപ്പിലാക്കും
തിരുവനന്തപുരം; തടവുകാരുടെ മാനസിക സമ്മർദം ലഘൂകരിക്കുന്നതിനും ആത്മഹത്യ പ്രവണത തടയുന്നതിനുമായി ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നു. തടവുകാർക്ക് പകലന്തിയോളം പാട്ടുകേള്‍ക്കാനും ഫോണ്‍ വിളിക്കാനുമുള്ള…
Read More » - 13 December
ജയിലിലേക്ക് ലഹരി വസ്തുക്കളെത്തിച്ച് തടവുകാരിനി ഉപയോഗിക്കില്ല; കാവലേറ്റെടുത്ത് കെയ്റയും റൂബിയും
തിരുവനന്തപുരം; ജയിലിലേക്ക് ലഹരി വസ്തുക്കളെത്തിച്ച് തടവുകാർ ഉപയോഗിക്കുന്നതിന് തടയിടാനൊരുങ്ങി അധികൃതർ രംഗത്തെത്തി കഴിയ്ഞ്ഞു. തിരുവനന്തപുരത്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരുടെ ലഹരി ഉപയോഗം കണ്ടെത്താന്‍ ഇനി നായകളും…
Read More » - 13 December
സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥയെന്ന് പറഞ്ഞ് സരിത തട്ടിയത് ലക്ഷങ്ങൾ, കൂട്ടാളികൾ ഇടത് നേതാക്കൾ
സോളാര്‍ കേസിലെ മുഖ്യപ്രതിയായ സരിതാ എസ്. നായര്‍ക്കെതിരെ വീണ്ടും കേസ്. തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ സരിത എസ് നായർക്കെതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു.…
Read More » - 13 December
എൽഡിഎഫിനും യുഡിഎഫിനും വയറ് നിറച്ച് കിട്ടി, ഇതൊക്കെയാണ് മറുപടി!- കുറ്റബോധത്താല്‍ നീറുന്നുവെന്ന് ഹരിഗോവിന്ദന്
എൽഡിഎഫിനും യുഡിഎഫിനുമെതിരെ രൂക്ഷവിമർശനവുമായി ഞെരളത്ത് ഹരിഗോവിന്ദൻ. കേരളവും രാജ്യവും ഇന്നു കാണുന്ന രീതിയിലേക്ക് വളർന്നതിനു പിന്നിൽ എൽഡിഎഫും യുഡിഎഫും ആണെന്ന് അദ്ദേഹം പരിഹസിച്ചു. കേരളത്തെ കട്ട് മുടിപ്പിച്ച…
Read More » - 13 December
ദേവസ്വം ബോര്‍ഡിന്റെ ഹൈന്ദവാചാര അനുഷ്ഠാനങ്ങള്‍ തകര്‍ക്കാനുള്ള നീക്കം; ചരിത്ര പ്രസിദ്ധമായ രഥോത്സവത്തിന് വിലക്ക്
പുനലൂർ; വീണ്ടും ഹൈന്ദവ ആചാരങ്ങളെ തകർക്കാനുള്ള ഗൂഡ നീക്കവുമായി ദേവസ്വം ബോര്‍ഡ് രംഗത്ത്, ഇത്തവണ കൈവച്ചിരിക്കുന്നത് അതി പ്രശസ്തമായ അച്ചന്‍കോവില്‍ രഥോത്സവത്തിലാണ്. അച്ചൻ കോവിൽ ശ്രീധർമ്മ ശാസ്ത്രാ…
Read More » - 13 December
അന്ന് സുരേഷ് ഗോപിയെ എല്ലാവരും അപമാനിച്ചു, ഇന്ന് നാണംകെട്ട് സഖാക്കൾ; ഇതാണ് തിരിച്ചടി
കഴിഞ്ഞ ഇലക്ഷൻ സമയത്തുണ്ടായ ബഹളങ്ങൾ അധികമാരും മറക്കാനിടയില്ല. സ്ഥാനാർത്ഥിയായി മത്സരിച്ച സുരേഷ് ഗോപി പ്രചരണത്തിനിടെ പൂർണ ഗർഭിണിയായ ഒരു സ്ത്രീയുടെ വയറ്റിൽ തടവി അനുഗ്രഹിച്ച സംഭവം ഏറെ…
Read More » - 13 December
വയനാട്ടിൽ ഏറുമാടം തകർന്നു; നിരവധി പേർക്ക് പരിക്ക്
വയനാട്; വയനാട്ടിൽ ഏറുമാടം തകർന്ന് നിരവധി പേർക്ക് പരിക്കേറ്റു, കഴിഞ്ഞ ദിവസം പുലർച്ചയോടെയാണ് ഏറുമാടം തകർന്നത് അതിലുണ്ടായിരുന്നവർക്ക് പരിക്കേറ്റത്. വന്യമൃഗ ശല്യം തടയാൻ ഉണ്ടാക്കിയിരുന്ന ഏറുമാടമാണ് തകർന്നത്,…
Read More » - 13 December
വയറ്റിലുള്ള കുഞ്ഞിനെ ചവിട്ടിക്കൊന്ന് സിപിഎമ്മുകാർ; പ്രതികളെ അറസ്റ്റ് ചെയ്യാൻ പറ്റില്ലെന്ന് പൊലീസ്
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വീടു കയറി ആക്രമണം നടത്തി യുവതിയുടെ ഗർഭസ്ഥ ശിശു മരണപ്പെട്ട സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെങ്കിൽ ഡോക്ടറുടെ റിപ്പോർട്ട് വേണമെന്ന് പൊലീസ്. സംഭവത്തിൽ വിഴിഞ്ഞം…
Read More » - 12 December
‘രണ്ട് പെൺകുട്ടികൾ ബാധ്യതയാണെന്ന് പറഞ്ഞ് കണ്ടം വഴിയോടിയ മഹാൻ, താങ്കൾ പോയതോടെ ഞാൻ സ്ട്രോങ് ആയി’; വൈറൽ കുറിപ്പ്
സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാവുകയാണ് #singleparentchallenge. കഷ്ടപ്പാടും വേദനകൾക്കുമിടയിൽ മക്കളെ നോക്കുന്ന സിംഗിൾ മദർ/ഫാദർ ചലഞ്ച് സോഷ്യൽ മീദിയ ഏറ്റെടുത്തിരിക്കുകയാണ്. നൂർജഹാൻ എന്ന യുവതി പങ്കുവെച്ച കഥ വേദനാജനകമാണ്.…
Read More » - 11 December
നായയെ നടുറോഡിലൂടെ കാറിൽ കയറു കെട്ടിയിട്ട് വലിച്ചിഴച്ചു; ദയനീയതയോടെ പിറകേ ഓടി മറ്റൊരു നായ; വിറങ്ങലിച്ച് കേരളം
നായയെ നടുറോഡിൽ കാറിന്റെ പിറകിൽ കയറിൽ കെട്ടി വലിച്ചു യുവാവ്. നടുറോഡിലൂടെ ഓടുന്ന കാറിന്റെ പിറകിൽ കെട്ടിയിട്ട നിലയിലാണ് നായ ഉള്ളത്. അതി ദാരുണമായ ഈ സംഭവം…
Read More » - 11 December
അന്ന് കൊടി സുനിയും ട്രൗസർ സുനിയും, ഇന്ന് സ്വപ്നയും സരിതും; ഇല്ലാതാകുന്ന ഇടതുപക്ഷം
ഇന്ത്യയുടെ ചരിത്രത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്ന് അഡ്വക്കേറ്റ് കെ പ്രവീൺ കുമാർ. കുറേ ഗുണ്ടായിസവും അക്രമവും ഉണ്ടായെന്ന് ഒഴിച്ചാൽ കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഒരു…
Read More » - 11 December
സംവിധായകൻ അലി അക്ബറിന്റെ മമധർമ്മയ്ക്ക് വീടിനടുത്ത് ഷൂട്ടിംഗ് ഫ്ളോര്‍, പുത്തൻ 6 കെ ക്യാമറ; ട്രോൾ പൂരം
ചരിത്ര പ്രാധാന്യമുള്ള 1921 എന്ന പേരില്‍ വാരിയം കുന്നത്ത് ഹാജിയുടെ ജീവിതകഥ പറയുന്ന ചിത്രവുമായി എത്തുകയാണ് സംവിധായകന് അലി അക്ബര്‍, സിനിമയുടെ ചിത്രീകരണത്തിനായി പാനസോണിക് ലൂമിക്സ് S1H…
Read More » - 11 December
പാലം വിഴുങ്ങികള്‍ എന്തിന് സ്വര്‍ണ്ണം വിഴുങ്ങികളെ കുറ്റം പറയുന്നു?, ദില്ലിയിലെ കർഷകരെ ഓർമ്മിക്കൂ; ജോയ് മാത്യു
ഇന്ന് ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭം ശക്തമാകുമ്പോഴും കേരളത്തില്‍ സ്വര്‍ണക്കടത്തും ‘വമ്പന്‍ സ്രാവിനെ’ പിടിക്കലുമാണ് ചര്‍ച്ചയെന്ന് നടന് ജോയ് മാത്യു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം പുറത്ത് വന്നത്. സ്വർണ്ണം…
Read More » - 10 December
സിപിഎമ്മിന്റെ നില പരിതാപകരം; കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായിയെന്നും ചെന്നിത്തല
തിരുവനന്തപുരം; സ്വപ്നക്കെതിരായ ഭീഷണിയുടെ കാരണം സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല , കൂടാതെ സ്വപ്ന സുരേഷിന്റെ മൊഴിയും രവീന്ദ്രന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളും കൂട്ടിവായിച്ചാല്‍ സ്വര്‍ണക്കടത്തുകേസ് അട്ടിമറിക്കാന്‍…
Read More » - 10 December
പീഡനം തുടർക്കഥയാക്കി കണ്ണൂര്‍ ശിശുക്ഷേമ സമിതി മുന്‍ ചെയര്മാന് ഇ. ഡി ജോസഫ്; വീണ്ടും പോക്സോ കേസ്
കണ്ണൂർ; വീണ്ടും പീഡനത്തിന് ശ്രമിച്ച് കണ്ണൂര്‍ ശിശുക്ഷേമ സമിതി മുന്‍ ചെയര്മാന് ഇ. ഡി ജോസഫ് . കൗൺസലിംഗ് നടത്തുന്നതിനിടെ അപമര്യാദയായി ഇയാൾ പെരുമാറുകയായിരുന്നു എന്നാണ് റിപ്പോർട്ട്.…
Read More » - 10 December
‘കടുത്ത തലവേദന, എഴുന്നേറ്റ് നടക്കാൻ കഴിയാത്ത അവസ്ഥ’യിലെന്ന് സിഎം രവീന്ദ്രന്; ഗർഭമുണ്ടോയെന്ന് ജനങ്ങൾ
കൊച്ചി; ഹാജരാകാതെ മുട്ടാപ്പോക്ക് നയങ്ങളുമായി വീണ്ടും സിഎം രവീന്ദ്രന് രംഗത്ത്. ഇത്തവണ അതി ഭയങ്കരമായ തല വേദനയും കഴുത്ത് വേദനയുമാണ് കാരണമായി സിഎം രവീന്ദ്രന് പറഞ്ഞത്. അതിനാൽ…
Read More » - 10 December
മണിലാലിന്റെ കൊലപാതകം സി.പി.എം തെരഞ്ഞെടുപ്പിൽ ആയുധമാക്കി; ചീറ്റിപ്പോയ നാടകത്തിന് പിന്നിൽ വമ്പൻ ‘തല’!
മണ്‍റോതുരുത്തിലെ ഹോംസ്റ്റേ ഉടമ മണിലാലിന്റെ കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്നും കൊലയ്ക്ക് പിന്നിൽ ബിജെപി ആണെന്നും വരുത്തീർക്കാനുള്ള സിപിഎം നേതൃത്വത്തിന്റെ പ്ളാൻ പൊളിച്ചത് പിണറായി പൊലീസ് തന്നെ. മണിലാലിന്റെ…
Read More » - 10 December
വോട്ട് ചോദിച്ചെത്തിയ സഖാക്കളെ അമ്മമാർ ഓടിക്കുന്ന കാഴ്ച; വൈറൽ വീഡിയോ
തെരഞ്ഞെടുപ്പ് പ്രചരണ സമയം വോട്ട് ചോദിച്ച് വീട്ടിലെത്തിയ സ്ഥാനാർത്ഥികളോട് കേരളത്തിലെ ജനങ്ങൾ പ്രത്യേകിച്ച് അമ്മമാർ ചില ചോദ്യങ്ങളൊക്കെ ചോദിച്ച് തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ ഇരുമുന്നണികളും നടത്തിവന്ന…
Read More » - 10 December
ദൈവത്തിന്റെ പേരും വെച്ച് ജനങ്ങളെ മുടിപ്പിക്കാൻ നടക്കുന്നു, സ്പീക്കര്‍ പൊടിച്ചത് 100 കോടി?! – ചെന്നിത്തല
തിരുവനന്തപുരം; സ്പീക്കർ രാമകൃഷ്ണനെതിരെ വൻ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കൂടാതെ നിയമസഭ നവീകരണത്തിന്റെയും ആഘോഷത്തിന്റെയും പേരില്‍ സ്പീക്കര്‍ നാലര വര്‍ഷം കൊണ്ട്…
Read More » - 10 December
ഇത്തവണ വോട്ട് നഷ്ട്ടപ്പെട്ടവരിൽ സാക്ഷാൽ മമ്മൂട്ടിയും; കാരണം ഇതാണ്
കൊച്ചി; എല്ലാവരും വോട്ട് ചെയ്യുമ്പോൾ ഇപ്രാവശ്യം മമ്മൂട്ടിക്ക് വോട്ടില്ല. ഇത്തവണ വോട്ട് നഷ്ട്ടപ്പെട്ടവരിൽ സാക്ഷാൽ മമ്മൂക്കയും ഉൾപ്പെട്ടിരിക്കുകയാണ്. എല്ലാ തവണയും സാധാരണ പനമ്പള്ളി നഗറിലെ ബൂത്തിലാണ് മമ്മൂട്ടി…
Read More » - 10 December
ശിവശങ്കര്‍ 14 ദിവസം കൂടി കസ്റ്റഡിയില്‍; രാജ്യസുരക്ഷയെ ബാധിക്കുന്ന കേസ് വഴിത്തിരിവിലേക്ക്
കൊച്ചി; ശിവശങ്കർ 14 ദിവസം കൂടി കസ്റ്റഡിയില്‍ തുടരും, കേസ് രാജ്യ സുരക്ഷയെ ബാധിക്കുന്നതെന്ന് വിലയിരുത്തി കസ്റ്റംസും, അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മുന്‍…
Read More » - 10 December
തർക്കം മൂത്ത് പിടിവലി; തിരുവനന്തപുരത്ത് ബേക്കറി ജീവനക്കാരന് യാത്രക്കാരനെ തിളച്ച പാലൊഴിച്ച് പൊള്ളിച്ചു
തിരുവനന്തപുരം; തർക്കത്തിനിടെ യാത്രക്കാരനെ തിളച്ച പാലൊഴിച്ച് പൊള്ളിച്ചു, തിരുവനന്തപുരത്ത് പോത്തന്‍കോട് മെലെമുക്കിലാണ് സംഭവം നടന്നത്. പാലൊഴിച്ചതിനെ തുടർന്ന് ശരീരത്തില്‍ 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ഇരുചക്ര വാഹന യാത്രക്കാരും…
Read More »