Nattuvartha
- Jan- 2021 -24 January
തീപിടിത്തം ; പച്ചക്കറിക്കട കത്തിനശിച്ച നിലയിൽ
പത്തനംതിട്ട: പച്ചക്കറി വ്യാപാര സ്ഥാപനത്തിൽ തീപിടിത്തമുണ്ടായി. പഴയ ബസ് സ്റ്റാൻഡിനോടു ചേർന്നുള്ള കെട്ടിടത്തിൽ ആർ.ജയറാമിന്റെ ഉടമസ്ഥതയിലുള്ള എംവി വെജിറ്റബിൾ ഷോപ്പാണ് കത്തിനശിച്ചത്. വ്യാപാരികളും മറ്റുള്ളവരും സ്ഥലത്ത് എത്തി…
Read More » - 24 January
കൊല്ലത്ത് കോവിഡ് വാക്സിനേഷൻ സ്വീകരിച്ചത് 4551 പേർ
കൊല്ലം: ആറാം ദിനമായ ഇന്നലെ കോവിഡ് വാക്സിനേഷൻ സ്വീകരിച്ചത് 898 പേർ. ഇതുവരെ ജില്ലയിൽ 4551 പേരോളം കോവിഡ് വാക്സിനേഷൻ സ്വീകരിച്ചു. മെഡിക്കൽ കോളജിലെ 2 കേന്ദ്രങ്ങൾ…
Read More » - 24 January
വിനോദ സഞ്ചാരത്തിനെത്തിയ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു
വയനാട് : കാട്ടാനയുടെ ആക്രമണത്തിൽ യുവതി മരിച്ചു. വിനോദ സഞ്ചാരത്തിനെത്തിയ കണ്ണൂർ സ്വദേശിനി ഷഹാന(26)യാണ് മരിച്ചത്. മേപ്പാടി, എളമ്പിലേരി റിസോർട്ടിലെ ടെന്റിൽ താമസിക്കുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. യുവതിയെ…
Read More » - 23 January
ഓടിക്കൊണ്ടിരുന്ന സ്കൂട്ടറില്‍ പത്തിവിടര്‍ത്തി മൂര്‍ഖന്‍; ഒടുവിൽ സ്കൂട്ടർ വെട്ടിപ്പൊളിച്ചു
കണ്ണൂര്‍ മട്ടന്നൂരിലാണ് സംഭവം.
Read More » - 23 January
തെരുവുനായ്ക്കളുടെ ആക്രമണം വർധിക്കുന്നു ; രണ്ടുപേർക്ക് പരിക്ക്
കണ്ണൂർ: നാട്ടിലും നഗരത്തിലും തെരുവ് നായ്ക്കളുടെ ശല്യം വർധിക്കുന്നു. ചെറുവാഞ്ചേരിയിൽ കഴിഞ്ഞദിവസം 2 പേരെ തെരുവ് നായ്ക്കൾ ആക്രമിച്ചു. തളിപ്പറമ്പ് താലൂക്ക് ഓഫിസ് കോംപൗണ്ടിൽ വച്ചു ജീവനക്കാരനെ…
Read More » - 23 January
അയൽവാസികൾ തമ്മിലുള്ള വാക്കുതർക്കം ; 6 പേർക്ക് പരിക്ക്
കേണിച്ചിറ: അയൽവാസികൾ തമ്മിലുള്ള വാക്കുതർക്കം കത്തിക്കുത്തിൽ അവസാനിച്ചു. രണ്ടു വീടുകളിലുമായി സ്ത്രീകളടക്കം 6 പേർക്കു പരുക്കേറ്റു. തിരാറ്റുകുന്ന് കൊല്ലപ്പിള്ളിൽ കൃഷ്ണൻകുട്ടി (64), മകൻ ബിജീഷ് (37), ബിജീഷിന്റെ…
Read More » - 23 January
പ്രകൃതി വിരുദ്ധ പീഡനം ; യുവാവ് അറസ്റ്റിൽ
കൽപറ്റ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളി വാവാട് മൊട്ടമ്മൽ സിറാജുദ്ദീനെ (27) നെയാണ് വൈത്തിരി പൊലീസ് സബ് ഇൻസ്പെക്ടർ കെ. പ്രവീൺകുമാർ…
Read More » - 23 January
അഴിമുഖം തൂക്കുപാലത്തിന് ടെൻഡർ ക്ഷണിച്ചു
പൊന്നാനി: പൊന്നാനിയെയും പടിഞ്ഞാറെക്കരയെയും ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിന് ടെൻഡർ ക്ഷണിച്ചു. കേബിൾ സ്റ്റേയിഡ് സസ്പെൻഷൻ ബ്രിജിന് ആഗോള ടെൻഡറാണ് ക്ഷണിച്ചിരിക്കുന്നത്. 282 കോടി രൂപയാണ് പദ്ധതിക്കായി ചെലവ് കണക്കാക്കുന്നത്.…
Read More » - 23 January
കഞ്ചാവ് കടത്താൻ ശ്രമിച്ച കേസ് ; 3 പേർ അറസ്റ്റിൽ
കൊണ്ടോട്ടി: കാറിൽ കഞ്ചാവു കടത്താൻ ശ്രമിക്കുന്നതിനിടയിൽ 3 പേർ അറസ്റ്റിൽ. മഞ്ചേരി കരുവമ്പ്രം സ്വദേശികളായ പുല്ലൂർ ഉള്ളാട്ടിൽ അബൂബക്കർ (38), ചെവിട്ടൻ കുഴിയിൽ സൽമാൻ ഫാരിസ് (35),…
Read More » - 23 January
വിവാഹ വാഗ്ദാനം നൽകി പീഡനം ; യുവാവ് അറസ്റ്റിൽ
ബാലുശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പയ്യോളി പുതിയോട്ടിൽ ഫഹദിനെയാണ് (29) അറസ്റ്റ് ചെയ്തത്. നാല് ദിവസം വീട്ടിൽ ഒളിപ്പിച്ച്…
Read More » - 23 January
സ്ത്രീയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം; നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചയാള്‍ മരിച്ചു
ഇയാളെ നാട്ടുകാരും സമീപത്തെ ഓട്ടോ തൊഴിലാളികളും ചേര്‍ന്ന് വീണ്ടും മര്‍ദിച്ചു
Read More » - 23 January
പോലീസിനെ ആക്രമിച്ച സംഭവം ; യൂത്ത് ലീഗ് പ്രവർത്തകൻ അറസ്റ്റിൽ
നാദാപുരം: എസ്ഐയെയും സംഘത്തെയും ആക്രമിച്ച കേസിൽ യൂത്ത് ലീഗ് പ്രവർത്തകൻ അറസ്റ്റിൽ.വിഷ്ണുമംഗലം പയന്തോങ്ങ് സ്വദേശി ചെറിയ ചമ്പോട്ടുമ്മൽ മുഹമ്മദ് സർജിത്തി(19)നെയാണ് അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് സമയത്ത് ചിയ്യൂർ…
Read More » - 23 January
വനപാലകർക്കു നേരെ വേട്ടനായ്ക്കളെ അഴിച്ചുവിട്ട സംഭവം ; അന്വേഷണം ശക്തമാക്കി
താമരശ്ശേരി: വനപാലകർക്കു നേരെ വേട്ടനായ്ക്കളെ അഴിച്ചുവിട്ടു രക്ഷപ്പെട്ട പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി. സ്വകാര്യ സ്ഥലത്തു കാട്ടുപോത്തിനെ വേട്ടയാടി ഉണക്കിയ ഇറച്ചി വീതം വയ്ക്കുകയായിരുന്ന ആറംഗ സംഘത്തെ പിടികൂടാനെത്തിയ…
Read More » - 23 January
ഇനിയും സർവീസ് നടത്താതെ കെഎസ്ആർടിസി ; ദുരിതത്തിലായി യാത്രക്കാർ
വാളയാർ: തമിഴ്നാട്ടിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസുകൾ ആരംഭിക്കാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നിർത്തിവെച്ച സർവീസുകൾ ഇനിയും തുടരാത്തതു മൂലം പാലക്കാട്ടു നിന്ന് കോയമ്പത്തൂരിലേക്ക് പോകുവാൻ…
Read More » - 23 January
സീപോർട്ട്–എയർപോർട്ട് റോഡിലെ സോളർ ലൈറ്റുകൾ തെളിഞ്ഞിട്ട് 5 വർഷം
കളമശേരി: സീപോർട്ട്–എയർപോർട്ട് റോഡിലെ കൈപ്പടമുകൾ വളവിൽ മീഡിയനിൽ സ്ഥാപിച്ചിരുന്ന സോളർ ലൈറ്റുകൾ കത്തിയിട്ട് 5 വർഷങ്ങളാകുന്നു. പോസ്റ്റുകൾ സ്ഥാപിച്ചു നടപ്പിലാക്കിയ പദ്ധതിയുടെ ബാറ്ററികളെല്ലാം മോഷണം പോയി. നഗരസഭാ…
Read More » - 23 January
നായത്തോട് ജംക്ഷനിൽ അപകടങ്ങൾ കൂടുന്നു
അങ്കമാലി: എംസി റോഡിൽ നിന്ന് കൊച്ചി വിമാനത്താവളത്തിലേക്കു തിരിഞ്ഞുപോകുന്ന നായത്തോട് ജംക്ഷനിൽ വാഹനാപകടങ്ങളുടെ എണ്ണം വർധിച്ചു വരുന്നു. വടക്കൻ ജില്ലകളിൽ നിന്നു വിമാനത്താവളത്തിലേക്കു വാഹനങ്ങൾ തിരിഞ്ഞുപോകുന്ന പ്രധാന…
Read More » - 23 January
കോവിഡ് വാക്സീൻ ; മുൻനിര പ്രവർത്തകരുടെ പട്ടിക തയ്യാറാക്കാൻ തുടങ്ങി
കൊച്ചി : ജില്ലയിൽ ആരോഗ്യ പ്രവർത്തകർക്കു പിന്നാലെ കോവിഡ് വാക്സീൻ സ്വീകരിക്കേണ്ട മുൻനിര പ്രവർത്തകരുടെ പട്ടിക തയാറാക്കാൻ തുടങ്ങി. പൊലീസ്, റവന്യു, മിലിറ്ററി, പാരാമിലിറ്ററി സർവീസ്, അഗ്നിരക്ഷാ…
Read More » - 23 January
വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു ; എറണാകുളത്ത് 25.57 ലക്ഷം പേർ
കാക്കനാട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിലെ വോട്ടർ പട്ടിക പുറത്തുവിട്ടു. ജനുവരി ഒന്നിന് 18 വയസു തികഞ്ഞവരെ കൂടി ഉൾപ്പെടുത്തി പുതുക്കിയ പട്ടികയിൽ 25,57,932 പേരാണുള്ളത്.…
Read More » - 23 January
കാപ്പിക്കുരു വിളവെടുക്കാൻ തൊഴിലാളികൾ ഇല്ല; കർഷകർ പ്രതിസന്ധിയിൽ
നെടുങ്കണ്ടം: കാപ്പിക്കുരു പറിക്കാൻ തൊഴിലാളികളെ കിട്ടാതെ ബുദ്ധിമുട്ടിലായി കർഷകർ. തൊഴിലാളികളെ കിട്ടാതായതോടെ വിളവെടുക്കാൻ ആധുനിക യന്ത്രങ്ങളുടെ സഹായം തേടി ഹൈറേഞ്ചിലെ കർഷകർ. ഹെക്ടർ കണക്കിന് സ്ഥലത്തെ കാപ്പിയാണു…
Read More » - 23 January
കാസർഗോഡ് മധ്യവയസ്കനെ മർദ്ദിച്ചു കൊലപ്പെടുത്തി
കാസര്‍കോട്: നഗരത്തില്‍ മധ്യവയസ്കനെ മര്‍ദിച്ചുകൊന്നു. ചെമ്മനാട് സ്വദേശി റഫീഖ് (49) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് റഫീഖിന് മർദ്ദനമേറ്റത്. കാസര്‍കോട് നഗരത്തിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിയ…
Read More » - 23 January
കോട്ടയത്ത് ഇന്നലെ 9 കേന്ദ്രങ്ങളിലും 100 പേർ വീതം കോവിഡ് കുത്തിവയ്പ് എടുത്തു
കോട്ടയം: ജില്ലയിൽ ഇതാദ്യമായി കോവിഡ് വാക്സീൻ വിതരണം ആരംഭിച്ചതിനുശേഷം 100 പേർ വീതം കുത്തിവയ്പ് എടുത്തു. 9 കേന്ദ്രങ്ങളിലായി നടന്ന കുത്തിവെയ്പുകളിലും നൂറു പേർ വീതം എത്തി.…
Read More » - 23 January
ആലപ്പുഴയിൽ വീട്ടമ്മ കായലിൽ ചാടി ജീവനൊടുക്കി
ആലപ്പുഴ: വീട്ടമ്മ കായലിൽ ചാടി ജീവനൊടുക്കി. തിരുവമ്പാടി വിനായക വീട്ടിൽ സുധീന്ദ്രന്റെ ഭാര്യ കൃഷ്ണമ്മാൾ (50) ആണ് വ്യാഴാഴ്ച വൈകിട്ട് പുന്നമട ജെട്ടിക്ക് സമീപം കായലിൽ ചാടിയത്.…
Read More » - 23 January
തിരുവല്ലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ; 2 പേർക്ക് പരിക്ക്
തിരുവല്ല: ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് പരിക്ക്. അയിരൂർ വെള്ളിയറ പുത്തൻപറമ്പിൽ കവിരാജൻ (38) തമിഴ്നാട് സ്വദേശി മണി എന്നിവർക്കാണ് പരുക്കേറ്റത്. ടികെ റോഡിലെ മനയ്ക്കച്ചിറയിൽ എതിർദിശയിൽ…
Read More » - 23 January
റേഷൻ സാധനങ്ങളുമായി വന്ന ലോറി മറിഞ്ഞ് അപകടം
പുനലൂർ: റേഷൻ സാധനങ്ങളുമായി വന്ന ലോറി മറിഞ്ഞ് അപകടം ഉണ്ടായിരിക്കുന്നു. പുനലൂർ-മടത്തറ മലയോര ഹൈവേയിൽ അടുക്കളമൂല വളവിൽ വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം നടന്നത്. പുനലൂർ വെയർ ഹൗസിൽ…
Read More » - 23 January
ബിജെപി പ്രവർത്തകൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
കുണ്ടറ: ബിജെപി പ്രവർത്തകനായ വിമുക്ത ഭടനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരിനാട് ചെറുമൂട് മാർക്കറ്റിന് വടക്ക് കണ്ണമ്പലത്ത് വീട്ടിൽ ജി.ഉദയകുമാർ (49) ആണു മരിച്ചത്.…
Read More »