Nattuvartha
- Jan- 2021 -25 January
നിയന്ത്രണം വിട്ടു കാർ കലുങ്കിലേക്ക് ഇടിച്ചുകയറി ; ഡ്രൈവർക്ക് പരിക്ക്
രയറോം: മലയോരഹൈവേയുടെ ഭാഗമായ രയറോം കാക്കടവിലെ വളവിൽ കാർ നിയന്ത്രണം വിട്ടു കലുങ്കിൽ ഇടിച്ചു കയറി. ആലക്കോട് ഭാഗത്തു നിന്ന് ചെറുപുഴ ഭാഗത്തേക്ക് ഇറക്കമിറങ്ങി വന്ന കാറാണ്…
Read More » - 25 January
ഭീതി പരത്തി കാട്ടാനക്കൂട്ടം ; കൃഷി നശിപ്പിച്ചു
പെരുമ്പുന്ന: ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങി വന്ന കാട്ടാനക്കൂട്ടം നാശ നഷ്ടങ്ങൾ ഉണ്ടാക്കി. മലയോര ഹൈവേയും കടന്ന് എത്തിയ കാട്ടാനക്കൂട്ടം പെരുമ്പുന്ന ഫാത്തിമ മാതാ പള്ളിക്ക് സമീപത്തുള്ള ചിറയ്ക്കത്തൊടി…
Read More » - 25 January
അബദ്ധത്തിൽ ഡീസൽ കുടിച്ചു; ചികിത്സയിലായിരുന്ന മൂന്നുവയസുകാരി മരിച്ചു
കോട്ടക്കൽ: ഡീസൽ കുടിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. ഇന്ത്യനൂർ ചെവിടിക്കുന്നൻ തസ്ലീമിന്റെ മകൾ റനാ ഫാത്വിമ (മൂന്ന് ) ആണ് മരിച്ചത്. രണ്ടാഴ്ച്ച മുമ്പായിരുന്നു കുട്ടി…
Read More » - 25 January
ഓട്ടോയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു ; അഞ്ചുപേർക്ക് പരിക്ക്
കോഴഞ്ചേരി : ഓട്ടോയിൽ ബൈക്ക് തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ കാരയ്ക്കാട് മേലേത്തിൽ ആദർശ് ബാബു(20), ചെങ്ങന്നൂർ മോടിയിൽ മനീഷ് (22),…
Read More » - 25 January
തെരുവ് നായ്ക്കളുടെ ആക്രമണം ; നായ്ക്കളെ പിടികൂടാൻ നടപടി
ഈരാറ്റുപേട്ട: പേ ബാധിച്ച നായയുടെ ആക്രമണമുണ്ടായതിനാൽ നഗരത്തിൽ അലഞ്ഞു തിരിയുന്ന നായ്ക്കളെ പിടികൂടാൻ നടപടിയെടുത്തു. ഇതുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ വകുപ്പിന്റെ കടനാട് വെറ്ററിനറി ആശുപത്രിയുടെ സഹകരണ തേടാൻ…
Read More » - 25 January
തർക്കം പരിഹരിക്കുന്നതിനിടയിൽ സംഘർഷം ; എസ്ഐക്ക് പരിക്ക്
ഈരാറ്റുപേട്ട: അയൽക്കാർ തമ്മിലുള്ള തർക്കം അന്വേഷിക്കാനെത്തിയ പോലീസുകാർക്ക് നേരെയും ആക്രമണം. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ തെക്കേക്കരയിലാണ് സംഭവം. സംഘർഷാവസ്ഥ മണിക്കൂറുകൾ നീണ്ടതോടെ പൊലീസ് ലാത്തി വീശി. എസ്ഐക്കും…
Read More » - 25 January
കാറും ഓട്ടോയും തല്ലി തകർത്ത് സാമൂഹികവിരുദ്ധർ ; പരാതിയുമായി കുടുംബം
ആനന്ദപ്പള്ളി : ആനന്ദപ്പള്ളിയിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. ആനന്ദപ്പള്ളി അട്ടകുളം കാർത്തിക ഭവനത്തിൽ പ്രദീപിന്റേയും സഹോദരൻ പ്രദീഷിന്റേയും വാഹനങ്ങൾ തല്ലി തകർത്തു. ആദ്യം ഓട്ടോയാണ് അടിച്ചു തകർത്തത്.…
Read More » - 25 January
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; യുവാവ് മരിച്ചു
കൊട്ടാരക്കര: എംസി റോഡിൽ പനവേലി മഞ്ചാടിപണയിൽ കാറും ബൈക്കും കൂട്ടി ഇടിച്ച് യുവാവ് മരിച്ചു. കുളക്കട കിഴക്ക് ചരുവിളയിൽ സി.തോമസിന്റെ മകൻ ലിബിൻ തോമസ് (28) ആണു…
Read More » - 25 January
കാട്ടുതേനീച്ചയുടെ ആക്രമണം ; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
കിളിമാനൂർ : പുല്ലയിൽ മൊട്ടലുവിള പ്രദേശത്തുണ്ടായ കാട്ടുതേനീച്ചകളുടെ ആക്രമണത്തിൽ ഒരാൾ മരണപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റു. തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന മൊട്ടലുവിള രേവതിഭവനിൽ വി.ബാബുവാണ് തേനീച്ചയുടെ ആക്രമണത്തിൽ മരിച്ചത്. ജോലി…
Read More » - 25 January
കാമുകനുമായുള്ള പിണക്കം മാറ്റാനെത്തി, ആദ്യം സെൽഫിയും പിന്നെ നഗ്നഫോട്ടോയുമെടുത്തു; പീഡനവീരനെ പൊക്കി പൊലീസ്
തിരുവനന്തപുരത്ത് 16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് പിടിയില്‍. കാമുകനുമായുള്ള പ്രശ്നം പരിഹരിക്കാമെന്ന വാഗ്ദാനവുമായി എത്തിയ യുവാവാണ് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. തിരുവനന്തപുരം കഠിനംകുളത്താണ് സംഭവം. പ്രദേശത്തെ മറ്റൊരു…
Read More » - 25 January
യുവാവിനെ തലയ്ക്കടിച്ച് വീഴ്ത്തി ഭാര്യയെ തട്ടിക്കൊണ്ട് പോയി
യുവാവിനെ ആക്രമിച്ച് ഭാര്യയെ തട്ടിക്കൊണ്ടുപോയി. സംഭവത്തിൽ യുവതിയുടെ പിതാവിനും സഹോദരനുമെതിരെ കേസ്. ഇന്നലെ രാവിലെ പുന്നംമൂട് ഓവർ ബ്രിഡ്ജിനു സമീപമായിരുന്നു സംഭവം. സംഭവത്തിൽ പരിക്കേറ്റ പോനകം കാവുള്ളതിൽ…
Read More » - 24 January
ആനയുടെ ചവിട്ടേറ്റത് നെഞ്ചില്‍; കൊല്ലപ്പെട്ട ഷഹാനയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ഷഹാനയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി
Read More » - 24 January
പെരിങ്ങോം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും നാടൻതോക്കുകൾ പിടികൂടി
പെരിങ്ങോം : വീട്ടിൽ ഒളിപ്പിച്ച് വെച്ചിരുന്ന രണ്ട് നാടൻതോക്കുകൾ പിടികൂടി. വന്യമൃഗങ്ങളെ വേട്ടയാടുന്ന സംഭവങ്ങൾ വർധിച്ചതിന്റെ പശ്ചാത്തലത്തിൽ പെരിങ്ങോം പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസ് നടത്തിയ പരിശോധനയിലാണ്…
Read More » - 24 January
ചന്ദനമോഷണക്കേസ് ; പരിക്കേറ്റ പ്രതി ആശുപത്രിയിൽ
സുൽത്താൻബത്തേരി : ചന്ദനമോഷണക്കേസിൽ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത പ്രതികളിലൊരാൾക്ക് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരൂരങ്ങാടി വളക്കണ്ടി കൈതകത്ത് വീട്ടിൽ മുഹമ്മദ് റാഫി (40)…
Read More » - 24 January
ചരക്കുലോറി മറിഞ്ഞ് അപകടം ; ഡ്രൈവർക്ക് ദാരുണാന്ത്യം
വളാഞ്ചേരി : വട്ടപ്പാറയിൽ ചരക്കുലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. കർണാടകത്തിലെ ബഗാൽകോട്ട് സ്വദേശി യമനപ്പ വൈ. തൽവാർ(34)ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ മൂന്നിനാണ് അപകടം. ഇറക്കം ഇറങ്ങിവന്ന…
Read More » - 24 January
തെരുവു നായകളുടെ ശല്യം വർധിക്കുന്നു ; നിരവധി കോഴികളെ കടിച്ചു കൊന്നു
ബാലുശ്ശേരി : തെരുവുനായകൾ കോഴികളെ കടിച്ചുകൊന്നു. മാടത്തിൽ സുഹറയുടെ ഇരുപതു കോഴികളെയാണ് നായ്ക്കൾ കടിച്ചുകൊന്നത്. വട്ടോളി ബസാറിലും പരിസരപ്രദേശങ്ങളിലും അടുത്തിടയിലായി നായ്ക്കളുടെ ശല്യം വർധിച്ചു വരികയാണ്. കൂട്ടത്തോടെ…
Read More » - 24 January
നിള ഹെറിറ്റേജ് മ്യൂസിയം ; മാർച്ചിനു മുൻപായി ഉദ്ഘാടനം ചെയ്യും
പൊന്നാനി: നിള ഹെറിറ്റേജ് മ്യൂസിയം നിർമാണത്തിന്റെ അവസാനഘട്ടത്തിനായി 4 കോടി രൂപ അനുവദിച്ചു. ലാൻഡ്സ്കേപ്പിങ്ങിനും അനുബന്ധ നിർമാണത്തിനുമായാണ് 4 കോടി രൂപയുടെ വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കിയിരുന്നത്.…
Read More » - 24 January
കനാലിൽ നിരോധിത പുകയില ഉൽപന്നങ്ങൾ ഉപേക്ഷിച്ച നിലയിൽ
പേരാമ്പ്ര: കുറ്റ്യാടി ജലസേചന പദ്ധതിയുടെ വലതുകര മെയിൽ കനാലിൽ പട്ടാണിപ്പാറയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെത്തി. ഹാൻസ് അടക്കമുള്ള ഉല്‍പ്പന്നങ്ങളുടെ നൂറു കണക്കിന് പായ്ക്കറ്റുകളാണ് ഉപേക്ഷിച്ച നിലയിൽ…
Read More » - 24 January
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് ; കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ
അഗളി: പതിനേഴു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അമ്പത്തിയഞ്ചുകാരൻ അറസ്റ്റിൽ. കോയമ്പത്തൂർ ചെട്ടിപാളയം പ്രകാശ് നഗറിൽ ശേഖരൻ (ഗുണശേഖരൻ- 55) ആണ് അറസ്റ്റിലായത്. അഗളി എഎസ്പി പഥംസിങ്,…
Read More » - 24 January
ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; രണ്ടുപേർ അറസ്റ്റിൽ
ചേർപ്പ്: എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നീ മാരക ലഹരിവസ്തുക്കളുമായി 2 യുവാക്കൾ അറസ്റ്റിൽ. കോടന്നൂർ കൊല്ലടിക്കൽ കുഞ്ഞാപ്പു എന്ന വിജേഷ് (23) വെങ്ങിണിശേരി ശിവപുരം കോളനി വിതയത്തിൽ…
Read More » - 24 January
ടാർ മോഷണ കേസ് ; 3 ഇതര സംസ്ഥാനക്കാർ അറസ്റ്റിൽ
കിഴക്കമ്പലം: റോഡ് ടാർ ചെയ്യാൻ വച്ചിരുന്ന ടാർ വീപ്പകൾ മോഷണം പോയ കേസിൽ 3 ഇതര സംസ്ഥാനക്കാരെ അറസ്റ്റ് ചെയ്തു. ആകാശ്, ഇസാജുൽ(24), രാജൻ ഷൈക്ക്(21) എന്നിവരെയാണ്…
Read More » - 24 January
ഇടുക്കിയിലെ ജനമൈത്രി ക്യാന്റീനുകളിൽ മിന്നൽ പരിശോധന
അടിമാലി: ജില്ലയിലെ പൊലീസ് കന്റീനുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. അടിമാലി, മൂന്നാർ, കട്ടപ്പന, തൊടുപുഴ, പീരുമേട്, നെടുങ്കണ്ടം എന്നിവിടങ്ങളിൽ പൊലീസ് സ്റ്റേഷനുകളോട് അനുബന്ധിച്ചു പ്രവർത്തിക്കുന്ന ജനമൈത്രി…
Read More » - 24 January
ഈരാറ്റുപേട്ടയിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട തെക്കേക്കരയിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. രണ്ടുകുട്ടികളടക്കം ഒൻപതുപേർക്ക് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. ജുനൈദ് കിണറ്റുംമൂട്ടിൽ…
Read More » - 24 January
മണ്ണുകയറ്റിവന്ന ടിപ്പർലോറി നിയന്ത്രണം വിട്ട് സ്കൂളിന്റെ മതിൽ ഇടിച്ചുതകർത്തു
ചാരുംമൂട് : മണ്ണുകയറ്റിവന്ന ടിപ്പർലോറി നിയന്ത്രണം വിട്ട് സ്കൂളിന്റെ മതിൽ ഇടിച്ചുതകർത്തു. ചാരുംമൂട് വി.വി. ഹയർ സെക്കൻഡറി സ്കൂളിനു മുന്നിൽ വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം.സ്കൂൾ അവധിയായിരുന്നതിനാൽ…
Read More » - 24 January
മുക്കുപണ്ടം പണയംവച്ച് പണം തട്ടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
പന്തളം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുക്കുന്നതിനിടയിൽ യുവാവ് അറസ്റ്റിൽ. മൂവാറ്റുപുഴ ആവോലി ആനിക്കാട് പാണ്ടൻപാറയിൽ രാജേഷാണ് (38) അറസ്റ്റിലായത്. ഇന്നലെയായിരുന്നു സംഭവം. 5 വളകൾ സ്വർണ…
Read More »