Nattuvartha
- Sep- 2023 -21 September
ബാറ്ററി കാണാതായതിന് പരാതി നൽകി, വിരോധത്തിൽ യുവാവിന് നേരെ ആക്രമണം: മുഖ്യപ്രതി പിടിയിൽ
നേമം: വിളപ്പിൽശാല മരത്തകിടിയിൽ വാഹനത്തിന്റെ ബാറ്ററി കാണാതായതിന് പരാതി നൽകിയതിലുള്ള വിരോധത്തിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. വിളപ്പിൽശാല കാവിൻപുറം പുന്നശ്ശേരി രതീഷ് ഭവനിൽ…
Read More » - 21 September
മോഷ്ടിച്ച ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകളുടെ മാല കവർച്ച: ദമ്പതികളുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
ചെങ്ങന്നൂർ: മോഷ്ടിച്ച ബൈക്കിൽ കറങ്ങിനടന്ന് വഴിയാത്രക്കാരായ സ്ത്രീകളുടെ മാല കവരുന്ന സംഘം പൊലീസ് പിടിയിൽ. പത്തനംതിട്ട റാന്നി പഴവങ്ങാടി കരികുളം കള്ളിക്കാട്ടില്‍ ബിനു തോമസ് (32), ചെങ്ങന്നൂര്‍…
Read More » - 21 September
മ്ലാവിനെ കൊന്ന് ഇറച്ചിയാക്കി വിൽപന നടത്തി: നാലുപേർ അറസ്റ്റിൽ
അഞ്ചൽ: മ്ലാവിനെ കൊന്ന് ഇറച്ചിയാക്കി വിൽപന നടത്തിയ സംഘത്തിലെ നാലുപേർ അഞ്ചൽ വനപാലക സംഘത്തിന്റെ പിടിയിലായി. കുളത്തൂപ്പുഴ തലപ്പച്ച ചാമവിള പുത്തൻവീട്ടിൽ തോമസ് ബേബി (തലപ്പച്ച ബിജു…
Read More » - 21 September
ബന്ധുവായ സ്ത്രീയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു: പ്രതി പിടിയിൽ
പേരൂര്‍ക്കട: യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. മുട്ടട മരപ്പാലം പട്ടം താണുപിള്ള ജങ്ഷന് സമീപം റോഡരികത്ത് വീട്ടില്‍ ജോണി (54) ആണ് അറസ്റ്റിലായത്. പേരൂര്‍ക്കട പൊലീസ്…
Read More » - 21 September
ബിയർ നൽകാത്തതിന് അയൽവാസിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ
കിളിമാനൂർ: ബിയർ നൽകാത്തതിന് അയൽവാസിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പുളിമാത്ത് പയറ്റിങ്ങാക്കുഴി തെക്കുംകര പുത്തൻവീട്ടിൽ കൊച്ചുമോൻ എന്ന ബിനുരാജിനെ(45)യാണ് അറസ്റ്റ് ചെയ്തത്. കിളിമാനൂർ പൊലീസ് ആണ്…
Read More » - 21 September
പതിനേഴുകാരിയെ പീഡിപ്പിച്ചു: രണ്ടാനച്ഛന് 43 വർഷം തടവും പിഴയും
ചെറുതോണി: പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 43 വർഷം തടവും 39,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഇടുക്കി അതിവേഗ കോടതി ജഡ്ജ് ടി.ജി. വർഗീസാണ്…
Read More » - 21 September
വ്യക്തിവിരോധത്താൽ യുവാവിന്റെ വീട് അടിച്ചു തകർത്തു: പ്രതി പിടിയിൽ
പേരൂർക്കട: വ്യക്തിവിരോധത്താൽ യുവാവിന്റെ വീട് അടിച്ചു തകർത്തയാൾ പൊലീസ് പിടിയിൽ. തളിയൽ സ്വദേശി കണ്ണൻ എന്ന് വിളിക്കുന്ന അഖിൽ(38) ആണ് അറസ്റ്റിലായത്. Read Also : ഇഡി…
Read More » - 21 September
മുൻവൈരാഗ്യം മൂലം യുവാവിനെ വെട്ടിപ്പരിക്കൽപ്പിച്ചു: മധ്യവയസ്കൻ അറസ്റ്റിൽ
പേരൂർക്കട: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ. കുറവൻകോണം മരപ്പാലം സ്വദേശി ജോണി(54) ആണ് അറസ്റ്റിലായത്. പേരൂർക്കട പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ16-നായിരുന്നു കേസിനാസ്പദമായ സംഭവം…
Read More » - 21 September
പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചു: യുവാവിന് 12 വർഷം തടവും 40,000 രൂപ പിഴയും
കാട്ടാക്കട: പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസിൽ യുവാവിന് 12 വർഷം തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. അമ്പൂരി…
Read More » - 21 September
വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീയെ ആക്രമിച്ചു: രണ്ടുപേർ പിടിയിൽ
പേരൂര്‍ക്കട: വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീയെ ആക്രമിച്ചവർ പൊലീസ് പിടിയിൽ. ബാലരാമപുരം റസല്‍പുരം ശാന്തി ഭവനില്‍ ശ്രീജിത്ത്, റസല്‍പുരം ഹാര്‍ബര്‍ പാര്‍ക്ക് സതി ഭവനില്‍ ശ്രീരഞ്ജു എന്നിവരാണ്…
Read More » - 21 September
പ്രഭാതസവാരിക്കിടെ കാറിടിച്ച് വയോധികന് ദാരുണാന്ത്യം
ഈരാറ്റുപേട്ട: പ്രഭാതസവാരിക്കിടെ വയോധികൻ കാറിടിച്ച് മരിച്ചു. ഈരാറ്റുപേട്ട കടുവാമൂഴി വക്കാപറമ്പ് വാഴമറ്റം ഈസ റാവുത്തർ (75 ) ആണ് മരിച്ചത്. Read Also : പ്രമേഹവും കൊളസ്ട്രോളും…
Read More » - 21 September
ലോഡ്ജില്‍ വയോധികൻ മരിച്ച നിലയിൽ
ചിങ്ങവനം: പരുത്തുംപാറയിലെ ലോഡ്ജില്‍ വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തി. ചാന്നാനിക്കാട് കണിയാംമല പുത്തന്‍പുരയില്‍ മുരളിധരന് നായരെ(72) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഏഴോടെ പരുത്തുംപാറ കാണിക്കമണ്ഡപത്തിന്…
Read More » - 21 September
ജോലിക്കു നിന്ന വീട്ടില്‍ നിന്നും പതിനൊന്നര പവന് സ്വര്‍ണം മോഷ്ടിച്ചു: ഹോം നഴ്സും മകനും അറസ്റ്റിൽ
കടുത്തുരുത്തി: കടുത്തുരുത്തിയിലെ വീട്ടില്‍ നിന്നും പതിനൊന്നര പവന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ ഹോം നഴ്സായ അമ്മയും മകനും അറസ്റ്റിൽ. വാഗമണ്‍ കൊച്ചുകരിന്തിരി ഭാഗത്ത് നെല്ലിക്കുന്നോരത്ത് മലയില്‍പുതുവേല്‍ അന്നമ്മ…
Read More » - 21 September
യുവാവിനെ കമ്പിവടി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം: 23കാരൻ പിടിയിൽ
വൈക്കം: യുവാവിനെ കമ്പിവടി കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്നയാൾ അറസ്റ്റിൽ. വൈക്കം ചെമ്മനത്തുകര വാഴുവേലില്‍ കൃഷ്ണേന്ദു(23)വിനെയാണ് അറസ്റ്റ് ചെയ്തത്. വൈക്കം പൊലീസ് ആണ് അറസ്റ്റ്…
Read More » - 21 September
വീട്ടമ്മയെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്നു: യുവാവ് അറസ്റ്റിൽ
കോട്ടയം: നാഗമ്പടം ബസ്റ്റാന്ഡിനുസമീപം വീട്ടമ്മയെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ ഒരാൾ അറസ്റ്റിൽ. പത്തനംതിട്ട വയ്യാട്ടുപുഴ മണ്ണുങ്കല്‍ എസ്. അജയി(45)നെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം…
Read More » - 21 September
സ്കൂട്ടറില്‍ കെഎസ്ആർടിസി ബസിടിച്ച് അപകടം: യാത്രക്കാരന് പരിക്ക്
കോട്ടയം: കോട്ടയം നഗരത്തില്‍ സ്കൂട്ടറില്‍ കെഎസ്ആർടിസി ബസിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാരന് പരിക്കേറ്റു. കുമാരനല്ലൂര്‍ പുത്തേട്ട് സ്വദേശി രവീന്ദ്രനാണ് പരിക്കേറ്റത്. Read Also : സിപിഎം കൊള്ളയില്‍നിന്നും സഹകരണ…
Read More » - 21 September
കൊലക്കേസടക്കം നിരവധി കേസുകളിൽ പ്രതി: കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടുകടത്തി
ഇരിങ്ങാലക്കുട: തൃശൂരിൽ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടുകടത്തി. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ മനവലശ്ശേരി കനാൽബേസ് സ്വദേശി…
Read More » - 21 September
വെള്ളം ചോദിച്ച് ബൈക്കിലെത്തി സ്ത്രീയുടെ മാല പൊട്ടിച്ചു: 10 ദിവസത്തിന് ശേഷം യുവാക്കൾ പിടിയിൽ
മടിക്കൈ: കാസര്‍ഗോഡ് മടിക്കൈ ചതുരക്കിണറില്‍ ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച സംഭവത്തില്‍ രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. കോട്ടിക്കുളം വെട്ടിത്തറക്കാലിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മുഹമ്മദ് ഇജാസ്(24), പാക്കം…
Read More » - 21 September
യുടേൺ എടുക്കുന്നതിനിടെ ബൈക്കിനെ സ്കോർപ്പിയോ ഇടിച്ച് തെറിപ്പിച്ച് മധ്യവയസ്കൻ മരിച്ചു
തൃശൂര്‍: സ്കോര്‍പിയോ കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് മരിച്ചു. പാവറട്ടി മുട്ടത്ത് വീട്ടില്‍ സീജോ (52) ആണ് മരിച്ചത്. മണ്ണുത്തി -വടക്കുഞ്ചേരി ദേശീയപാതയില്‍ ചുവന്നമണ്ണ് സെന്ററില്‍…
Read More » - 20 September
കിടപ്പുമുറിയില്‍ സൂക്ഷിച്ച 2.5 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
നീലേശ്വരം: മാവിലക്കടപ്പുറം ഒരിയരയിലെ വി.കെ.അഹമ്മദിന്റെ കിടപ്പുമുറിയില്‍ സൂക്ഷിച്ച 2.5 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. സംഭവത്തിൽ അഹമ്മദിന്റെ മകൻ വി.കെ അംജതിനെ എക്സൈസ് നീലേശ്വരം റേഞ്ച് ഇൻസ്പെക്ടര്‍…
Read More » - 20 September
സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിയെ ബൈക്കില്‍ പിന്തുടര്ന്ന് ശല്യപ്പെടുത്തി: യുവാക്കള്‍ പിടിയിൽ
കളമശേരി: സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിയെ ബൈക്കില്‍ പിന്തുടര്ന്ന് ശല്യപ്പെടുത്തിയ യുവാക്കള്‍ അറസ്റ്റില്‍. തൃശൂര്‍ കോടശേരി ചട്ടികുളം ചെമ്പകശേരിവീട്ടില് എബിൻ ലോയ്ഡ് (20), കോടശേരി മേട്ടിപ്പാടം കടമ്പോടൻവീട്ടില് കെ.എസ്.…
Read More » - 20 September
ഹൈസ്കൂളിന് സമീപം കടയില്‍ മദ്യവും ലഹരിവസ്തുക്കളും വില്പന നടത്തി: മധ്യവയസ്കൻ പിടിയില്‍
മുണ്ടക്കയം: കോരുത്തോട് പഞ്ചായത്തിലെ കുഴിമാവ് ഗവ.ഹൈസ്കൂളിന് സമീപം കടയില്‍ മദ്യവും ലഹരിവസ്തുക്കളും വില്പന നടത്തിയ മധ്യവയസ്കൻ പൊലീസ് പിടിയില്‍. കുഴിമാവ് പാറക്കല്‍ ബേബി(58)യാണ് പിടിയിലായത്. മുണ്ടക്കയം പൊലീസ്…
Read More » - 20 September
സിപിഎമ്മിന് കെ സുധാകരന്റെ ശീട്ട് വേണ്ട: ഒരു സമിതിയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കാന്‍ സിപിഎം ഇല്ലെന്ന് എംവി ഗോവിന്ദന്
തിരുവനന്തപുരം: ഇന്ത്യ മുന്നണിയുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ പ്രതിനിധിയെ അയക്കാത്തതില്‍ കോണ്‍ഗ്രസ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് രംഗത്ത്. ബിജെപിയെ താഴെയിറക്കാനുള്ള എല്ലാ…
Read More » - 20 September
മാതാവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവെ സ്വകാര്യ ബസിടിച്ച് പത്തു വയസുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം: വര്‍ക്കലയില്‍ മാതാവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവെ സ്വകാര്യ ബസിടിച്ചുണ്ടായ അപകടത്തിൽ പത്തുവയസുകാരൻ മരിച്ചു. കല്ലമ്പലം പുതുശേരിമുക്ക് കരിക്കകത്തില്‍പണയില്‍ വീട്ടില്‍ മുഹമ്മദ് ഷായുടെയും താഹിറയുടെയും മകൻ മുഹമ്മദ് മര്‍ഹാന്‍(10)…
Read More » - 20 September
നായാട്ട് നടത്തി മാംസം വിൽപന: നായാട്ട് സംഘം വനപാലകരുടെ പിടിയിൽ, വാഹനങ്ങളും ആയുധങ്ങളും പിടിച്ചെടുത്തു
ഗൂഡല്ലൂർ: ഓവാലി റേഞ്ചിലെ വനത്തിൽ മൃഗങ്ങളെ നായാട്ട് നടത്തി മാംസം വിൽപന നടത്തുന്ന സംഘത്തിൽപ്പെട്ട മലയാളികളായ നാലുപേരടക്കം അഞ്ചുപേർ വനപാലകരുടെ പിടിയിലായി. മഞ്ചേരി സ്വദേശികളായ ജംഷീർ, മുഹമ്മദ്…
Read More »