KottayamNattuvarthaLatest NewsKeralaNews

പ്ര​ഭാ​ത​സ​വാ​രി​ക്കി​ടെ കാ​റി​ടി​ച്ച് വ​യോ​ധി​ക​ന് ദാരുണാന്ത്യം

ഈ​രാ​റ്റു​പേ​ട്ട ക​ടു​വാ​മൂ​ഴി വ​ക്കാ​പ​റ​മ്പ് വാ​ഴ​മ​റ്റം ഈ​സ റാ​വു​ത്ത​ർ (75 ) ആണ് മ​രി​ച്ച​ത്

ഈ​രാ​റ്റു​പേ​ട്ട: പ്ര​ഭാ​ത​സ​വാ​രി​ക്കി​ടെ വ​യോ​ധി​ക​ൻ കാ​റി​ടി​ച്ച് മ​രി​ച്ചു. ഈ​രാ​റ്റു​പേ​ട്ട ക​ടു​വാ​മൂ​ഴി വ​ക്കാ​പ​റ​മ്പ് വാ​ഴ​മ​റ്റം ഈ​സ റാ​വു​ത്ത​ർ (75 ) ആണ് മ​രി​ച്ച​ത്.

Read Also : പ്രമേഹവും കൊളസ്ട്രോളും എന്തിന് ക്യാൻസർ വരെ നിയന്ത്രിക്കും എന്നും രാവിലെ ഇത് കഴിച്ചാൽ

ഇ​ന്ന​ലെ രാ​വി​ലെ അ​ഞ്ചോ​ടെ ഏ​റ്റു​മാ​നൂ​ർ-​പൂ​ഞ്ഞാ​ർ സം​സ്ഥാ​ന പാ​ത​യി​ൽ വ​ട​ക്കേ​ക്ക​ര​യി​ലാ​ണ് അ​പ​ക​ടം നടന്ന​ത്. ഈ​രാ​റ്റു​പേ​ട്ട​യി​ൽ​ നി​ന്ന് പാ​ലാ​യ്ക്കു പോ​യ കാ​റാ​ണ് ഇ​ടി​ച്ച​ത്. ഇ​ടി​ച്ച കാ​ർ നി​ർ​ത്താ​തെ പോ​യി. സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സാ​ണ് ഈ​സാ​യെ പാ​ലാ​യി​ലെ ഗ​വ. ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഈ​സ ഉ​ച്ച​യോ​ടെ മ​രി​ക്കുകയായിരുന്നു.

Read Also : സിപിഐഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം: ഇന്ന് സംസ്ഥാന സെക്രട്ടേറിയേറ്റും നാളെ സംസ്ഥാന കമ്മിറ്റിയും ചേരും 

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാ​ര്യ: ഐ​ഷ (പെ​രു​വ​ന്താ​നം). മ​ക്ക​ൾ: നൗ​ഷാ​ദ്, സി​റാ​ജ്. മ​രു​മ​ക്ക​ൾ: ഹ​സീ​ല, പ​രേ​ത​യാ​യ നാഷിദ.

shortlink

Related Articles

Post Your Comments

Related Articles


Back to top button