ThiruvananthapuramKeralaNattuvarthaLatest NewsNews

വ്യ​ക്തി​വി​രോ​ധ​ത്താ​ൽ യു​വാ​വി​ന്‍റെ വീ​ട് അ​ടി​ച്ചു ത​ക​ർ​ത്തു: പ്രതി പിടിയിൽ

ത​ളി​യ​ൽ സ്വ​ദേ​ശി ക​ണ്ണ​ൻ എ​ന്ന് വി​ളി​ക്കു​ന്ന അ​ഖി​ൽ(38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

പേ​രൂ​ർ​ക്ക​ട: വ്യ​ക്തി​വി​രോ​ധ​ത്താ​ൽ യു​വാ​വി​ന്‍റെ വീ​ട് അ​ടി​ച്ചു ത​ക​ർ​ത്ത​യാ​ൾ പൊലീസ് പി​ടി​യി​ൽ. ത​ളി​യ​ൽ സ്വ​ദേ​ശി ക​ണ്ണ​ൻ എ​ന്ന് വി​ളി​ക്കു​ന്ന അ​ഖി​ൽ(38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : ഇഡി തന്നെ മര്‍ദ്ദിച്ചെന്ന സിപിഎം നേതാവിന്റെ പരാതിയും പൊലീസ് നടപടിയും വിലപോയില്ല: ഇഡി അന്വേഷണവുമായി മുന്നോട്ട്

ക​ര​മ​ന ത​ളി​യ​ൽ ഇ​ന്ദി​രാ​ഗാ​ന്ധി പ്ര​തി​മ​യ്ക്കു സ​മീ​പം 17-ന് ​രാ​ത്രി​യാ​യി​രു​ന്നു ആ​ക്ര​മണം നടന്നത്. പ്ര​ദേ​ശ​വാ​സി​യാ​യ മിഥു​ന്‍റെ വീ​ടി​നു നേ​രേ​യാ​യി​രു​ന്നു ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​രു​ക​യും, ഫ​ർ​ണി​ച്ച​റു​ക​ൾ അ​ടി​ച്ചു ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

Read Also : 4 പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്തു; താനൂര്‍ കസ്റ്റഡി മരണത്തില്‍ സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു

ക​ര​മ​ന സി​ഐ സു​ജി​ത്ത്, എ​സ്ഐ വി​പി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button