Nattuvartha
- Mar- 2021 -27 March
അരി വിതരണം തടഞ്ഞു; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സർക്കാർ നിയമനടപടിക്ക്, വിഷുക്കിറ്റ് വിതരണം മാറ്റി
നീല, വെള്ള കാർഡ് ഉടമകൾക്ക് പത്തുകിലോ അരി 15 രൂപ നിരക്കിൽ വിതരണം ചെയ്യുന്ന സ്പെഷ്യൽ അരിവിതരണം വിലക്കിയ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ നിയമനടപടിക്കൊരുങ്ങി സംസ്ഥാന സർക്കാർ. തെരഞ്ഞെടുപ്പ്…
Read More » - 27 March
സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു; കൊലപ്പെടുത്തിയത് സിപിഐ പ്രവർത്തകർ
തൃശൂര്‍: ചാലക്കുടിയില്‍ സിപിഎം പ്രവര്ത്തകന് വെട്ടേറ്റു മരിച്ചു. പരിയാരം സ്വദേശി ഡേവിസ് ആണ് മരിച്ചത്. പരിയാരം മുനിപ്പാറയിൽ ഇന്നലെയാണ് സംഭവം. കൊലപാതകത്തിന് പിന്നില്‍ സിപിഐ പ്രവര്‍ത്തകരാണെന്നാണ് പൊലീസിൻ്റെ…
Read More » - 27 March
സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മണലിട്ട് വറുത്തെടുത്ത ഉരുളക്കിഴങ്ങ്; വീഡിയോ കാണാം
സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയിക്കൊണ്ടിരിക്കുകയാണ് മണലിൽ ചുട്ടെടുത്ത ഉരുളക്കിഴങ്ങ്. കടല വറുത്തെടുക്കുന്നതു പോലെ ഉരുളക്കിഴങ്ങ് മണലിലിട്ട് വേവിച്ചെടുക്കുന്ന വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫുഡ് ബ്ലോഗറായ…
Read More » - 27 March
രമേശ് ചെന്നിത്തലയുടെ ഫോണും ഇന്റർനെറ്റും വിച്ഛേദിച്ചു
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലെ ടെലിഫോണും ഇന്റര്‍നെറ്റും ബി.എസ്.എന്‍.എല്‍. വിച്ഛേദിച്ചു. പൊതുഭരണവകുപ്പ് പണം അടയ്ക്കാത്തതിനാല്‍ ആണ് കണക്ഷന് വിച്ഛേദിച്ചത് . Also Read:അമിത…
Read More » - 27 March
അമിത വിശ്വാസം പാടില്ല ; സർവ്വേ ഫലങ്ങൾക്ക് മറുപടിയായി അണികളോട് പാർട്ടി നേതൃത്വം
തെരഞ്ഞെടുപ്പ് സര്‍വേകളെ തള്ളുകയും കൊള്ളുകയും ചെയ്യാതെ സിപിഎം. സര്‍വേകളെ സൂചനയായി കാണാമെങ്കിലും അമിതമായി വിശ്വസിക്കേണ്ട എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തല്‍. പ്രീ പോള്‍ സര്‍വേകളെ ജാഗ്രതയോടെ…
Read More » - 26 March
പിടികിട്ടാപ്പുള്ളി വർഷങ്ങൾക്ക് ശേഷം പിടിയിൽ
കാസർകോട്; കുഡ്ലു ബാങ്ക് കൊള്ള, കാറിൽ നിന്നു 5 ലക്ഷം രൂപ തട്ടിയെടുത്ത കേസുകളിൽ കോടതികളിൽ ഹാജരാകാതെ മുങ്ങി നടന്ന പിടികിട്ടാപ്പുള്ളിയെ 7 വർഷത്തിനു ശേഷം പൊലീസ്…
Read More » - 26 March
കഞ്ചാവുമായി ഒരാൾ പിടിയിൽ
കാസർകോട്; അര കിലോഗ്രാം കഞ്ചാവ് കൈവശം വച്ചതിനു പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിലിറങ്ങിയ പ്രതിയെ 4 ദിവസത്തിനകം 710 ഗ്രാം കഞ്ചാവ് സഹിതം എക്സൈസ് സ്പെഷൽ സ്ക്വാഡ്…
Read More » - 26 March
ഇരട്ടവോട്ടുകളുടെ ബലത്തിലാണ് സി.പി.എം ഭരണത്തുടര്‍ച്ച അവകാശപ്പെടുന്നത്; മുല്ലപ്പള്ളി രാമചന്ദ്രൻ
വ്യാജവോട്ടും, വോട്ടര്‍പട്ടികയിലെ ഇരട്ടിപ്പും തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഇരട്ടവോട്ടുകളുടെ ബലത്തിലാണ് സി.പി.എം ഭരണത്തുടര്‍ച്ച അവകാശപ്പെടുന്നതെന്നും, വോട്ടര്‍പട്ടികയില്‍ 64…
Read More » - 26 March
ബസും ഗുഡ്സ് ലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം
സുള്ള്യ; സ്വകാര്യ ബസും ഗുഡ്സ് ലോറിയും കൂട്ടിയിടിച്ച് ഇരു വാഹനങ്ങൾക്കും തീപിടിച്ച് ഉണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ വെന്തു മരിച്ചു. മംഗളൂരു – ബെംഗളൂരു ദേശീയ പാതയിൽ…
Read More » - 26 March
മലപ്പുറത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇന്ന് 220 പേര് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിക്കുകയുണ്ടായി. ഇതോടെ ജില്ലയില്‍ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായവരുടെ…
Read More » - 26 March
പാലക്കാട് ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം
പാലക്കാട്: ജില്ലയില്‍ ഇന്ന് 65 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിക്കുകയുണ്ടായി. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 27 പേര്, ഉറവിടം അറിയാതെ…
Read More » - 26 March
കേന്ദ്ര ഏജന്‍സിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം ഭരണഘടനാ വിരുദ്ധം, മുഖ്യമന്ത്രി കോമാളി വേഷം കെട്ടരുത്; കെ.സുരേന്ദ്രന്
കേന്ദ്ര ഏജന്‍സികള്‍ക്കെതിരായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം ഭരണഘടനാ വിരുദ്ധമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മുഖ്യമന്ത്രി ഇത് ചെയ്യുന്നതെങ്കില്‍ അദേഹം…
Read More » - 26 March
17കാരിയെ പീഡിപ്പിച്ച കേസിൽ 2 പേർ അറസ്റ്റിൽ
കട്ടപ്പന; പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ തയ്ക്വാൻഡോ പരിശീലകൻ ഉൾപ്പെടെ 2 പേർ അറസ്റ്റിൽ ആയിരിക്കുന്നു. പാലാ കാനാട്ടുപാറ മംഗലംകുന്നേൽ ഇമ്മാനുവൽ (മാത്തുക്കുട്ടി-20), ചെറുതോണി പുന്നക്കോട്ടിൽ പോൾ ജോർജ്(43)…
Read More » - 26 March
നൂറിലധികം മോഷണക്കേസുകളിലെ പ്രതി പിടിയിൽ
തിരുവനന്തപുരം; നൂറിലധികം മോഷണക്കേസുകളിലെ പ്രതി പൂന്തൂറ പോലീസിന്റെ പിടിയിലായിരിക്കുന്നു. നെയ്യാറ്റിൻകര ആര്യങ്കോട് കുറ്റിയാനിക്കാട് കടയറ പുത്തൻ വീട്ടിൽ മണികണ്ഠൻ (37) നെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിഴിഞ്ഞം, കോവളം,…
Read More » - 26 March
കാറില്‍ കടത്തുന്നതിനിടെ മൂന്ന് ചാക്ക് ഹാന്‍സുമായി രണ്ടുപേര്‍ അറസ്റ്റില്‍
കാറില്‍ കടത്തുന്നതിനിടെ മൂന്ന് ചാക്ക് ഹാന്‍സുമായി രണ്ടുപേര്‍ അറസ്റ്റില്‍. പട്ടാമ്പി വല്ലപ്പുഴ ചാത്തങ്കുളം വീട്ടില്‍ ഫഹദ് റെജി (30), പാലക്കാട് നെല്ലായ എഴുവന്തല കളത്തില്‍ വീട്ടില്‍ മുഹമ്മദ്…
Read More » - 26 March
തെറ്റുകാരനല്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെങ്കില്‍ ഉദ്യോഗസ്ഥരാണ് ഭരിച്ചിരുന്നതെന്ന് സമ്മതിക്കട്ടെ; കെ.സി. വേണുഗോപാല്‍
ആഴക്കടല്‍ വിവാദത്തില്‍ നിന്ന് സാങ്കേതികത്വം പറഞ്ഞ് മുഖ്യമന്ത്രി തടിതപ്പാനാണ് ശ്രമിക്കുന്നതെന്ന് കെ.സി. വേണുഗോപാല്‍. കഴിഞ്ഞ ദിവസം പുറത്ത് വന്ന തെളിവുകള്‍ സർക്കാരിന്റെ ഗൂഢാലോചന വെളിവാക്കുന്നതാണെന്നും കെസി വേണുഗോപാല്‍…
Read More » - 26 March
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; പോക്സോ കേസിൽ പത്തനംതിട്ട സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
മജീഷ്യനാണെന്നും മെന്റലിസ്റ്റ് ആണെന്നും സമൂഹമാധ്യമത്തിലൂടെ പരിചയപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതികളെ പൊലീസ് പിടികൂടി. മുട്ടത്തറ സ്വദേശി വൈശാഖ് കുമാര്‍ (24), പത്തനംതിട്ട സ്വദേശി അഭിജിത്…
Read More » - 26 March
പെരുമ്പാവൂർ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിയ്ക്കും ഭാര്യയ്ക്കും ഇരട്ടവോട്ട്
പെരുമ്പാവൂർ എം.എല്‍.എ യും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ എല്‍ദോസ് കുന്നപ്പിള്ളിക്കും ഭാര്യയ്ക്കും ഇരട്ടവോട്ട്. പെരുമ്പാവൂർ രായമംഗലം പഞ്ചായത്തിലെ വോട്ടര്‍മാരാണ് ഇരുവരും. എന്നാല്‍ മാറാടി പഞ്ചായത്തിലെ വോട്ടര്‍ പട്ടികയിലും ഇരുവര്‍ക്കും…
Read More » - 26 March
വിരലിലെ മഷി മായിക്കാന്‍ രാസവസ്തു വിതരണം ചെയ്തു, തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി.പി.എം. ശ്രമം; രമേശ് ചെന്നിത്തല
വോട്ടെടുപ്പിന് ശേഷം വിരലില്‍ പതിക്കുന്ന മഷി മായ്ക്കാന്‍ രാസവസ്തു വിതരണം ചെയ്യുന്നുവെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. വോട്ടര്‍ പട്ടികയിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട്…
Read More » - 26 March
മുഖ്യമന്ത്രി പിണറായി വിജയന് 90 നും 100 മധ്യേ മാര്‍ക്ക് നല്‍കുമെന്ന് സണ്ണിവെയ്ൻ ; കേരളത്തിൽ തുടർഭരണമുണ്ടാകുമെന്നും താരം
കേരളത്തില്‍ ഉറപ്പായും തുടര്‍ ഭരണമുണ്ടാകുമെന്ന് നടന് സണ്ണി വെയിന്‍. കൊവിഡ് കാലത്ത് കേരളത്തിലെ ജനങ്ങള്‍ക്ക് ധൈര്യം പകര്‍ന്നൊരു സര്‍ക്കാരാണ് ഇടത് പക്ഷ സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 26 March
അച്ഛന്റെ ഓർമ്മകൾക്ക് സാക്ഷിയാവാൻ രാഹുൽ ഗാന്ധി ഇന്ന് പൊന്നാനിയിലേക്ക്
വെള്ളിയാഴ്ച പൊന്നാനിയിലെത്തുന്ന രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ അച്ഛന്റെ ഓര്‍മയായി ഒരു വേദിയുണ്ട്. പൊന്നാനി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. എ.എം. രോഹിതിന്റെ പ്രചാരണാര്‍ഥം വെള്ളിയാഴ്ച വൈകീട്ടാണ് രാഹുല്‍…
Read More » - 26 March
മലയാളത്തനിമയുള്ള ഒരു ഡേറ്റിംഗ് ആപ്പ് ; ‘അരികെ ‘, ലോകത്തിന്റെ ഏത് കോണിലിരുന്നും മലയാളികൾക്കിനി പങ്കാളികളെ കണ്ടെത്താം
മലയാളികൾക്കൊരു സന്തോഷവാർത്തയാണിത്. ഇന്ത്യയിലും ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി ഇതാ മലയാളത്തനിമയോടെ പുതിയൊരു ഡേറ്റിംഗ് ആപ്പ്. ‘അരികെ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ആപ്പ്, പൂര്‍ണമായും മലയാളിക്കു വേണ്ടിയാണ് അവതരിപ്പിച്ചിട്ടുള്ളത്. രാജ്യത്തെ…
Read More » - 26 March
ഷെയർ ചാറ്റ് വഴി പരിചയപ്പെട്ട ഒൻപതാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി ആഭരണങ്ങളും തട്ടിയെടുത്തു
ഓൺലൈൻ തട്ടിപ്പുകൾ വീണ്ടും തുടരുന്നു. ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുകയും ആഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. സൈബര്‍ സെല്ലിന്റെ…
Read More » - 26 March
കേരളത്തിലും പ്ലാസ്റ്റിക് റോഡുകൾ ; ചരിത്രത്തിലാദ്യമായി പ്ലാസ്റ്റിക്കിൽ നിർമ്മിച്ച റോഡുകൾ കേരളത്തിലും
ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കിൽ നിന്ന് റോഡുകൾ ഉണ്ടാക്കാം. കേരളത്തില്‍ പ്ലാസ്റ്റിക്കെല്ലാം ഇപ്പോള്‍ റോഡിലാണ്. കേട്ടത് സത്യമാണ്. അഞ്ചുവര്‍ഷത്തിനിടെ 2,005.94 കിലോമീറ്റര്‍ റോഡാണ് പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മിച്ചത്. വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്…
Read More » - 26 March
കൊല്ലത്ത് പ്ലസ് ടു വിദ്യാർഥിനിയെ വഴിയിൽ തടഞ്ഞ് നിർത്തി പീഡിപ്പിക്കാൻ ശ്രമം ; യുവാവ് അറസ്റ്റിൽ
കൊല്ലം : ചടയമംഗലത്ത് പ്രായപൂർത്തിയാകാത്ത പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനശ്രമം ചെറുത്ത പെൺകുട്ടിയെ യുവാവ് മർദ്ദിച്ചെന്നും പരാതിയുണ്ട്. മൂന്നു…
Read More »