Nattuvartha
- Mar- 2021 -28 March
യേശുദേവന്റെ ജറുസലേം പ്രവേശനം അനുസ്മരിച്ച് ഇന്ന് ഓശാന ഞായര്‍
കോട്ടയം: വിശുദ്ധ വാരത്തിന് തുടക്കമിട്ട് ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. ക്രിസ്തുവിനെ ജറുസലേമിലേക്ക് കഴുതപ്പുറത്ത് ആനയിച്ചപ്പോള്‍ ജനങ്ങള്‍ ഒലിവ് മരച്ചില്ലകള്‍ വീശി സ്വീകരിച്ചതിന്റെ ഓര്മ…
Read More » - 28 March
“ഫിറോസിക്ക എപ്പഴാ വരിക , ഫിറോസിക്ക വരില്ലേ” ; കെ.ടി ജലീലിനോട് കുഞ്ഞിന്റെ ചോദ്യം ; വൈറലായി വീഡിയോ
മലപ്പുറം : തവനൂരില്‍ വാശിയേറിയ പോരാട്ടത്തിനിടെ, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ടി.ജലീലും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നുംപറമ്പിലും തമ്മിലുള്ള വാക്പോര് മുറുകുകയാണ്. Read Also : പലചരക്ക് കടയില്‍…
Read More » - 27 March
തീർത്ഥാടകരുടെ വാൻ മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്
കുട്ടിക്കാനം; ശബരിമല തീർഥാടകരുടെ വാനിന്റെ നിയന്ത്രണം നഷ്ട്ടപെട്ട് അപകടം. 16 പേർക്ക് അപകടത്തിൽ പരിക്കേറ്റു. കുമളി –കോട്ടയം റോഡിൽ മുറിഞ്ഞപുഴയ്ക്കു സമീപം രാവിലെ എട്ടിനായിരുന്നു അപകടം. കുത്തനെയുള്ള…
Read More » - 27 March
ഗുണ്ടാ കേസുകളിലെ പ്രതിയെ ജയിലിൽ അടച്ചു
ആലുവ; ആലങ്ങാട്, പറവൂർ, വടക്കേക്കര, ആലുവ പൊലീസ് സ്റ്റേഷനുകളിൽ 10 ഗുണ്ടാ കേസുകളിൽ പ്രതിയായ കോട്ടുവള്ളി അത്താണി കൽപടപ്പറമ്പിൽ ഷാനിനെ (ചക്കു–29) കാപ്പ പ്രകാരം മൂന്നാം തവണ…
Read More » - 27 March
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം: പ്രതികൾ പിടിയിൽ
മഞ്ചേരി; ബാറിലും പോലീസ് സ്റ്റേഷനിലും അക്രമം കാണിച്ച പ്രതികളെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. വ്യാഴാഴ്ച മഞ്ചേരിയിലെ സ്വകാര്യ വ്യക്തിയുടെ ബാറിൽ പ്രശ്നമുണ്ടാക്കുന്നതായി വിവരം ലഭിച്ചു സ്ഥലത്തെത്തിയ…
Read More » - 27 March
മേൽശാന്തിയുടെ മാല മോഷണം; ക്ഷേത്ര ജീവനക്കാരൻ അറസ്റ്റിൽ
പന്തളം; തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന മേൽശാന്തിയുടെ സ്വർണമാല മോഷ്ടിച്ച ക്ഷേത്ര ജീവനക്കാരൻ അറസ്റ്റിൽ ആയിരിക്കുന്നു. കുമളി പത്തുമുറി കാര്യാട്ടു മഠത്തിൽ ശ്രീരാജ് നമ്പൂതിരിയാണ് (27) അറസ്റ്റിൽ ആയിരിക്കുന്നത്. നവംബറിലാണു…
Read More » - 27 March
അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം
തിരുവനന്തപുരം; അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ 3 പ്രതികൾക്ക് ജീവപര്യന്തവും 66,000 രൂപ വീതം പിഴയും വിധിച്ചിരിക്കുന്നു. ശിക്ഷിക്കപ്പെട്ടവരിൽ 2 പേർ വെഞ്ഞാറമൂട് ഇരട്ടക്കൊല കേസിലെ പ്രതികളാണ്. മാണിക്കൽ…
Read More » - 27 March
കണ്ണൂർ വിമാനത്താവളത്തിൽ 1.5 കിലോ സ്വർണ്ണവുമായി മലപ്പുറം, മാനന്തവാടി സ്വദേശികൾ പിടിയിൽ
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ടുപേരില്‍നിന്നായി 70 ലക്ഷം രൂപ വിലവരുന്ന 1.5 കിലോ സ്വര്‍ണം പിടികൂടി. മാനന്തവാടി പാണവള്ളി സ്വദേശി ഷൗക്കത്തലി, മലപ്പുറം സ്വദേശി മുഹമ്മദ് ഷാക്കി…
Read More » - 27 March
നേതൃത്വം ആവശ്യപ്പെട്ടാൽ കേരളത്തിൽ കോൺഗ്രസിനായി പ്രചാരണത്തിനെത്തും; ഷക്കീല
നേതൃത്വം ആവശ്യപ്പെട്ടാൽ കോൺഗ്രസിനായി കേരളത്തിൽ പ്രചാരണത്തിനെത്തുമെന്നും, തമിഴ്നാടിനാണ് പ്രാധാന്യം നൽകുന്നതെന്നും നടി ഷക്കീല. ‘പല തരത്തിലുള്ള സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടാറുണ്ട്. മറ്റ് വിഷയങ്ങളിലും കൂടുതലായി ഇടപെടണമെന്ന ആഗ്രഹവും…
Read More » - 27 March
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ യുവാവ് അറസ്റ്റിൽ
കല്ലമ്പലം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൊബൈൽ ഫോൺ വഴി പരിചയം നടിച്ച ശേഷം തട്ടിക്കൊണ്ടുപോയ യുവാവിനെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. പുനലൂർ തൊളിക്കോട് കുതിരച്ചിറ അഭിലാഷ് ഭവനിൽ…
Read More » - 27 March
‘ആ കിണര്‍ അവിടെയുണ്ട്, ഞാനും ഇവിടെയുണ്ട്, പക്ഷേ ഇറങ്ങിയ ആളില്ല’; നികേഷിനെ ട്രോളി യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എം.ഷാജി
കിണറ്റിലിറങ്ങാതെ തന്നെ ഇത്തവണ അഴീക്കോട് മണ്ഡലത്തില്‍ താന്‍ വിജയിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എം ഷാജി. ജനാധിപത്യത്തെ വെല്ലുവിളിക്കാന്‍ താനില്ലെന്നും ജയിക്കും അതാണ് തനിക്ക് പറയാനുള്ളതെന്നും, അതിന് കിണറ്റിലിറങ്ങേണ്ട…
Read More » - 27 March
കോട്ടയം ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം
കോട്ടയം : കോട്ടയം ജില്ലയില്‍ 212 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 209 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന്…
Read More » - 27 March
വയനാട് ഇന്ന് കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം
വയനാട് : വയനാട് ജില്ലയിൽ ഇന്ന് 58 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 35 പേര് രോഗമുക്തി നേടിയിരിക്കുന്നു. 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്.…
Read More » - 27 March
മലപ്പുറത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 140 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിക്കുകയുണ്ടായി.…
Read More » - 27 March
തൃശ്ശൂർ ജില്ലയിൽ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ ഇന്ന് 198 പേർക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു; 196 പേർ രോഗമുക്തരായിരിക്കുന്നു. തൃശ്ശൂർ ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം…
Read More » - 27 March
നഗരത്തിൽ ഓട്ടോ ഓടിച്ച് തുടങ്ങി തിരുവനന്തപുരത്തെ സ്ഥാനാർഥിത്വത്തിൽ വരെ കൃഷ്ണകുമാർ എത്തിയത് ഇങ്ങനെ
തിരുവനന്തപുരം നഗരം കൈരേഖ പോലെ സുപരിചിതമാണ് നടൻ കൃഷ്ണകുമാറിന്. നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ് കൃഷ്ണകുമാർ. നഗരം സുപരിചിതമായത് എങ്ങനെയെന്ന് കൃഷ്ണകുമാർ പറയുന്നു. അച്ഛന്…
Read More » - 27 March
ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകണം, നിലപാടിൽ ഒരു മാറ്റവുമില്ല; ഇടത് മുന്നണിയെ വെട്ടിലാക്കി സി.പി.ഐ നേതാവ് ആനി രാജ
ശബരിമല യുവതീപ്രവേശനം ലിംഗസമത്വവുമായി ബന്ധപ്പെട്ട വിഷയമാണെന്നും ഈ വിഷയത്തിൽ ഇടത് മുന്നണിയുടെ നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് സി.പി.ഐ മുതിർന്ന നേതാവ് ആനി രാജ. ശബരിമല സ്ത്രീപ്രവേശനത്തിൽ ഇടതുപക്ഷം…
Read More » - 27 March
‘പെട്ടു നിൽക്കുന്ന സമയത്ത് സഹായിച്ചിട്ടുള്ള മനുഷ്യരാണ്. അപ്പോൾ അങ്ങനെ കാണിക്കരുതല്ലോ’; സ്മിജക്ക് പറയാനുള്ളത് ഇങ്ങനെ
ആറു കോടി രൂപയുടെ ബമ്പർ സമ്മാനമാടിച്ച ടിക്കറ്റ് ഉടമയ്ക്ക് നൽകിയ മനസ്സിനെ പുകഴ്ത്തുകയാണ് മലയാളികൾ, എന്നാൽ ഇന്നത്തെ കാലത്ത് ഇത്ര സത്യസന്ധയാകേണ്ട ആവശ്യമില്ല എന്നും ചിലർ പറയുന്നു.…
Read More » - 27 March
പുതുക്കിയ ശമ്പളവും ആനുകൂല്യവും നല്‍കുന്നതിനായി സർക്കാർ ക്രമീകരണം; ദുഃഖവെളളിക്കും ഈസ്റ്ററിനും ട്രഷറി പ്രവര്‍ത്തിക്കും
ദുഖവെളളി, ഈസ്റ്റര്‍ പൊതു അവധി ദിവസങ്ങളായ ഏപ്രില്‍ രണ്ടിനും, നാലിനും ട്രഷറികള്‍ പ്രവര്‍ത്തിക്കും. ഇന്നുമുതല്‍ ബാങ്കുകളില്‍ പണമിടപാടിന് സാദ്ധ്യമല്ലെങ്കിലും ട്രഷറികള്‍ പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പുതുക്കിയ ശമ്പളവും…
Read More » - 27 March
പാലക്കാടിന് വേണ്ടി മെട്രോമാന്റെ മാസ്റ്റർപ്ലാൻ; നടപ്പാക്കുന്നത് കേന്ദ്രസഹായത്തോടെയെന്ന് ഇ.ശ്രീധരൻ
പാലക്കാട് നിയോജക മണ്ഡലത്തിന് വേണ്ടി വികസന മാസ്റ്റർ പ്ലാൻ അവതരിപ്പിച്ച് എൻ.ഡി.എ സ്ഥാനാർഥി ഇ. ശ്രീധരൻ. ശുദ്ധജലം, ടൂറിസം, കായികരംഗം, വിദ്യാഭ്യാസം, സാംസ്കാരികമേഖല, വ്യവസായം, തൊഴിലവസരം എന്നിങ്ങനെ…
Read More » - 27 March
അന്വേഷണം കേന്ദ്ര ഏജൻസിക്കെതിരെ ആണെങ്കിൽ ‘ഓകെ’, സർക്കാരിനെതിരെ ആണെങ്കിൽ ‘ഓകെ അല്ല’; നിലപാട് മാറ്റി മുഖ്യമന്ത്രി
കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തിന് നിയമസാധുതയുണ്ടെന്നും, ഇക്കാര്യം പരിശോധിച്ച ശേഷമാണ് അന്വേഷണം പ്രഖ്യാപിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അതേസമയം, ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും…
Read More » - 27 March
സംസ്ഥാനം വന്‍ കടക്കെണിയിൽ; എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തെ ജപ്തിയുടെ വക്കിലെത്തിച്ചു: മുല്ലപ്പള്ളി രാമചന്ദ്രന്
സംസ്ഥാനം വന്‍ കടക്കെണിയിലാണെന്നും, എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തെ ജപ്തിയുടെ വക്കിലെത്തിച്ചെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകാതിരിക്കാന്‍ ഇക്കാര്യം മുഖ്യമന്ത്രി മന:പൂര്‍വ്വം മറച്ചുവെയ്ക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.…
Read More » - 27 March
ഭഗവദ്ഗീതയെ മതഗ്രന്ഥം മാത്രമായി കാണരുത്, ജ്ഞാനശാസ്ത്രമായോ, കര്മ്മശാസ്ത്രമായോ വ്യാഖ്യാനിക്കാം; ഇ. ശ്രീധരൻ
ഭഗവദ്ഗീതയെ മതഗ്രന്ഥം മാത്രമായി കാണരുതെന്നും ജ്ഞാനശാസ്ത്രമായോ, കര്മ്മശാസ്ത്രമായോ വ്യാഖ്യാനിക്കാമെന്നും ഇ. ശ്രീധരൻ. കർമ്മ മണ്ഡലത്തിൽ തന്റെ വ്യക്തിമുദ്ര പതിപ്പിക്കുകയും, ശിഷ്ടജീവിതം പൊതുജന സേവനത്തിനായി മാറ്റിവെക്കുകയും ചെയ്ത പാലക്കാട്…
Read More » - 27 March
അരി വിതരണം തടഞ്ഞു; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സർക്കാർ നിയമനടപടിക്ക്, വിഷുക്കിറ്റ് വിതരണം മാറ്റി
നീല, വെള്ള കാർഡ് ഉടമകൾക്ക് പത്തുകിലോ അരി 15 രൂപ നിരക്കിൽ വിതരണം ചെയ്യുന്ന സ്പെഷ്യൽ അരിവിതരണം വിലക്കിയ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ നിയമനടപടിക്കൊരുങ്ങി സംസ്ഥാന സർക്കാർ. തെരഞ്ഞെടുപ്പ്…
Read More » - 27 March
സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു; കൊലപ്പെടുത്തിയത് സിപിഐ പ്രവർത്തകർ
തൃശൂര്‍: ചാലക്കുടിയില്‍ സിപിഎം പ്രവര്ത്തകന് വെട്ടേറ്റു മരിച്ചു. പരിയാരം സ്വദേശി ഡേവിസ് ആണ് മരിച്ചത്. പരിയാരം മുനിപ്പാറയിൽ ഇന്നലെയാണ് സംഭവം. കൊലപാതകത്തിന് പിന്നില്‍ സിപിഐ പ്രവര്‍ത്തകരാണെന്നാണ് പൊലീസിൻ്റെ…
Read More »