KozhikodeKeralaNattuvarthaLatest NewsNews

റെയി​ൽ​വേ ട്രാ​ക്കി​ൽ അ​ജ്ഞാ​തനെ ട്രെ​യി​നി​ടി​ച്ച് മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

ഏ​ക​ദേ​ശം 45 വ​യ​സ്‌ തോ​ന്നി​ക്കു​ന്ന ത​മി​ഴ്‌​നാ​ട്‌ സ്വ​ദേ​ശി​യു​ടേ​താ​ണ്‌ മൃ​ത​ദേ​ഹ​മെ​ന്നാ​ണ്‌ ലഭിക്കുന്ന പ്രാ​ഥ​മി​ക സൂ​ച​ന

കോ​ഴി​ക്കോ​ട്: റെയി​ൽ​വേ ട്രാ​ക്കി​ൽ അ​ജ്ഞാ​തനെ ട്രെ​യി​നി​ടി​ച്ച് മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. ഏ​ക​ദേ​ശം 45 വ​യ​സ്‌ തോ​ന്നി​ക്കു​ന്ന ത​മി​ഴ്‌​നാ​ട്‌ സ്വ​ദേ​ശി​യു​ടേ​താ​ണ്‌ മൃ​ത​ദേ​ഹ​മെ​ന്നാ​ണ്‌ ലഭിക്കുന്ന പ്രാ​ഥ​മി​ക സൂ​ച​ന.

Read Also : ജനങ്ങളുടെ പ്രതീക്ഷ കോൺഗ്രസിൽ, സത്യത്തിനും നീതിക്കും വേണ്ടി എന്തും ചെയ്യും: പുതുവത്സര ലക്ഷ്യത്തെക്കുറിച്ച് രാഹുൽ ഗാന്ധി

ട്രെ​യി​ൻ ത​ട്ടി​യ​താ​ണെ​ന്ന് ക​രു​തു​ന്ന​താ​യി കൊ​യി​ലാ​ണ്ടി പൊ​ലീ​സ് പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് ചെ​ങ്ങോ​ട്ട്ക്കാ​വ് ആണ് സംഭവം.

Read Also : താമസം മറ്റൊരു സ്ത്രീയുടെ ഭർത്താവിനൊപ്പം, ശക്തി ലഭിച്ചത് അയാളുടെ ശരീരത്തിൽ നിന്ന്: അന്നപൂർണി എന്ന ആൾദൈവത്തിന്റെ കഥ

അ​ജ്ഞാ​തന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button