Kozhikode
- Jan- 2022 -19 January
കാന്തപുരം ട്രസ്റ്റിന്റെ നോളജ് സിറ്റിയിൽ തകർന്ന കെട്ടിടത്തിന്റെ ദൃശ്യം പകർത്തിയ മാധ്യമ പ്രവർത്തകന്റെ ഫോൺ പിടിച്ചുവാങ്ങി
കോഴിക്കോട്: കാന്തപുരം ട്രസ്റ്റിന്റെ മർകസ് നോളജ് സിറ്റിയില്‍ കെട്ടിടം തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ പിടിച്ചുവാങ്ങി ദൃശ്യങ്ങള്‍ നശിപ്പിച്ചതായി പരാതി. ദീപിക ദിനപത്രത്തിന്റെ പ്രാദേശിക…
Read More » - 17 January
ഓമിക്രോൺ: കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍, പൊതു ഇടങ്ങളില്‍ ആളുകൾ കൂടുന്നതിന് വിലക്ക്
കോഴിക്കോട്: ഒമിക്രോണ്‍ വ്യാപന നിരക്ക് ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിൽ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ തേജ്ലോഹിത് റെഡ്ഢി. കഴിഞ്ഞ ദിവസം കോഴിക്കോട് വിവിധ…
Read More » - 16 January
കേരളാ പോലീസ് ആർഎസ്എസിന് പാദസേവ നടത്തുന്നു, പൂർണ ഉത്തരവാദിത്തം ആഭ്യന്തര വകുപ്പ് കൈയാളുന്ന പിണറായി വിജയന്: പോപുലർ ഫ്രണ്ട്
കോഴിക്കോട്: കേരളാ പൊലീസിൽ ആർഎസ്എസ് സ്വാധീനമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തുറന്നുസമ്മതിച്ചതോടെ ആഭ്യന്തര വകുപ്പിന്റെ ആർഎസ്എസ് സേവയിൽ വ്യക്തത വന്നിരിക്കുകയാണെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന…
Read More » - 16 January
ജെഎൻയുവിലെ ഇടത്-ജിഹാദി അജണ്ട പൊളിച്ചപ്പോൾ കേരളത്തിലെ യൂണിവേഴ്സിറ്റികൾ രാജ്യവിരുദ്ധ ശക്തികളുടെ താവളമായി: കെ സുരേന്ദ്രൻ
കോഴിക്കോട്: ജെഎൻയുവിലെ ഇടത്-ജിഹാദി അജണ്ട പൊളിച്ചപ്പോൾ കേരളത്തിലെ യൂണിവേഴ്സിറ്റികൾ രാജ്യവിരുദ്ധ ശക്തികളുടെ താവളമായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യം മുഴുവൻ നടക്കുന്ന മതഭീകരവാദത്തിന്റെ ബുദ്ധികേന്ദ്രം കേരളത്തിലാണെന്നും…
Read More » - 16 January
കോവിഡ് നിയന്ത്രണം ലംഘിച്ചു: കോഴിക്കോട് നടന്ന ബിജെപി സമ്മേളനത്തിനെതിരെ പോലീസ് കേസ്
കോഴിക്കോട്: കോഴിക്കോട് നടന്ന ബിജെപി സമ്മേളനത്തിനെതിരെ പോലീസ് കേസെടുത്തു. കോവിഡ് നിയന്ത്രണം ലംഘിച്ച് സമ്മേളനം നടത്തി എന്നാരോപിച്ചാണ് പൊലീസ് കേസെടുത്തത്. സമ്മേളനത്തിൽ പങ്കെടുത്ത കണ്ടാലറിയാവുന്ന 1500 പേര്‍ക്കെതിരെയാണ്…
Read More » - 16 January
സ്ത്രീപുരുഷസമത്വം പ്രകൃതിവിരുദ്ധം, നടപ്പാക്കാൻ ശ്രമിച്ച പാശ്ചാത്യ രാജ്യങ്ങളിലെ ദുരവസ്ഥ പഠനവിധേയമാക്കണം
കോഴിക്കോട്: പ്രകൃതിവിരുദ്ധമായ സ്ത്രീപുരുഷസമത്വം നടപ്പാക്കാൻ ശ്രമിച്ചതിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കുന്ന പാശ്ചാത്യ രാജ്യങ്ങളിലെ ദുരവസ്ഥ പഠനവിധേയമാക്കാൻ ഉത്തരവാദപ്പെട്ടവർ തയ്യാറാകണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് സംഘടിപ്പിച്ച സംസ്ഥാന ഓറിയന്റേഷൻ…
Read More » - 16 January
വെള്ളാട്ടം കെട്ടിയാടുന്നതിനിടെ തെയ്യം കലാകാരൻ ഹൃദയസ്തംഭനം മൂലം മരിച്ചു
ചേളന്നൂർ: വെള്ളാട്ടം കെട്ടിയാടുന്നതിനിടെ തെയ്യം കലാകാരൻ ഹൃദയസ്തംഭനം മൂലം മരിച്ചു. ചേളന്നൂർ കുമാരസ്വാമി വാളപ്പുറത്ത് ജീജീഷ് (39) ആണ് വെള്ളാട്ടം കഴിഞ്ഞ് ചമയങ്ങൾ അഴിച്ചുമാറ്റുന്നതിനിടെ ഹൃദയാഘാതംമൂലം മരിച്ചത്.…
Read More » - 16 January
വീട്ടുവളപ്പിലെ ഉപയോഗശൂന്യമായ കിണറ്റിൽ പശു വീണു : രക്ഷകരായി അഗ്നിരക്ഷാ സേന
പേരാമ്പ്ര: വാളൂർ നടുക്കണ്ടി പാറക്ക് സമീപം കിണറ്റിൽ വീണ പശുവിന് രക്ഷകരായി അഗ്നിരക്ഷാ സേന. കേളോത്ത് അബൂബക്കറിന്റെ ഒരു വയസ്സുള്ള പശുവാണ് അയൽവാസിയായ കേളോത്ത് മീത്തൽ ലതീഷിന്റെ…
Read More » - 16 January
പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി : പ്രതി പിടിയിൽ
ബേപ്പൂർ: പതിനേഴ് വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. ഫറോക്ക് സ്വദേശി ഖാലിദ് കയനിയിലി (46) നെയാണ് പിടികൂടിയത്. പോക്സോ നിയമപ്രകാരം ബേപ്പൂർ പൊലീസ്…
Read More » - 15 January
ടിപി കൊലക്കേസ് പ്രതി കെസി രാമചന്ദ്രന്റെ വീടാക്രമിച്ച സംഭവം: എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു
കോഴിക്കോട് : ടിപി ചന്ദ്രശേഖരൻ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട കെസി രാമചന്ദ്രന്റെ വീട് ആക്രമിച്ച കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. പ്രതികൾക്കെതിരെ തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആർഎംപി…
Read More » - 14 January
കല്യാണ വീട്ടിൽ വച്ച് ആറു വയസുകാരിയെ പീഡിപ്പിച്ചു : മധ്യവയസ്കൻ പിടിയിൽ
പേരാമ്പ്ര : ആറു വയസുകാരിയെ കല്യാണ വീട്ടിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. കാഞ്ഞിക്കാവ് ഒറവിൽ ഊട്ടുപുരക്കണ്ടി മോഹനൻ (54) ആണ് അറസ്റ്റിലായത്. പേരാമ്പ്ര…
Read More » - 14 January
കാറിടിച്ച് അവശനിലയിലായ കാട്ടുപന്നിയെ വെടിവച്ചു കൊന്നു
കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസില്‍ കാറിടിച്ച് അവശനിലയിലായ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നു രാവിലെയാണ് പന്നിയെ കൊന്നത്. കാറിടിച്ച് അവശനിലയിലായ കാട്ടുപന്നിയെ പിടികൂടാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ…
Read More » - 13 January
കാട്ടുപന്നി വാഹനത്തിന് കുറുകെ ചാടി : നിയന്ത്രണംവിട്ട വാഹനം മറ്റൊരു വാഹനത്തിലിടിച്ച് ഒരാൾ മരിച്ചു
കോഴിക്കോട്: കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടർന്ന് നിയന്ത്രണംവിട്ട വാഹനം മറ്റൊരു വാഹനത്തിലിടിച്ച് ഒരാൾ മരിച്ചു. ചേളന്നൂർ സ്വദേശി സിദ്ദിഖ് (33) ആണ് മരിച്ചത്. തൊണ്ടയാട് ബൈപ്പാസിൽ ആണ് സംഭവം.…
Read More » - 12 January
വഖഫ് നിയമന വിഷയത്തില്‍ തീരുമാനം വൈകുന്നതില്‍ ആശങ്ക: മുഖ്യമന്ത്രി വാക്കു പാലിക്കണമെന്ന് സമസ്ത
കോഴിക്കോട്: വഖഫ് നിയമന വിഷയത്തില്‍ സർക്കാർ തീരുമാനം വൈകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സമസ്ത. മുഖ്യമന്ത്രി വാക്കു പാലിക്കണമെന്നും സര്‍ക്കാര്‍ മതസംഘടനകളുടെ യോഗം ഉടന്‍ വിളിക്കണമെന്നും സമസ്ത ആവശ്യപ്പെട്ടു.…
Read More » - 11 January
ബിന്ദു അമ്മിണിക്ക് വീണ്ടും പോലീസ് സംരക്ഷണമേർപ്പെടുത്തി
കോഴിക്കോട്: പൊതുപ്രവർത്തകയും ഗവ. ലോ കോളജ് അധ്യാപികയുമായ ബിന്ദു അമ്മിണിക്ക് വീണ്ടും പോലീസ് സംരക്ഷണമേർപ്പെടുത്തി. മൂന്നു വർഷം മുമ്പ് ശബരിമലയിൽ ദർശനം നടത്തിയതിനെ തുടർന്ന് ഭീഷണിയുയർന്നതോടെയാണ് ബിന്ദു…
Read More » - 11 January
മുസ്ലിം സമുദായത്തെ കുറ്റപ്പെടുത്തി സംസാരിച്ചത് തെറ്റായിപ്പോയി, ഇനിയുണ്ടാവാതെ നോക്കാം: പിസി ജോർജ്
കോഴിക്കോട്: മുസ്ലിം സമുദായത്തെ കുറ്റപ്പെടുത്തി സംസാരിച്ചത് തെറ്റായിപ്പോയെന്നും അത്തരം സംഭവങ്ങൾ ഇനിയുണ്ടാവാതെ നോക്കാമെന്നും മുൻ എംഎൽഎയും ജനപക്ഷം നേതാവുമായ പിസി ജോർജ്. ചിലർ നിരന്തരം ആക്ഷേപിച്ചപ്പോൾ തിരികെ…
Read More » - 11 January
അലനും താഹയും മാവോയിസ്റ്റ് സ്വാധീനവലയത്തില്‍ പെട്ടു പോയവരാണ്, അവരെ തിരികെ കൊണ്ടു വരണം: സിപിഎം
കോഴിക്കോട്: അലനും താഹയ്ക്കുമെതിരെ ആരോപണങ്ങളുമായി വീണ്ടും സിപിഎം രംഗത്ത്. മാവോയിസ്റ്റ് സ്വാധീനവലയത്തില്‍ അവര്‍ പെട്ടുപോയി എന്നത് യാഥാര്‍ഥ്യമാണെന്ന് സിപിഎം പറഞ്ഞു. അതില്‍ നിന്ന് അവരെ മാറ്റിക്കൊണ്ടുവരികയാണ് വേണ്ടതെന്നും,…
Read More » - 11 January
സ്കൂളിൽ പഠിപ്പ് മുടക്കാനെത്തിയ എസ്എഫ്ഐക്കാർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം: 15 എസ്എഫ്ഐ പ്രവർത്തകർ പോലീസ് കസ്റ്റഡിയിൽ
കോഴിക്കോട്: വടകരയിൽ എസ്എഫഐ പ്രവർത്തകർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. വടകര ഇടുക്കിയിൽ എസ്എഫഐ പ്രവർത്തകനായ ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്ക് പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്ന്…
Read More » - 10 January
എസ്എഫ്ഐ പ്രവര്ത്തകന് കുത്തേറ്റു മരിച്ച സംഭവം: ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി എസ്എഫ്ഐയുടെ പഠിപ്പ്മുടക്ക്
കോഴിക്കോട്: ഇടുക്കി പൈനാവ് എന്‍ജിനീയറിങ് കോളേജില്‍ എസ്എഫ്ഐ പ്രവര്ത്തകന് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധ സൂചകമായി ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പു മുടക്ക് സമരം…
Read More » - 7 January
കോഴിക്കോട് ബീച്ചിൽ വെച്ച് ബിന്ദു അമ്മിണിയെ ആക്രമിച്ച സംഭവം: അറസ്റ്റിലായ പ്രതിക്ക് ജാമ്യം
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ വെച്ച് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പ്രതിക്ക് ജാമ്യം. വെള്ളയില്‍ സ്വദേശി മോഹന്‍ദാസിന് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ്…
Read More » - 7 January
പോരാട്ടം സർക്കാരും ഗവർണറും തമ്മിൽ, പ്രതിപക്ഷം ശിഖണ്ഡിയുടെ റോളിൽ: രൂക്ഷ വിമർശനവുമായി വി മുരളീധരൻ
കോഴിക്കോട്: സർക്കാരും ഗവർണറും തമ്മിൽ നടക്കുന്ന പോരാട്ടത്തിൽ ശിഖണ്ഡിയുടെ റോളാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഗവർണർ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനെക്കൊണ്ട് പറയിച്ചത്…
Read More » - 7 January
ട്രക്ക് കാറില്‍ ഇടിച്ച് ദമ്പതികള്‍ മരിച്ചു : ട്രക്ക് ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ്
കോഴിക്കോട്: രാമനാട്ടുകരയില്‍ ട്രക്ക് കാറില്‍ ഇടിച്ച് ദമ്പതികള്‍ മരിച്ചു. അതേസമയം അപകടസമയത്ത് ട്രക്ക് ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. മണ്ണാര്‍ക്കാട്…
Read More » - 7 January
ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മെഡിക്കല്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു
കോഴിക്കോട്: ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മെഡിക്കല്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. മലബാര്‍ മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും തേഞ്ഞിപ്പാലം സ്വദേശിയുമായ ആദര്‍ശ് നാരായണന് ആണ് ആത്മഹത്യ…
Read More » - 6 January
ഒമ്പത് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി: ചാവക്കാട് സ്വദേശി പിടിയിൽ
ചാവക്കാട്: ഒമ്പത് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്ക്കനെ പോലീസ് പിടികൂടി. ബ്ലാങ്ങാട് ഇരട്ടപ്പുഴ അറക്കൽ വീട്ടിൽ അബ്ബാസിനെയാണ് (56) ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. അശ്ലീല…
Read More » - 6 January
കേരളം വൈകാതെ ഉത്തരേന്ത്യന്‍ അരക്ഷിത ശൈലിയിലേക്കെത്തും: ശിഹാബുദ്ദീന് പൊയ്ത്തുംകടവ്
കോഴിക്കോട്: കേരളത്തില്‍ ഫാസിസ്റ്റ് വാഴ്ചയാണുണ്ടായി കൊണ്ടിരിക്കുന്നതെന്നും ഏറെ താമസിയാതെ കേരളം ഉത്തരേന്ത്യന്‍ അരക്ഷിത ശൈലിയിലേക്ക് വരുമെന്നും സാഹിത്യകാരന് ശിഹാബുദ്ദീന് പൊയ്ത്തുംകടവ്. ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് നേരെ കോഴിക്കോട്…
Read More »