KollamLatest NewsKeralaNattuvarthaNews

ബേ​ക്ക​റി​യു​ട​മ​യെ​യും സ​ഹാ​യി​യെ​യും ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍പ്പിച്ചു : 18 കാരൻ അറസ്റ്റിൽ

കു​ണ്ട​റ പെ​രു​മ്പു​ഴ പെ​രി​ഞ്ഞെ​ലി ച​രു​വി​ള പ​ടി​ഞ്ഞാ​റ്റ​ത്തി​ല്‍ കാ​ളി​ദാ​സ​ന്‍ (18-ഉ​ണ്ണി) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

കു​ണ്ട​റ: ബേ​ക്ക​റി​യു​ട​മ​യെ​യും സ​ഹാ​യി​യെ​യും ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍പ്പി​ച്ച കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍. കു​ണ്ട​റ പെ​രു​മ്പു​ഴ പെ​രി​ഞ്ഞെ​ലി ച​രു​വി​ള പ​ടി​ഞ്ഞാ​റ്റ​ത്തി​ല്‍ കാ​ളി​ദാ​സ​ന്‍ (18-ഉ​ണ്ണി) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : വെള്ളം കുടിക്കാൻ പ്ലാസ്റ്റിക് കുപ്പികളെ ആശ്രയിക്കുന്നവർ അറിയാൻ

ഡി​സം​ബ​ര്‍ 25-ന് ​രാ​ത്രി 10-ഓ​ടെയാണ് കേസിനാസ്പദമായ സംഭവം. ആ​ശു​പ​ത്രി​മു​ക്കി​ലെ കേ​ക്ക് ലോ​ഞ്ച് ബേ​ക്ക​റി​യു​ട​മ സ​ന്തോ​ഷ് കു​മാ​ര്‍, ജീ​വ​ന​ക്കാ​ര​ന്‍ നേ​പ്പാ​ള്‍ സ്വ​ദേ​ശി ന​രേ​ന്ദ്ര​പാ​ല്‍ എ​ന്നി​വ​രെ സം​ഘം ചേ​ര്‍ന്ന് മ​ര്‍ദ്ദി​ച്ചെ​ന്ന കേ​സിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

Read Also : ബന്ധുവായ പതിനഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചു : പ്രതിക്ക് 100 വർഷം കഠിനതടവും പിഴയും

പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button