KasargodLatest NewsKeralaNattuvarthaNews

കു​ടും​ബ​വ​ഴ​ക്ക് : മ​ക​ന്‍റെ അ​ടി​യേ​റ്റ് പി​താ​വിന് ദാരുണാന്ത്യം

വെ​ള്ള​രി​ക്ക​യ കോ​ള​നി​യി​ലെ ബാ​ല​കൃ​ഷ്ണ​നാ​ണ് മ​രി​ച്ച​ത്

കാ​സ​ർ​ഗോ​ഡ്: കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് മ​ക​ന്‍റെ അ​ടി​യേ​റ്റ് പി​താ​വിന് ദാരുണാന്ത്യം. വെ​ള്ള​രി​ക്ക​യ കോ​ള​നി​യി​ലെ ബാ​ല​കൃ​ഷ്ണ​നാ​ണ് മ​രി​ച്ച​ത്.

കാ​സ​ർ​ഗോ​ഡ് അ​ഡൂ​രി​ലാ​ണ് സം​ഭ​വം. മ​ദ്യ​പാ​ന​ത്തെ തു​ട​ർ​ന്നു​ള്ള ത​ർ​ക്ക​മാ​ണ് കൊ​ല​യി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പൊലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ, മ​ക​ൻ ന​രേ​ന്ദ്ര പ്ര​സാ​ദി​നെ പൊലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read Also : എങ്ങും പരീക്ഷാ കാലം: മധ്യപ്രദേശ് ബോർഡ് 10, 12 പരീക്ഷാ ഫലങ്ങൾ ഏപ്രിൽ 10-നകം പ്രഖ്യാപിക്കും

മ‍ൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button