കാസര്‍ഗോഡ്: ഹൃദയാഘാതത്തെ തുടർന്ന് മാധ്യമപ്രവര്ത്തകന് മരിച്ചു. യു.എച്ച്.സിദ്ദിഖ് (42) ആണ് മരിച്ചത്.
Read Also : സ്ത്രീകളോടുള്ള അയിത്തം അംഗീകരിക്കാൻ പറ്റില്ല: സമസ്തയെ വിമർശിച്ച് എം.എൻ കാരശ്ശേരി
കാസര്‍ഗോഡേക്കുള്ള ട്രെയിന്‍ യാത്രക്കിടെ കാഞ്ഞങ്ങാട് വച്ച് ഹൃദയാഘാതം ഉണ്ടാവുകയും മരിക്കുകയുമായിരുന്നു. സുപ്രഭാതം ദിനപത്രത്തിലെ സീനിയര്‍ റിപ്പോര്‍ട്ടറാണ് സിദ്ദിഖ്. തേജസ്, മംഗളം എന്നിവടങ്ങളിലും സിദ്ദിഖ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
മൃതദേഹം കാഞ്ഞങ്ങാട് അരുമല ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments