KasargodLatest NewsKeralaNattuvarthaNews

‘നിഷ്‌കളങ്ക ഭക്തിയുടെ നിറകുടം’: മുഖ്യമന്ത്രിയെ പുകഴ്ത്തി വ്യവസായ വകുപ്പിന്റെ അനൗണ്‍സ്‌മെന്റ്

കാസര്‍ഗോഡ്: വ്യവസായ വകുപ്പിന്റെ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി അനൗണ്‍സ്‌മെന്റ് നടത്തിയ സംഭവം വിവാദത്തില്‍. പരിപാടിയില്‍ മുഖ്യമന്ത്രിയെ ‘നിഷ്‌കളങ്ക ഭക്തിയുടെ നിറകുടം’ എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്. വിശേഷണം ഔദ്യോഗിക പരിപാടികളുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ആക്ഷേപം.

‘നിഷ്‌കളങ്ക ഭക്തിയുടെ നിറകുടത്തിന് മാത്രമേ അന്തരംഗ ശ്രീകോവിലിലേക്ക് പരമപ്രകാശത്തെ ആനയിക്കുവാന്‍ കഴിയൂവെന്ന സന്ദേശം ഉണര്‍ത്തികൊണ്ട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ ദീപം തെളിയിക്കുന്നു’ എന്നായിരുന്നു അനൗണ്‍സ്‌മെന്റ് ചെയ്തത്.

കശ്മീരി പണ്ഡിറ്റുകൾ അവരുടെ വീടുകളിലേക്ക് മടങ്ങുന്ന ദിവസം അടുത്തു: ആരും തടയില്ലെന്ന് മോഹൻ ഭഗവത്

കെഎല്‍-ഇഎംഎല്‍ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രിയെ ക്ഷണിച്ചപ്പോഴാണ് വിവാദ അനൗണ്‍സ്‌മെന്റുണ്ടായത്. സംഭവം ഇടതു സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമാണെന്നാണ് ഉയരുന്ന പ്രധാന വിമർശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button