Kannur
- Sep- 2023 -24 September
കുപ്പിയില്‍ പെട്രോളുമായി ട്രെയിനില്‍ യാത്രചെയ്തു: യുവാവ് പിടിയിൽ
കണ്ണൂര്‍: കുപ്പിയില്‍ പെട്രോളുമായി ട്രെയിനില്‍ യാത്ര ചെയ്ത യുവാവ് പൊലീസ് പിടിയില്‍. കാസര്‍ഗോഡ് ഉദിനൂര്‍ സ്വദേശി മുഹമ്മദ് ശരീഫിനെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ആര്.പി.എഫ് ഇന്‍സ്പെക്ടര്‍ ബിനോയ്…
Read More » - 22 September
വീട്ടിൽ അതിക്രമിച്ച് കയറി പത്തു വയസ്സുകാരിയെ പീഡിപ്പിച്ചു: 65കാരന് 12 വർഷം തടവും പിഴയും ശിക്ഷ
തളിപ്പറമ്പ്: പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 65കാരന് 12 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പാലാവയൽ ചാവറഗിരി കൂട്ടകുഴി കോളനിയിലെ…
Read More » - 20 September
മധ്യവയസ്കനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ചു: മൂന്നുപേർ പിടിയിൽ
കണ്ണൂർ: തായതെരുവിൽ ഫ്ലാറ്റിൽ താമസിക്കുന്ന മധ്യവയസ്കനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിലെ മൂന്നുപേർ അറസ്റ്റിൽ. മാണിയൂർ സ്വദേശികളായ മുഹമ്മദ് ഫയിസ്, എൻ.പി. നജീബ്, ചെറുപഴശ്ശിയിലെ പി.പി. ഹാരിസ്…
Read More » - 7 September
എട്ട് കിലോ കഞ്ചാവുമായി യുവാവും യുവതിയും അറസ്റ്റില്‍
കണ്ണൂര്‍: കൂത്തുപറമ്പില്‍ എട്ട് കിലോ കഞ്ചാവുമായി യുവാവും യുവതിയും പൊലീസ് പിടിയില്‍. തലശ്ശേരി കൈക്കണ്ടിയില്‍ വാഹിദ (20), മുഴപ്പിലങ്ങാട് കെട്ടിനകം വയലില്‍ ഹൗസില്‍ ഖാഫിം (35) എന്നിവരാണ്…
Read More » - 6 September
ചികിത്സക്കെത്തിയ 15 വയസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി: ജീവനക്കാരൻ പിടിയിൽ, സംഭവം തലശ്ശേരി ജനറലാശുപത്രിയിൽ
കണ്ണൂർ: കണ്ണൂർ തലശ്ശേരി ജനറലാശുപത്രിയിൽ ചികിത്സക്കെത്തിയ 15 വയസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ ആശുപത്രി ജീവനക്കാരനെ അറസ്റ്റ് ചെയ്തു. പിണറായി കാപ്പുമ്മൽ സ്വദേശി സി റമീസാണ്…
Read More » - 6 September
മനുഷ്യരിൽ മഹാഭൂരിപക്ഷംപേരെ ആട്ടിയകറ്റുന്ന ആശയത്തെ എതിർത്ത് പറഞ്ഞതിൽ എന്താണ് തെറ്റ്?: പി ജയരാജന്
കണ്ണൂര്‍: ഇന്ത്യയുടെ ചരിത്രത്തില്‍ സനാതനികള്‍ സാമൂഹ്യ പുരോഗതിക്ക് വിലങ്ങുതടിയായാണ് പ്രവര്‍ത്തിച്ചതെന്ന് സിപിഎം നേതാവ് പി ജയരാജന്. ജനങ്ങളില്‍ മഹാഭൂരിപക്ഷത്തെയും ജാതിവിലക്കുകളിലൂടെ അകറ്റി നിര്‍ത്തിയ സവര്‍ണാധിപത്യ സംസ്കാരത്തെയാണ് ആര്‍എസ്എസും…
Read More » - 6 September
കണ്ണൂരില്‍ ബസ് അപകടം: നിയന്ത്രണം നഷ്ടമായ ബസ് പറമ്പിലേക്ക് ഇടിച്ചു കയറി, 10 പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: ജില്ലയിലെ കേളാലൂരിലുണ്ടായ ബസ് അപകടത്തില്‍ 10പേര്‍ക്ക് പരിക്കേറ്റു. ബസിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. Read Also : കേരളത്തിലെ നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു: ഐഎസ് തൃശൂർ മൊഡ്യൂള്‍ നേതാവ്…
Read More » - 5 September
മട്ടന്നൂർ വനിതാ ഹോമിൽ നിന്നും കാണാതായ അഞ്ചു പേരെ ഉഡുപ്പിയിൽ കണ്ടെത്തി
കണ്ണൂർ: കണ്ണൂർ മട്ടന്നൂർ വനിതാ ഹോമിൽ നിന്നും കാണാതായ അഞ്ചു പേരെ കണ്ടെത്തി. ഇന്നലെ രാത്രി ഒരു മണിയോടെയാണ് ഇവരെ കാണാതായത്. Read Also : യുഡിഎഫിന്റെയൊക്കെ…
Read More » - 5 September
ട്രെയിനിലെ ശുചിമുറി അടിച്ചുതകർത്ത് യുവാവിന്റെ പരാക്രമം: പിടികൂടി റെയിൽവെ പൊലീസ്
കണ്ണൂർ: കണ്ണൂരിൽ ട്രെയിനിലെ ശുചിമുറി യുവാവ് അടിച്ചുതകർത്തു. കുർള-തിരുവനന്തപുരം എക്സ്പ്രസിന്റെ ശുചിമുറിയാണ് തകർത്തത്. സംഭവത്തിൽ അക്രമം നടത്തിയ മംഗളൂരു കാർവാർ സ്വദേശി സൈമണിനെ ആർ.പി.എഫ് കസ്റ്റഡിയിലെടുത്തു. Read…
Read More » - 5 September
ട്രാവൽ ഏജൻസികളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ
കണ്ണൂർ: വിവിധ സ്ഥലങ്ങളിൽ ട്രാവൽ ഏജൻസികളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ തമിഴ്നാട് സ്വദേശി പൊലീസ് പിടിയിൽ. ഡിണ്ഡിഗൽ ജില്ലയിലെ പഴനി സ്വദേശി കാർത്തിക് പങ്കജാക്ഷനെയാണ് (30) അറസ്റ്റ്…
Read More » - 2 September
വീടുകയറി അജ്ഞാത സംഘത്തിന്റെ ആക്രമണം: പിഞ്ചുകുഞ്ഞ് ഉൾപ്പടെ ഏഴ് പേർക്ക് പരിക്ക്
പയ്യന്നൂർ: വീടുകയറി അജ്ഞാത സംഘം നടത്തിയ ആക്രമണത്തിൽ എട്ട് മാസം പ്രായമായ കുഞ്ഞ് ഉൾപ്പടെ ഏഴ് പേർക്ക് പരിക്കേറ്റു. കടവത്ത് അബ്ദുൾ അസീസ് (48), മുഹമ്മദ് ആബിദ്…
Read More » - Aug- 2023 -30 August
ഇരിട്ടിയിൽ ഗ്രോട്ടോയ്ക്കും തിരുസ്വരൂപത്തിനും തീയിട്ടു
ഇരിട്ടി: ഇരിട്ടി – പേരാവൂർ റോഡിൽ ഗ്രോട്ടോയ്ക്കും തിരുസ്വരൂപത്തിനും തീയിട്ടു. ഇന്ന് പുലർച്ചെയാണ് സംഭവം ശ്രദ്ധയിൽപെട്ടത്. കാക്കയങ്ങാട് വിശുദ്ധ യൂദാശ്ലീഹായുടെ കപ്പേളയോടനുബന്ധിച്ചുള്ള ഗ്രോട്ടോയ്ക്കും തിരുസ്വരൂപത്തിനും ആണ് തീയിട്ടത്.…
Read More » - 29 August
പാസ്പോര്‍ട്ട് വെരിഫിക്കേഷന് ആയിരം രൂപ കൈക്കൂലി വാങ്ങി: പൊലീസുകാരൻ വിജിലൻസ് പിടിയിൽ
കണ്ണൂര്‍: ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസുകാരൻ വിജിലന്‍സ് പിടിയിലായി. ചക്കരക്കല്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഉമര്‍ ഫറൂഖിനെയാണ് വിജിലന്‍സ് പിടികൂടിയത്. പാസ്പോര്‍ട്ട് വെരിഫിക്കേഷന് നടത്താന്‍…
Read More » - 25 August
വന്ദേ ഭാരതിന് കല്ലെറിഞ്ഞത് ഭാര്യയുമായി പിണങ്ങിയ ദേഷ്യത്തിൽ: പ്രതി സൈബീസ്
കണ്ണൂർ: മാഹി റെയിൽവേ സ്റ്റേഷന് സമീപം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് കല്ലെറിഞ്ഞത് ഭാര്യയുമായി പിണങ്ങിയ ദേഷ്യത്തിലെന്ന് പിടിയിലായ പ്രതി പൊലീസിനോട് പറഞ്ഞു. മാഹി സ്വദേശിയും മലപ്പുറം…
Read More » - 24 August
കണ്ണൂരിൽ ഹൈപ്പർമാർക്കറ്റ് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം: മാനേജർ അറസ്റ്റിൽ
കണ്ണൂർ: ഹൈപ്പർമാർക്കറ്റ് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ മാനേജർ അറസ്റ്റിൽ. പയ്യന്നൂരിൽ നടന്ന സംഭവത്തിൽ വേങ്ങാട് പടുവിലായി സ്വദേശി ഹാഷിമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 6…
Read More » - 24 August
പൂക്കൾ കയറ്റിവന്ന പിക്കപ്പ് വാൻ ലോറിക്ക് പിന്നിൽ ഇടിച്ച് യുവാവ് മരിച്ചു
ഇരിട്ടി: കർണാടകയിൽ നിന്നു പൂക്കൾ കയറ്റിവന്ന പിക്കപ്പ് വാൻ ലോറിക്ക് പിന്നിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. മുഴപ്പിലങ്ങാട് സ്വദേശി സൽമാൻ (24) ആണ് മരിച്ചത്. പിക്കപ്പ് ഡ്രൈവർക്ക്…
Read More » - 23 August
വീട് ആക്രമിച്ച് ജനൽചില്ലുകൾ ഉൾപ്പെടെ അടിച്ചു തകർത്തു: രണ്ടു പേർ അറസ്റ്റിൽ
എടക്കാട്: കടമ്പൂരിലെ വീട് ആക്രമിച്ച് ജനൽചില്ലുകൾ ഉൾപ്പെടെ അടിച്ചു തകർത്ത കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. കുളം ബസാറിലെ കണ്ടംകുനിയിൽ സുമേഷ്, മമ്മാക്കുന്നിലെ നന്ദകിഷോർ എന്നിവരെയാണ് അറസ്റ്റ്…
Read More » - 22 August
ദേശീയ പാത നിര്‍മ്മാണ പ്രവൃത്തിക്കിടെ മണ്ണുമാന്തിയന്ത്രം തട്ടി അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
കണ്ണൂർ: ധര്‍മ്മശാലയില്‍ ദേശീയ പാത നിര്‍മ്മാണ പ്രവൃത്തിക്കിടെ മണ്ണുമാന്തിയന്ത്രം തട്ടി അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ഒഡിഷ സ്വദേശി വൈകുണ്ഠ സേഠിയാണ് മരിച്ചത്. Read Also : മൃതദേഹം…
Read More » - 22 August
ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കണ്ണൂർ: ഇരിട്ടി വള്ളിത്തോട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആറളം ഫാമിലെ താമസക്കാരനായ അജിത്തിനെയാണ് വള്ളിത്തോട് പുഴയിൽ കാണാതായത്. Read Also : പാകിസ്ഥാന്…
Read More » - 22 August
ട്രെയിനില്‍നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
കണ്ണൂര്‍: ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു. പുതിയങ്ങാടി സ്വദേശി പി.കെ.ഫവാസ് ആണ് മരിച്ചത്. Read Also : ‘ഈ രാജ്യത്ത് സ്വാതന്ത്ര്യം ഇല്ല എന്നല്ലേ തെളിയിക്കുന്നത്?ഇതാണോ…
Read More » - 20 August
വ്യാജ സ്വര്‍ണം നല്കി ജ്വല്ലറികളെ വഞ്ചിച്ചു: മൂന്നുപേർ പിടിയിൽ
കണ്ണൂര്‍: വ്യാജ സ്വര്‍ണം നല്കി ജ്വല്ലറികളെ വഞ്ചിക്കുന്ന മൂന്നംഗ സംഘം അറസ്റ്റിൽ. തലശ്ശേരി സ്വദേശി സിറാജുദ്ദീൻ, അഴീക്കോട് സ്വദേശി സുജയിൻ, ഇരിക്കൂര്‍ സ്വദേശി റഫീഖ് എന്നിവരാണ് പിടിയിലായത്.…
Read More » - 20 August
മിനിലോറിയും ബസും കൂട്ടിയിടിച്ചു: രണ്ട് പേര് മരിച്ചു
കണ്ണൂര്‍: മിനിലോറിയും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. കാസര്‍ഗോഡ് സ്വദശികളാണ് മരിച്ചതെന്നാണ് വിവരം. Read Also : ‘സി.പി.എം വീണയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ മകൾ…
Read More » - 19 August
ആറളം ഫാമില്‍ കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മരക്കൊമ്പ് ദേഹത്ത് കയറി യുവാവിന് ദാരുണാന്ത്യം
കേളകം: ആറളം ഫാമില്‍ കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മരക്കൊമ്പ് ദേഹത്ത് കയറി യുവാവ് മരിച്ചു. കണ്ണൂര്‍ ആഡൂർ കോങ്ങാട്ട് പീടികക്ക് സമീപം സറീന മൻസിൽ ഷാഹിദ് (23)…
Read More » - 19 August
കണ്ണൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു: പന്നികളെ കൊന്നൊടുക്കാൻ നിർദ്ദേശം
കണ്ണൂർ: ജില്ലയിലെ കണിച്ചാർ പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. രണ്ട് പന്നിഫാമുകളിലെ മുഴുവൻ പന്നികളേയും കൊന്നൊടുക്കാൻ ജില്ലാ കലക്ടർ ഉത്തരവിറക്കി. പി സി ജിൻസിന്റെ പന്നിഫാമിലും ജയിംസ്…
Read More » - 18 August
കണ്ണൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു: രണ്ട് ഫാമുകളിലെ പന്നികളെ കൊന്നൊടുക്കാൻ ജില്ലാ കലക്ടറുടെ ഉത്തരവ്
കണ്ണൂർ: കണ്ണൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച കണിച്ചാർ പഞ്ചായത്തിൽ, രണ്ട് പന്നിഫാമുകളിലെ മുഴുവൻ പന്നികളേയും കൊന്നൊടുക്കാൻ ജില്ലാ കലക്ടർ ഉത്തരവിറക്കി. രോഗം സ്ഥിരീകരിച്ച പന്നി…
Read More »