KannurKeralaNattuvarthaLatest NewsNews

ക​ണ്ണൂ​രി​ല്‍ ബ​സ് അ​പ​ക​ടം: നി​യ​ന്ത്ര​ണം ന​ഷ്ടമായ ബസ് പ​റ​മ്പി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി, 10 പേ​ര്‍​ക്ക് പ​രി​ക്ക്

ബ​സി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

ക​ണ്ണൂ​ര്‍: ജില്ലയിലെ കേ​ളാ​ലൂ​രി​ലു​ണ്ടാ​യ ബ​സ് അ​പ​ക​ട​ത്തി​ല്‍ 10പേ​ര്‍​ക്ക് പ​രി​ക്കേറ്റു. ബ​സി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : കേരളത്തിലെ നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു: ഐഎസ് തൃശൂർ മൊഡ്യൂള്‍ നേതാവ് സയീദ് നബീല്‍ അഹമ്മദ് അറസ്റ്റില്‍

നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ബ​സ് പ​റ​മ്പി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റിയാണ് അപകടം ഉണ്ടായത്. ക​ണ്ണൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.

Read Also : ഭഗവാൻ തന്നെയാണ് സൃഷ്ടിയുടെ ഉത്പാദകൻ: കൃഷ്ണ ഭഗവാന്റെ ജന്മദിനം ഏവർക്കും ഗുണപ്രദമായി ഭവിക്കട്ടെയെന്ന് രമേശ് ചെന്നിത്തല

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button