
കണ്ണൂർ: ധര്‍മ്മശാലയില്‍ ദേശീയ പാത നിര്‍മ്മാണ പ്രവൃത്തിക്കിടെ മണ്ണുമാന്തിയന്ത്രം തട്ടി അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ഒഡിഷ സ്വദേശി വൈകുണ്ഠ സേഠിയാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന സേഠി പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരിച്ചത്.
Read Also : ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ കടൽക്കൊള്ളക്കാരുടെ ആക്രമണം: 7 പേർക്ക് പരിക്ക്
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments