KannurLatest NewsKeralaNattuvarthaNews

വീ​ടു​ക​യ​റി അ​ജ്ഞാ​ത സം​ഘത്തിന്റെ ആക്രമണം: പി​ഞ്ചു​കു​ഞ്ഞ് ഉ​ൾ​പ്പ​ടെ ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്

ക​ട​വ​ത്ത് അ​ബ്ദു​ൾ അ​സീ​സ് (48), മു​ഹ​മ്മ​ദ് ആ​ബി​ദ് (13), ന​സീ​ഫ (55), കെം​ടാ​ന്‍ (എ​ട്ടു​മാ​സം), റ​ഹ്‌​മ​ത്ത് (24), ഹാ​ജി​റ (60), അ​ബ്ദു​ള്ള (32) എ​ന്നി​വ​രാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്

പ​യ്യ​ന്നൂ​ർ: വീ​ടു​ക​യ​റി അ​ജ്ഞാ​ത സം​ഘം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ട് മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ് ഉ​ൾ​പ്പ​ടെ ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ട​വ​ത്ത് അ​ബ്ദു​ൾ അ​സീ​സ് (48), മു​ഹ​മ്മ​ദ് ആ​ബി​ദ് (13), ന​സീ​ഫ (55), കെം​ടാ​ന്‍ (എ​ട്ടു​മാ​സം), റ​ഹ്‌​മ​ത്ത് (24), ഹാ​ജി​റ (60), അ​ബ്ദു​ള്ള (32) എ​ന്നി​വ​രാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.

Read Also : ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല, ഒരു ബഹുസ്വര രാഷ്ട്രമാണ്’: മോഹൻ ഭാഗവതിന്റെ വാക്കുകൾക്കെതിരെ സമാജ്‌വാദി പാർട്ടി നേതാവ്

ക​ഴി​ഞ്ഞ രാ​ത്രി​ തൃ​ക്ക​രി​പ്പൂ​ര്‍ കൈ​ക്കോ​ട്ടു​ക​ട​വി​ൽ ആണ് സംഭവം. ഇ​വ​രെ പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

കു​ടും​ബ​വു​മാ​യി പൂ​ർ​വ വൈ​രാ​ഗ്യ​മു​ള്ള സം​ഘ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാണ് പൊ​ലീ​സ് സം​ശ​യി​ക്കു​ന്നത്. സം​ഭ​വ​ത്തി​ൽ, പൊ​ലീ​സ് കേസെടുത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button