Kannur
- Oct- 2023 -22 October
കണ്ണൂരില്‍ ട്രെയിന്‍ തട്ടി വീട്ടമ്മ മരിച്ചു: മകള്‍ക്ക് പരിക്കേറ്റു
കണ്ണൂര്‍: ചിറക്കലില്‍ ചരക്ക് ട്രെയിന്‍ തട്ടി വീട്ടമ്മ മരിച്ചു. ചാലാട് പഞ്ചാബി റോഡില്‍ മൂര്‍ക്കോത്ത് വീട്ടില്‍ പിപി ശ്രീന ( 44 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന…
Read More » - 22 October
വിവാഹ സത്കാരത്തിനിടെ പടക്കം പൊട്ടിച്ചു: തേനിച്ചക്കൂട് ഇളകി നിരവധി പേർക്ക് കുത്തേറ്റു
കണ്ണൂർ: വിവാഹ സത്കാരത്തിനിടെ തേനിച്ചക്കൂട് ഇളകി നിരവധി പേർക്ക് കുത്തേറ്റു. കണ്ണൂരിൽ നടന്ന സംഭവത്തിൽ 50ൽ അധികം പേർക്ക് കുത്തേറ്റതായാണ് വിവരം. കണ്ണൂർ തയ്യിലിൽ ഓഡിറ്റോറിയത്തിൽ നടന്ന…
Read More » - 22 October
പെരുമ്പാമ്പ് കഴുത്തില്‍ചുറ്റി റോഡരികില്‍ കിടന്നിരുന്ന യുവാവിന് രക്ഷകനായി പെട്രോള്‍പമ്പ് ജീവനക്കാരന്
കണ്ണൂര്‍: വളപട്ടണത്ത് റോഡിൽ കിടന്നിരുന്ന യുവാവിന്റെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റിവരിഞ്ഞു. പെരുമ്പാമ്പ് കഴുത്തില്‍ ചുറ്റി റോഡരികില്‍ കിടന്നിരുന്ന യുവാവിനെ പെട്രോള്‍ പമ്പു ജീവനക്കാരന് അത്ഭുതകരമായിട്ടാണ് രക്ഷപ്പെടുത്തിയത്. കണ്ണൂര്‍-കാസര്‍ഗോഡ്…
Read More » - 21 October
കണ്ണൂരിൽ ഗാനമേളയ്ക്കിടെ മേയറെയും കോർപറേഷൻ ജീവനക്കാരെയും കയ്യേറ്റം ചെയ്തു: ഒരാൾ കസ്റ്റഡിയിൽ
കണ്ണൂർ: ഗാനമേളക്കിടെ കണ്ണൂർ മേയറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ദസറ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളക്കിടെ കണ്ണൂർ മേയറെയും കോർപറേഷൻ ജീവനക്കാരെയും…
Read More » - 20 October
ഹാഷീഷ് ഓയിലും കഞ്ചാവും കാറിൽ കടത്താൻ ശ്രമം: മുഖ്യപ്രതി കീഴടങ്ങി
കണ്ണൂർ: അത്താഴക്കുന്നിൽ കാറിൽ കടത്തുകയായിരുന്ന ഒരു കിലോ ഹഷീഷ് ഓയിലും എം.ഡി.എം.എയും കഞ്ചാവും പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതി പൊലീസിൽ കീഴടങ്ങി. കൊല്ലം സ്വദേശിയും കണ്ണൂർ ബർണശ്ശേരിയിലെ താമസക്കാരനുമായ…
Read More » - 16 October
ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
കണ്ണൂർ: തലശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാനായ യുവാവ് മരിച്ചു. തലശ്ശേരി തലായി ശിവന്ദനത്തിൽ പുതിയ പുരയിൽ നിധീഷ്(18) ആണ് മരിച്ചത്. Read Also…
Read More » - 15 October
കേരളത്തിന്റെ ഏതറ്റം വരെയും പോകാനുള്ള സൗകര്യമാണ് കെ റെയിൽ: ഇടതുപക്ഷം കെ റെയിൽ നടപ്പിലാക്കുമെന്ന് എംവി ഗോവിന്ദൻ
is a facility to go to all corners of Kerala:
Read More » - 15 October
1.218 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
വളപട്ടണം: 1.218 കിലോ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ ഒരാള്‍ പൊലീസ് പിടിയില്‍. അഴീക്കോട് പൂതപ്പാറ സ്വദേശി റസൽ ഹംസക്കുട്ടി (22) ആണ് അറസ്റ്റിലായത്. Read Also :…
Read More » - 14 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കി: പ്രതിക്ക് 12 വർഷം തടവും പിഴയും
തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 12 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഉളിക്കൽ സ്വദേശി എൻ.…
Read More » - 13 October
ഡീസലടിച്ചിട്ട് പണം നൽകാതെ പോകാൻ ശ്രമം, ചോദ്യം ചെയ്ത പമ്പ് ജീവനക്കാരന് മർദ്ദനം: ഓട്ടോഡ്രൈവർ അറസ്റ്റിൽ
തലശ്ശേരി: നാരങ്ങാപ്പുറത്തെ പി.പി പെട്രോൾ പമ്പിലെ ജീവനക്കാരനെ മർദിച്ച കേസിൽ ഓട്ടോ ഡ്രൈവർ പൊലീസ് പിടിയിൽ. ചോനാടം സ്വദേശിയും താഴെ ചൊവ്വയിൽ താമസക്കാരനുമായ ഫർസീൻ ഇസ്മായിലിനെയാണ് അറസ്റ്റ്…
Read More » - 12 October
പൊലീസ് സീറ്റ് ബെൽറ്റിടാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തു: പിന്നാലെ യുവാക്കൾ പൊലീസ് വാഹനം തടഞ്ഞെന്ന കേസിൽ അറസ്റ്റിൽ
കണ്ണൂർ: പൊലീസ് സീറ്റ് ബെൽറ്റിടാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത യുവാക്കളെ പൊലീസ് വാഹനം തടഞ്ഞെന്ന കേസിൽ അറസ്റ്റ് ചെയ്തു. പുല്ലൂക്കരയിലെ നാറാണത്ത് സനൂപ്, ആലിയാട്ട് ഫായിസ്…
Read More » - 12 October
ഉളിക്കലിൽ കാട്ടാന ഓടിയ വഴിയിൽ മൃതദേഹം
കണ്ണൂർ: ഉളിക്കലിൽ കാട്ടാന ഓടിയ വഴിയിൽ മൃതദേഹം കണ്ടെത്തി. അതൃശ്ശേരി ജോസ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ കാട്ടാന ഇറങ്ങിയ ഉളിക്കൽ ലത്തീൻ പള്ളിപ്പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.…
Read More » - 8 October
റെയില്‍വെ സ്റ്റേഷനില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ എ.ഐ കാമറയില്‍ കുടുങ്ങി: പ്രതി അറസ്റ്റിൽ
കണ്ണൂര്‍: റെയില്‍വെ സ്റ്റേഷനില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ എ.ഐ കാമറയില്‍ കുടുങ്ങിയ പ്രതി പൊലീസ് പിടിയിൽ. കാസര്‍ഗോഡ് സ്വദേശി ലതീഷ് (23) ആണ് പിടിയിലായത്. ഹെല്‍മെറ്റ്…
Read More » - 7 October
സൗത്ത് ഇന്ത്യൻ ബാങ്ക് തളിപ്പറമ്പ് ശാഖയിലെ മുക്കുപണ്ട തട്ടിപ്പ്: ഒരു പ്രതികൂടി അറസ്റ്റിൽ
തളിപ്പറമ്പ്: സൗത്ത് ഇന്ത്യൻ ബാങ്ക് തളിപ്പറമ്പ് ശാഖയിൽ നടന്ന മുക്കുപണ്ട തട്ടിപ്പ് കേസിലെ ഒരു പ്രതികൂടി പൊലീസ് പിടിയിൽ. ചെറുകുന്ന് താവം നാസിഹ മൻസിലിൽ പി. നദീറിനെയാണ്…
Read More » - 7 October
കണ്ണൂരിൽ ഹോട്ടലുകളിൽ പരിശോധന: പഴകിയ ഭക്ഷണം പിടികൂടി
കണ്ണൂര്‍: കണ്ണൂരിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. സബ് ജയിൽ റോഡിലെ സിറ്റി ലൈറ്റ്, കോർപ്പറേഷന് സമീപത്തെ സുചിത്ര എന്നീ ഹോട്ടലുകളിൽ…
Read More » - 6 October
ആഢംബര കാറുകളിൽ ബംഗളുരുവിൽ നിന്ന് ലഹരി കടത്ത്: രണ്ടു പേർ അറസ്റ്റിൽ
കണ്ണൂർ: ആഢംബര കാറുകളിൽ ബംഗളുരുവിൽ നിന്ന് ലഹരി കടത്തുന്ന സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ. വിയ്യൂരില്‍ നടത്തിയ വാഹനപരിശോധനയിലാണ് ഒറ്റപ്പാലം സ്വദേശികളായ കറുപ്പംവീട്ടില്‍ റഷീദ് (37), മാങ്ങാട്ടുവളപ്പില്‍…
Read More » - 5 October
മാഹിയിൽനിന്ന് അനധികൃതമായി ഡീസൽ കടത്ത്: പിടികൂടിയത് 4000 ലിറ്റർ, 4.66 ലക്ഷം പിഴയിട്ടു
കണ്ണൂർ: മാഹിയിൽ നിന്ന് അനധികൃതമായി കടത്തുകയായിരുന്ന 4000 ലിറ്റർ ഡീസൽ പിടികൂടി. തലശ്ശേരി ജി.എസ്.ടി എൻഫോഴ്സ്മെന്റ് ഓഫീസർ സൽജിത്തിന്റെ നേതൃത്വത്തിൽ ആണ് പിടികൂടിയത്. പിടികൂടിയ ഡീസലിന് 4,66,010…
Read More » - 4 October
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: ആറുവയസുകാരി മരിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ വാഹനാപകടത്തില്‍ ആറുവയസുകാരിക്ക് ദാരുണാന്ത്യം. ഇരിണാവ് സ്വദേശികളായ ഷിറാസ്-ഹസീന ദമ്പതികളുടെ മകള്‍ ഷഹയാണ് മരിച്ചത്. Read Also : ടൂറിസ്റ്റ് ഹോമിൽ എക്സൈസിന്റെ മിന്നൽ പരിശോധന:…
Read More » - 3 October
സ്കൂട്ടറില്‍ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
കണ്ണൂര്‍: സ്കൂട്ടറില്‍ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. കണ്ണൂര്‍ സിറ്റി നീര്ച്ചാല് സ്വദേശി കൊത്തേന്റവിട ഹൗസില്‍ കെ.വി ഫൈസല്‍ ( 34 ) തയ്യില്‍…
Read More » - Sep- 2023 -30 September
15 കാരിയെ പീഡിപ്പിച്ചു: പ്രതിക്ക് 27 വർഷം കഠിനതടവും പിഴയും
മാഹി: പള്ളൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 15 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 27 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. 2021-ൽ പോക്സോ…
Read More » - 30 September
ട്രാവലർ മോഷ്ടിച്ചു: രണ്ടുപേർ പിടിയിൽ
കണ്ണൂർ: നാറാത്തുനിന്ന് ട്രാവലർ മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിൽ. കുറ്റ്യാടി ദേവർകോവിൽ സ്വദേശി ആഷിഫ് അബ്ദുൽ ബഷീർ (30), തൊട്ടിൽപ്പാലം കാവിലുംപാറ ചുണ്ടമ്മൽ ഹൗസിൽ സുബൈർ (35)…
Read More » - 30 September
പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: പ്രതിക്ക് 30 വർഷം തടവും പിഴയും
തളിപ്പറമ്പ്: പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് മുപ്പത് വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഏരുവേശിയിലെ പി. അജയകുമാറിനെയാണ് കോടതി ശിക്ഷിച്ചത്. തളിപ്പറമ്പ് പോക്സോ…
Read More » - 29 September
വീടിനു മുന്നിലെ വർഷങ്ങൾ പ്രായമുള്ള ചന്ദനമരം മുറിച്ച് കടത്തി: രണ്ടുപേർ അറസ്റ്റിൽ
ചക്കരക്കല്ല്: ഇരിവേരിയിൽ ചന്ദനമരം മുറിച്ചു കടത്തിയ സംഭവത്തിൽ രണ്ടുപേർ പൊലീസ് പിടിയിൽ. ശിവപുരം വെമ്പിടിത്തട്ടിൽ സ്വദേശികളായ എം. ലിജിൻ (29), കെ.വി. ശ്രുതിൻ (29) എന്നിവരെയാണ് അറസ്റ്റ്…
Read More » - 27 September
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
കണ്ണൂർ: മയ്യിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുഴാതി സ്വദേശി നിയാസുദ്ദീനെ(39)യാണ് ജയിലിലടച്ചത്. കേരള സാമൂഹിക വിരുദ്ധ…
Read More » - 25 September
ബൈക്കിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം
മട്ടന്നൂർ: ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കാവുമ്പടി അക്കരമ്മൽ ഞാലിൽ മൊയ്ദീൻ(72) ആണ് മരിച്ചത്. Read Also : കാനഡയിലെ ഇന്ത്യൻ എംബസികൾക്ക് പുറത്ത് പ്രതിഷേധിക്കാൻ അണികളോട് ആഹ്വാനം…
Read More »