Kannur
- Sep- 2021 -8 September
സമൂഹമാധ്യമങ്ങൾ വഴി ഐഎസ് പ്രചാരണം: 3 മലയാളികൾക്കെതിരെ എൻഐഎയുടെ കുറ്റപത്രം
ഡൽഹി: സമൂഹമാധ്യമങ്ങൾ വഴി ഐഎസ് പ്രചാരണം നടത്തിയ 3 മലയാളികൾക്കെതിരെ എൻഐഎ കുറ്റപത്രം നൽകി. ദില്ലി കോടതിയിലാണ് എൻഐഎ കുറ്റപ്പത്രം നൽകിയത്. കേരളത്തില്‍ അന്തിമജിഹാദ് നടത്താനായി രൂപീകരിച്ച…
Read More » - 8 September
ഫ്ലാറ്റ് പീഡനകേസ്: പ്രതി മാർട്ടിൻ ജോസഫിന് ജാമ്യം
കൊച്ചി: എറണാകുളം ഫ്ലാറ്റ് പീഡനകേസിൽ പ്രതി മാർട്ടിൻ ജോസഫിന് ജാമ്യം. ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ ഹൈക്കോടതി കർശന ഉപാധികളോടെയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ലോക്ക്ഡൗൺ സമയത്ത്…
Read More » - 8 September
നിയന്ത്രണങ്ങളില്‍ ഇളവ്: കോളേജുകള്‍ തുറക്കുന്നു, കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുമെന്ന് മന്ത്രി ആര് ബിന്ദു
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ 4 മുതല്‍ കോളേജുകളില്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു. കോളജുകളിലേയും സാങ്കേതിക സ്ഥാപനങ്ങളിലേയും അവസാന വര്‍ഷ ഡിഗ്രി, പിജി…
Read More » - 8 September
കടല്‍കൊള്ളക്കാരുടെ കൈയിൽനിന്നും കപ്പല്‍ ജീവനക്കാരനായ മലയാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കണ്ണൂർ: ‘ടാംപൻ’ കപ്പലിനെ ആഫ്രിക്കൻരാജ്യമായ ഗബോണിലെ കടൽക്കൊള്ളക്കാർ ആക്രമിച്ചു. ഇന്ത്യക്കാർ ജോലിചെയ്യുന്ന കപ്പലാണിത്. ആക്രമണം നടന്ന സമയത്ത് 17 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെല്ലാവരും ഇന്ത്യക്കാരാണ്. ബോബൻ ഷിപ്പിങ്…
Read More » - 7 September
മിണ്ടാപ്രാണികളോട് വേണോ ഈ ക്രൂരത: പറവൂരില്‍ 7 നായക്കുഞ്ഞുങ്ങളെ തീവച്ചു കൊന്നത് യുവതികൾ
പറവൂര്‍: ഒരു മാസം പ്രായമായ 7 നായക്കുഞ്ഞുങ്ങളെ തീവച്ചു കൊന്ന് യുവതികൾ. പറവൂരിലാണ് സംഭവം. ഒരു മാസം പ്രായമായ 7 നായക്കുഞ്ഞുങ്ങളെ യുവതികൾ തീവച്ചു കൊലപ്പെടുത്തുകയായിരുന്നു. വരാന്തയില്‍…
Read More » - 7 September
ആര്‍എസ്എസ് നേതാക്കളെക്കുറിച്ച് പുതിയ തലമുറയെ പഠിപ്പിക്കുന്നത് മൂല്യ ബോധമല്ല, മൂല്യ തകര്‍ച്ച: എംവി ജയരാജന്
കണ്ണൂര്‍: എംബിബിഎസ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനുള്ള സിലബസില്‍ ആര്‍എസ്എസ് നേതാവ് ഹെഡ്ഗെവാറിനെ കുറിച്ചുള്ള ഉള്‍പ്പെടുത്താനുള്ള മദ്ധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തിനെത്തിയരെ പ്രതികരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്.…
Read More » - 6 September
എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കൊവിഡാനന്തര ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡാനന്തര ക്ലിനിക്കുകള്‍ ആരംഭിക്കാനൊരുങ്ങി ആരോഗ്യമന്ത്രി വകുപ്പ്. മെഡിക്കല്‍ കോളജുകളില്‍ എല്ലാ ദിവസവും ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. ജില്ലാ,…
Read More » - 6 September
വാക്സിന് വേണ്ടി കേരളം പിരിച്ചത് 817 കോടി, ചിലവഴിച്ചത് 29 കോടി: ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം: വാക്സിന് വേണ്ടി കേരളം പിരിച്ചത് 817 കോടി, ചിലവഴിച്ചത് 29 കോടി ബാക്കി പണം എവിടെയെന്ന ചോദ്യവുമായി സോഷ്യൽ മീഡിയ കമന്റുകൾ വ്യാപകമാകുന്നു. ഇടത് നേതാക്കളുടെ…
Read More » - 5 September
സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴ: വടക്കന്‍ കേരളത്തില്‍ മഴ ശക്തമായേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്…
Read More » - 4 September
മയ്യഴി വിമോചനസമര നേതാവ് മംഗലാട്ട് രാഘവന് അന്തരിച്ചു: അന്ത്യം കണ്ണൂരിൽ
കണ്ണൂർ: മയ്യഴി വിമോചനസമരസേനാനിയും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന മംഗലാട്ട് രാഘവന്(101) അന്തരിച്ചു. ശ്വസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. തലശ്ശേരി ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചശേഷം വാതക…
Read More » - 3 September
വാടക വീടൊഴിപ്പിക്കാന്‍ പോലീസ് എത്തിയപ്പോൾ താമസക്കാരൻ തൂങ്ങിമരിച്ച നിലയിൽ
കണ്ണൂര്‍: വാടക വീടൊഴിപ്പിക്കാന്‍ പോലീസ് എത്തിയപ്പോൾ താമസക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നേരത്തെ പയ്യന്നൂര്‍ ടൗണില്‍ വളംകട നടത്തിയിരുന്ന എസ് ഗോപാലകൃഷ്ണ ഷേണായിയാണ് വാടകവീട്ടിൽ തൂങ്ങി…
Read More » - 2 September
25 രൂപ കൊടുത്ത് റേഷന്‍ കാര്‍ഡ് സ്മാര്‍ട്ടാക്കാം
തിരുവനന്തപുരം: വെറും 25 രൂപ മാത്രം മതി നിങ്ങളുടെ പുസ്തക രൂപത്തിലുള്ള റേഷന്‍ കാര്‍ഡിനെ സ്മാര്‍ട്ടാക്കാന്‍. എന്നാല്‍ മുന്‍ഗണന വിഭാഗത്തിന് ഈ സേവനം സൗജന്യമാണ്. പുസ്തക രൂപത്തിലുള്ള…
Read More » - 2 September
‘കയ്യിൽ പണം ഉണ്ടേൽ വാരിയംകുന്നൻ ഞാൻ പ്രൊഡ്യൂസ് ചെയ്തേനെ’യെന്ന് യുവാവ്: പിന്നെ നടന്നത് പൊങ്കാല
തിരുവനന്തപുരം: പ്രീബിസിനസ്സ് നോക്കാതെ ബാബു ആന്റണി ഇച്ചായനെ വെച്ച് ഒരു 15 കോടി രൂപ മുടക്കാൻ തയ്യാറുള്ള നിർമ്മാതാവ് വന്നാൽ മലയാള സിനിമ ഇന്ന് വരെ കാണാത്ത…
Read More » - 2 September
പൊന്നുപോലെയാണ് നോക്കിയത്, വാവാച്ചി എന്നല്ലാതെ വിളിച്ചിട്ടില്ല, വോയ്സ് ക്ലിപ്പുകൾ കേട്ട് ഞെട്ടി: വിജീഷിന്റെ ബന്ധുക്കൾ
പയ്യന്നൂർ: കണ്ണൂർ കോറോം കൊളങ്ങരവളപ്പിൽ കെ.വി. സുനിഷയുടെ ആത്മഹത്യ ഭർത്താവിന്റെയും ബന്ധുക്കളുടെയും നിരന്തരമായ ഉപദ്രവത്തെ തുടർന്നാണെന്ന് യുവതിയുടെ മാതാപിതാക്കൾ. എന്നാൽ, സുനിഷയെ മാനസികമായോ ശാരീരികമായോ ഉപദ്രവിച്ചിട്ടില്ലെന്ന് ഭർത്താവ്…
Read More » - 2 September
ചന്ദ്രക്കലയുള്ള തൊപ്പി വച്ചാണോ സ്വാതന്ത്ര്യ സമരവും കർഷക സമരവും ചെയ്യുന്നത്: വിരോധാഭാസം തുറന്നു കാണിച്ച് കെ രാമന്‍പിള്ള
തിരുവനന്തപുരം: മാപ്പിള ലഹളയെ ഇന്ത്യൻ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കടുത്ത വിമർശനവുമായി കെ രാമൻ പിള്ള. കര്‍ഷകസമരത്തിനും, സ്വാതന്ത്ര്യസമരത്തിനും ചന്ദ്രക്കലയോടുകൂടിയ തുര്‍ക്കിതൊപ്പിക്കെന്തുകാര്യമെന്നാണ് ബിജെപി മുന്‍ സംസ്ഥാന…
Read More » - 1 September
സുനീഷയ്ക്ക് ഭക്ഷണം പോലും കൊടുത്തിരുന്നില്ല, ഒരു മാസമായി ഹോട്ടലിൽ നിന്ന് പാഴ്സൽ വാങ്ങിയാണ് കഴിച്ചത്: വെളിപ്പെടുത്തൽ
കണ്ണൂർ: ഗാർഹിക പീഡനത്തെ തുടർന്ന് ഭർതൃഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. പയ്യന്നൂർ കോറോം സ്വദേശിനി സുനീഷ (26) ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ…
Read More » - 1 September
യുവതിയുടെ നടത്തത്തിൽ സംശയം: മലദ്വാരം വഴി സ്വർണം കടത്താൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ, സ്വർണക്കടത്തലിന്റെ പുതിയ ട്രെൻഡ്
കോഴിക്കോട് : വ്യത്യസ്തമായ രണ്ട് സ്വർണക്കടത്ത് രീതികളാണ് അടുത്തിടെ കണ്ണൂർ, കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പുറത്തുവരുന്നത്. കാപ്സ്യൂൾ രൂപത്തിൽ മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച ദമ്പതികളെ…
Read More » - 1 September
വാരിയൻകുന്നത്ത് ഹാജിയെയും മലബാർ ലഹളയെയും അനുകൂലിച്ച് പ്രതിഷേധം നടത്തിയ എ എ റഹീമിനെതിരെ വിമർശനം
തിരുവനന്തപുരം: വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും മലബാർ ലഹളയെയും അനുകൂലിച്ചുകൊണ്ട് പ്രതിഷേധം നടത്തിയ എ എ റഹീമിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ. മലപ്പുറം ജില്ലയിലെ 387…
Read More » - 1 September
ടിപി വധക്കേസിലെ പ്രതികൾക്കായി അനുവദിച്ചത് 4614 ദിവസത്തെ പരോൾ: പിന്നിൽ മുഖ്യമന്ത്രിയുടെ ത്യല്പര്യമെന്ന് കെകെ രമ
തിരുവനന്തപുരം: ടിപി വധക്കേസ് പ്രതികൾക്ക് നിരന്തരം ജാമ്യം ലഭിക്കുന്നതിന് പിന്നിൽ മുഖ്യമന്ത്രിയുടെ പ്രത്യേക താത്പര്യമാണെന്ന ആരോപണവുമായി കെകെ രമ എംഎൽഎ. കേസിലെ 11 പ്രതികൾക്കായി 4614 ദിവസത്തെ…
Read More » - Aug- 2021 -31 August
കണ്ണൂർ വിമാനത്താവളത്തിൽ ഒരു കിലോയിലധികം സ്വർണവുമായി യുവാവ് പിടിയിൽ
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഒരു കിലോയിലധികം സ്വർണവുമായി യുവാവ് പിടിയിൽ കാസർഗോഡ് സ്വദേശിയായ മുഹമ്മദ് കമറുദ്ദീൻ എന്നയാളാണ് പിടിയിലായത്. ഇയാളിൽ നിന്ന് 1,255 ഗ്രാം സ്വർണം…
Read More » - 31 August
കൂട്ടികൊണ്ടു പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകുമോ എന്നറിയില്ല: മരിക്കും മുൻപ് സഹോദരന് യുവതി അയച്ച ഓഡിയോ
കണ്ണൂർ : ഗാർഹിക പീഡനത്തെ തുടർന്ന് ഭർതൃഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്തു. പയ്യന്നൂർ കോറോം സ്വദേശിനി സുനിഷ (26) ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.…
Read More » - 30 August
ഫ്രഷ് ഫ്രഷേയ്: ജീൻസിലെ മഞ്ഞക്കളർ പെയിന്റല്ല, സ്വർണം – സ്വർണക്കടത്തിന് പുത്തൻ വഴികൾ
കണ്ണൂർ: സ്വർണം കടത്താൻ പുതിയ വിദ്യകൾ കണ്ടെത്തി യുവാക്കൾ. കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഇത്തവണ അധികൃതരുടെ കണ്ണ് തള്ളി. ജീൻസിൽ സ്വര്‍ണം പൂശി കടത്താനുള്ള ഫ്രീക്കന്റെ…
Read More » - 30 August
അച്ഛനും അമ്മയ്ക്കും കോവിഡ്: മനംനൊന്ത് 17 വയസുകാരൻ ആത്മഹത്യ ചെയ്തു
കണ്ണൂര്‍: മാതാപിതാക്കള്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് മനോവിഷമത്തിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒമ്ബതിലാണ് 17 വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍…
Read More » - 30 August
രമേശ് ചെന്നിത്തല എന്തെങ്കിലും ആകുന്നത് കോൺഗ്രസിനൊപ്പം നിൽക്കുമ്പോൾ, ഇല്ലെങ്കിൽ ഒന്നുമല്ല: രാജ്മോഹൻ ഉണ്ണിത്താൻ
കണ്ണൂർ: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്ത്. കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനങ്ങളിൽ അതൃപ്തിയുള്ളവർക്ക് കോൺഗ്രസ് വിട്ട് പുതിയ പാർട്ടി…
Read More » - 29 August
ചെന്നിത്തലയ്ക്കും ഉമ്മൻചാണ്ടിക്കും സ്വാധീനമുണ്ടെങ്കിൽ പുതിയ പാർട്ടി ഉണ്ടാക്കി യുഡിഎഫുമായി സഹകരിക്കട്ടെ: ഉണ്ണിത്താൻ
കണ്ണൂർ: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്ത്. കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനങ്ങളിൽ അതൃപ്തിയുള്ളവർക്ക് കോൺഗ്രസ് വിട്ട് പുതിയ പാർട്ടി…
Read More »