Kannur
- Feb- 2022 -24 February
ഹരിദാസൻ വധക്കേസ്: നിജിൽ ദാസിന്റെ നേതൃത്വത്തിൽ ഒരാഴ്ച മുൻപ് ഗൂഢാലോചന നടത്തിയെന്ന് കുറ്റസമ്മത മൊഴി
കണ്ണൂർ: തലശ്ശേരിയിലെ സി.പി.എം പ്രവർത്തകനും മത്സ്യത്തൊഴിലാളിയും ആയിരുന്ന ഹരിദാസന്റെ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തൽ. ഹരിദാസനെ വധിക്കാൻ പ്രതികൾ നേരത്തെയും പദ്ധതിയിട്ടിരുന്നു. ഒരാഴ്ച മുൻപ് നിജിൽ ദാസിന്റെ നേതൃത്വത്തിലാണ്…
Read More » - 23 February
രക്തസാക്ഷികളെ പാർട്ടിയ്ക്ക് ആവശ്യമുണ്ട്, പാർട്ടിയ്ക്ക് വളരണം ഉയരണം: വിമർശനവുമായി ആശ ലോറൻസ്
കണ്ണൂർ: സിപിഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകം ആർഎസ്എസിന്റെ ജാതിവെറിയുടെ ഭാഗമാണെന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ പരാമർശത്തിന് മറുപടിയുമായി സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മകൾ…
Read More » - 23 February
മണത്തണ -പേരാവൂര്‍ റോഡില്‍ കാര്‍ അപകടം : മൂന്നുപേര്‍ക്ക് പരിക്ക്
പേരാവൂര്‍: മണത്തണ – പേരാവൂര്‍ റോഡിലുണ്ടായ കാര്‍ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്. കൊട്ടിയൂര്‍ കണ്ടപ്പുനം സ്വദേശികളായ പാനികുളങ്ങര ജോസ്, ഭാര്യ ആനീസ്, ഇവരുടെ ബന്ധു മാനന്തവാടി തേമാങ്കുഴി…
Read More » - 23 February
ഹരിദാസ് വധക്കേസ്: ഒരാൾ കൂടി പിടിയിൽ, കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്
കണ്ണൂർ: തലശ്ശേരി ന്യൂമാഹി പുന്നോലിലെ ഹരിദാസിന്റെ കൊലപാതക കേസില്‍ ഒരാൾ കൂടി പിടിയിലായി. പുന്നോൽ സ്വദേശി നിജിൽ ദാസാണ് കേസിൽ ഇന്ന് പിടിയിലായത്. ഇയാൾ കൊലയാളി സംഘത്തിൽ…
Read More » - 23 February
നിയന്ത്രണംവിട്ട കാര്‍ മിനി ഗുഡ്സിൽ ഇടിച്ച് അപകടം : രണ്ടുപേര്‍ക്ക് പരിക്ക്
ഇരിട്ടി: നിയന്ത്രണംവിട്ട കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട മിനി ഗുഡ്സിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഉളിയില്‍ സ്വദേശികളായ സി.എം. നസീര്‍ (44), അജാസ് (19) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച…
Read More » - 22 February
പൊലീസിനെ ഉപയോഗിച്ച് ബിജെപിയെ തടയാമെന്നത് സർക്കാരിന്റെ വ്യാമോഹം, ഹരിദാസ് വധത്തിൽ ലിജേഷിന്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കൽ
കണ്ണൂർ: സിപിഎം പ്രവർത്തകൻ ഹരിദാസിന്റെ വധവുമായി ബന്ധപ്പെട്ട് ബിജെപി കൗൺസിലർ ലിജേഷിനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പകപോക്കലെന്ന് ബിജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പൊലീസിനെ…
Read More » - 22 February
‘നീ വേറെയൊന്ന്വല്ല, ഇങ്ങ് വാ!’ : വിതുമ്പുന്ന മുസ്ലിം സ്ത്രീയെ അനുഗ്രഹിച്ച് മുത്തപ്പൻ, വൈറലായി വീഡിയോ
കണ്ണൂർ: മലബാർ മേഖലയിലെ പ്രധാന തെയ്യക്കോലമാണ് മുത്തപ്പന്. മുത്തപ്പന് വെള്ളാട്ടം ഒരു മുസ്ലീം സ്ത്രീയോട് അനുകമ്പയോടെ സംസാരിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. നിരവധി ആൾക്കാർ…
Read More » - 21 February
‘ആർഎസ്എസുകാർ അരുംകൊല ചെയ്ത ഹരിദാസ്’; പോസ്റ്റ് പങ്കുവച്ച് മന്ത്രി റിയാസ്
ഇന്നലെ രാത്രിയായിരുന്നു ഹരിദാസിനെ വീട്ടുമുറ്റത്തുവച്ചു ആക്രമിച്ചത്
Read More » - 21 February
കലാപകരമായ ഇത്തരം ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കണം: ഹരിദാസന്റെ കൊലപാതകത്തെ മുഖ്യമന്ത്രി അപലപിച്ചു
തിരുവനന്തപുരം: തലശ്ശേരിയിലെ സി.പി.ഐ.എം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അദ്ദേഹം പൊലീസിന് നിർദേശം നൽകി. ‘സമാധാന അന്തരീക്ഷം…
Read More » - 21 February
സംഘി ഡ്രാക്കുളകളെ നിലക്കുനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ രാജിവെച്ച് പോകു: സര്‍ക്കാരിനെതിരെ പോരാളി ഷാജി
കണ്ണൂര്‍: തലശേരിയില്‍ സിപിഎം പ്രവര്ത്തകന് ഹരിദാസനെ വെട്ടിക്കൊന്ന സംഭവത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സൈബർ സഖാക്കൾ. സോഷ്യൽ മീഡിയയിൽ ഇടതുപക്ഷ സര്‍ക്കാരിനുവേണ്ടി വാദിക്കുന്ന പോരാളി…
Read More » - 19 February
വിവാഹ വീട്ടിലെ ബോംബ് സ്ഫോടനം : ഒരാൾ കൂടി പിടിയിൽ
കണ്ണൂർ: വിവാഹ വീട്ടിലെ ബോംബ് സ്ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ. ഏച്ചൂർ സംഘത്തിൽ ഉൾപ്പെട്ട രാഹുൽ ആണ് അറസ്റ്റിലായത്. Read Also…
Read More » - 17 February
പറഞ്ഞിട്ടുള്ള എന്തെങ്കിലും കാര്യത്തിൽ ഗവർണർ ഉറച്ചുനിന്നിട്ടുണ്ടോ, ഗവർണർ വ്യക്തിത്വമില്ലാത്തയാൾ: രാജ്മോഹൻ ഉണ്ണിത്താൻ
കണ്ണൂർ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹന്‍ ഉണ്ണിത്താന് എംപി. നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടില്ലെന്ന നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരും…
Read More » - 16 February
കണ്ണൂർ ബോംബ് സ്ഫോടനം: ബോംബ് നിർമ്മിച്ചത് മിഥുൻ, അക്ഷയും ഗോകുലും സഹായികൾ
കണ്ണൂർ: തോട്ടടയിൽ വിവാഹാഘോഷത്തിനിടെ നടന്ന സ്ഫോടനക്കേസിൽ ബോംബ് നിർമ്മിച്ചത് മിഥുൻ ആണെന്ന് പൊലീസ് കണ്ടെത്തി. അക്ഷയും ഗോകുലും ബോംബ് നിർമ്മിക്കാൻ മിഥുനെ സഹായിച്ചു . ചോദ്യം ചെയ്യലിൽ…
Read More » - 16 February
സ്വാതന്ത്ര്യത്തിന്റെ ഏറ്റവും മനോഹരമായ അവസ്ഥ, ‘നാലുകെട്ടി നാൽപ്പത് കുട്ടി’ ഒക്കെ പുറത്ത്: വരണം യൂണിഫോം സിവിൽ കോഡ്
വിവാഹത്തിന്റെ പേരിലും ഡിവോഴ്സിന്റെ പേരിലും ധാരാളം പ്രശ്നങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്. ഒരുപക്ഷേ സമകാലീന സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മനുഷ്യന്റെ ശരീരത്തെയും മനസ്സിനെയും…
Read More » - 16 February
ഉമ്മയും ബന്ധുക്കളും ചേർന്ന് തന്നെയും ഭാര്യയെയും കൊല്ലാൻ ശ്രമിക്കുന്നു, രക്ഷിക്കണം: സഹായം അഭ്യർത്ഥിച്ച് അധ്യാപകൻ
മലപ്പുറം: ഉമ്മയും ബന്ധുക്കളും ചേർന്ന് തന്നെയും ഭാര്യയെയും കൊല്ലാൻ ശ്രമിക്കുന്നുവെന്ന് യുവാവിന്റെ ഫേസ്ബുക് കുറിപ്പ്. എത്രയും പെട്ടെന്ന് സഹായിക്കണമെന്നും ബന്ധുക്കൾ ചേർന്ന് തന്റെ ഫോൺ എറിഞ്ഞുടച്ചെന്നും യുവാവ്…
Read More » - 15 February
കല്ല്യാണ വീട്ടിലെ ബോംബ് സ്ഫോടനം: ഒളിവിൽ ആയിരുന്ന മിഥുൻ പൊലീസിന് കീഴടങ്ങി
കണ്ണൂർ: കണ്ണൂർ തോട്ടടയില്‍ വിവാഹാഘോഷത്തിനിടെ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ ഒളിവിൽ കഴിയുകയായിരുന്ന മിഥുൻ പൊലീസിന് കീഴടങ്ങി. എടയ്ക്കാട് പൊലീസ് സ്റ്റേഷനിലാണ് മിഥുൻ കീഴടങ്ങിയത്.…
Read More » - 15 February
മാടായിയിലും സിഐടിയു സമരം: മൂന്നാഴ്ചയായി കച്ചവടം നടക്കുന്നില്ല, സമരം തുടർന്നാൽ കട പൂട്ടേണ്ടി വരുമെന്ന് ഉടമ
കണ്ണൂർ: മാതമംഗലത്തിന് പിന്നാലെ മാടായിയിലും സിഐടിയു സമരം കച്ചവടം പൂട്ടിച്ചു. ശ്രീ പോർക്കലി എന്ന സ്റ്റീൽ കടയ്ക്ക് മുന്നിലാണ് സിഐടിയു കൊടി കുത്തി സമരം നടത്തുന്നത്. സമരം…
Read More » - 14 February
സാമൂഹ്യ വിരുദ്ധര്‍ക്ക് ഏത് ആഭാസ പ്രവര്‍ത്തനവും നടത്താമെന്ന നിലവന്നിരിക്കുകയാണ്: വിമര്‍ശനവുമായി കെകെ ശൈലജ
കണ്ണൂര്‍: തോട്ടടയില്‍ വിവാഹ ചടങ്ങിനോട് അനുബന്ധിച്ച് നടന്ന സംഘര്‍ഷത്തിലും ബോംബേറിലും യുവാവ് കൊല്ലപ്പെടാന്‍ ഇടയാക്കിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കെകെ ശൈലജ എംഎല്‍എ. വിവാഹാഘോഷങ്ങളുടെ ഭാഗമായി സാമൂഹ്യ…
Read More » - 14 February
സിഐടിയു ഭീഷണി: ഒറ്റപ്പെട്ട കാര്യങ്ങൾ നമ്മുടെ നാട്ടിൽ പർവതീകരിക്കുകയാണെന്ന് മന്ത്രി പി രാജീവ്
കണ്ണൂർ: മാതമംഗലത്ത് സിഐടിയു ഭീഷണിയെ തുടർന്ന് യുവാവ് കട അടച്ചു പൂട്ടിയ സംഭവത്തിൽ വിശദീകരണവുമായി വ്യവസായ മന്ത്രി പി രാജീവ്. കേരളത്തിൽ നല്ല രീതിയിലുള്ള സാഹചര്യമാണ് സംജാതമായിട്ടുള്ളതെന്നും…
Read More » - 14 February
‘അവൻ നിരപരാധിയാണ്, അറസ്റ്റ് അംഗീകരിക്കാൻ കഴിയില്ല’: കണ്ണൂർ ബോംബാക്രമണത്തിൽ അറസ്റ്റിലായ അക്ഷയിന്റെ പിതാവ്
കണ്ണൂര്‍: വിവാഹാഘോഷത്തിനിടെ ഉണ്ടായ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ അക്ഷയ് നിരപരാധിയാണെന്ന് പിതാവ്. മകന്റെ അറസ്റ്റ് അംഗീകരിക്കാൻ കഴിയില്ലെന്നും, അവന് നിരപരാധിയാണെന്നും പിതാവ് പറഞ്ഞു. ‘എന്റെ…
Read More » - 14 February
സിഐടിയുവിന്റെ സമരം തൊഴിൽ സംരക്ഷണത്തിന് വേണ്ടി, ചുമട്ട് തൊഴിലാളികൾ ഗ്രാമങ്ങളിലെ നന്മയുടെ പ്രതീകങ്ങളാണ്: എം.വി ജയരാജൻ
കണ്ണൂർ: മാതമംഗലത്തെ സിഐടിയു സമരത്തെ ന്യായീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ രംഗത്തെത്തി. ‘സിഐടിയു തൊഴിൽ സംരക്ഷണം ലക്ഷ്യം വെച്ചുകൊണ്ടാണ് മാതമംഗലത്ത് സമരം ചെയ്യുന്നത്’ അദ്ദേഹം…
Read More » - 14 February
‘ബോംബ് നിർമ്മാണം നേരിട്ട് കണ്ടു, താറാവ് മുട്ടയുടെ വെള്ളയിൽ വെടിമരുന്ന് കുഴയ്ക്കുന്നത് കണ്ടു’: കെ.വി അനിലിന് പറയാനുള്ളത്
കണ്ണൂര്‍: തോട്ടടയില്‍ വിവാഹസംഘത്തിനുനേരേ എറിഞ്ഞ ബോംബ് പൊട്ടി യുവാവ് മരിച്ച സംഭവം ചർച്ചയാകുമ്പോൾ എഴുത്തുകാരനും തിരക്കഥാകൃത്തുമായ കെ.വി അനിൽ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. ജയകൃഷ്ണൻ മാസ്റ്റർ…
Read More » - 14 February
തോട്ടടയിൽ പൊട്ടിയത്ത് രണ്ടാമത്തെ ബോംബ്, പൊട്ടിക്കാൻ വെച്ചത് 7 ഗുണ്ടുപടക്കവും: മിസൈല്‍ വല്ലോം ഉണ്ടായിരുന്നോ എന്ന് ചോദ്യം
തോട്ടട: കണ്ണൂര്‍ തോട്ടടയ്ക്കുസമീപം വിവാഹ സംഘത്തോടൊപ്പം എത്തിയവര്‍ നടത്തിയ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഘത്തിന്റെ കൈവശം ഉണ്ടായിരുന്നതിൽ ആദ്യത്തെ ബോംബ് എറിഞ്ഞെങ്കിലും…
Read More » - 13 February
ബോംബ് വീണ് തല ചിതറിത്തെറിച്ചു, റോഡില്‍ തലയില്ലാത്ത മൃതദേഹം: ഒരേപോലെ ഡ്രസ് ധരിച്ചവർ ഓടുന്നതുകണ്ടു
കണ്ണൂര്‍: തോട്ടടയില്‍ ബോംബ് പൊട്ടി ഒരു യുവാവ് കൊല്ലപ്പെടാനിടയായ സംഭവത്തിൽ ബോംബെറിഞ്ഞത് ഏച്ചൂരിൽ നിന്ന് എത്തിയ ജിഷ്ണുവിന്റെ സംഘാംഗംതന്നെയെന്നാണു വിവരം. സംഘത്തിൽ പതിനെട്ടോളം പേരുണ്ടായിരുന്നുവെന്നും ബോംബ് പൊട്ടി…
Read More » - 13 February
ആദ്യം എറിഞ്ഞ ബോംബ് പൊട്ടിയില്ല: കൊല്ലപ്പെട്ടത് ബോംബ് കൊണ്ടുവന്ന സംഘത്തിലുള്ളയാള്‍, രണ്ട് പേര് പിടിയിൽ
കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേര് പോലീസ് കസ്റ്റഡിയില്‍. കൊല്ലപ്പെട്ട ഏച്ചൂര്‍ സ്വദേശി ജിഷ്ണു ബോംബ് കൊണ്ടുവന്ന സംഘത്തിലുള്ളയാളാണെന്ന് പോലീസ് സ്ഥിരീകരിച്ചു.…
Read More »