KannurLatest NewsKeralaNattuvarthaNews

മ​ണ​ത്ത​ണ -പേ​രാ​വൂ​ര്‍ റോ​ഡി​ല്‍ കാര്‍ അപകടം : മൂന്നുപേര്‍ക്ക് പരിക്ക്

കൊ​ട്ടി​യൂ​ര്‍ ക​ണ്ട​പ്പു​നം സ്വ​ദേ​ശി​ക​ളാ​യ പാ​നി​കു​ള​ങ്ങ​ര ജോ​സ്, ഭാ​ര്യ ആ​നീ​സ്, ഇ​വ​രു​ടെ ബ​ന്ധു മാ​ന​ന്ത​വാ​ടി തേ​മാ​ങ്കു​ഴി ജോ​സ് എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

പേ​രാ​വൂ​ര്‍: മ​ണ​ത്ത​ണ – പേ​രാ​വൂ​ര്‍ റോ​ഡി​ലുണ്ടായ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്ക്. കൊ​ട്ടി​യൂ​ര്‍ ക​ണ്ട​പ്പു​നം സ്വ​ദേ​ശി​ക​ളാ​യ പാ​നി​കു​ള​ങ്ങ​ര ജോ​സ്, ഭാ​ര്യ ആ​നീ​സ്, ഇ​വ​രു​ടെ ബ​ന്ധു മാ​ന​ന്ത​വാ​ടി തേ​മാ​ങ്കു​ഴി ജോ​സ് എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : പൊലീസ് മേധാവികളെ നിയന്ത്രിക്കുന്നതാണു കുഴപ്പങ്ങൾക്കു കാരണമെന്ന് സതീശൻ: താങ്കൾ പോയി നോക്കിയോയെന്ന് മുഖ്യമന്ത്രി

പേ​രാ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ മ​റ്റൊ​രു ബ​ന്ധു​വി​നെ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ പോ​കുമ്പോ​ഴാ​ണ് അ​പ​ക​ടമുണ്ടായത്.

ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ​ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button