Idukki
- Dec- 2021 -3 December
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ കൂടി തുറന്നു: തുറന്നിരിക്കുന്ന ഷട്ടര്‍ ഉയര്‍ത്തി
പൈനാവ്: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഒരു ഷട്ടര്‍ കൂടി തുറന്നു. സ്പില്‍വേ ഷട്ടര്‍ 30 സെന്റീമിറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 830 ഘനയടി വെള്ളമാണ് പുറത്തേയ്ക്ക്…
Read More » - 3 December
നിരവധി കേസുകളിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ കഴിയവെ പുഴയിൽ ചാടി
തൊടുപുഴ: പൊലീസ് കസ്റ്റഡിയിൽ കഴിയവെ പ്രതി പുഴയിൽ ചാടി. കോലാനി സ്വദേശി ഷാഫിയാണ് പുഴയിൽ ചാടിയത്. കസ്റ്റഡിയിൽ കഴിയവെ ഇറങ്ങിയോടി. തുടർന്ന് തൊടുപുഴയാറിൽ ചാടുകയായിരുന്നു. നിരവധി കേസുകളിൽ…
Read More » - 2 December
ചാരായവും കോടയും വാറ്റുപകരണങ്ങളുമായി യുവാവിനെ എക്സൈസ് പിടികൂടി
അടിമാലി: ചാരായവും കോടയും വാറ്റുപകരണങ്ങളുമായി യുവാവ് എക്സൈസ് പിടിയിൽ. വെള്ളത്തൂവൽ പനം കൂട്ടി ചെരുവിള പുത്തൻവീട് രതീഷ് സുരേന്ദ്രനെയാണ് (45) പിടികൂടിയത്. എക്സൈസ് നടത്തിയ പരിശോധനയിൽ 20…
Read More » - 2 December
മുന്നറിയിപ്പ്ഇല്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു:തമിഴ്നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി റോഷിഅഗസ്റ്റിന്‍
തിരുവനന്തപുരം: മുന്നറിയിപ്പ് ഇല്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്ന സംഭവത്തില്‍ സംസ്ഥാനത്തിന്റെ നിലപാട് മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാടിനെ അറിയിക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്. മുന്നറിയിപ്പ് നല്‍കാതെ അണക്കെട്ട്…
Read More » - 1 December
നീരൊഴുക്ക് കുറഞ്ഞു : മുല്ലപ്പെരിയാര്‍ ഡാമിലെ അഞ്ച് ഷട്ടറുകള്‍ അടച്ചു
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമില്‍ തുറന്നിരുന്ന അഞ്ച് ഷട്ടറുകള്‍ അടച്ചു. നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്നാണ് ഷട്ടറുകൾ അടച്ചത്. നിലവിലെ ജലനിരപ്പ് 141.90 അടിയാണ്. നാല് ഷട്ടറുകള്‍ 30 സെ.മി…
Read More » - 1 December
രാത്രി ഷട്ടറുകള്‍ തുറക്കരുതെന്ന് കേരളം : പിന്നാലെ നാലു ഷട്ടറുകള്‍ കൂടി തുറന്ന് തമിഴ്നാട്
ഇടുക്കി: തമിഴ്നാട് മുല്ലപ്പെരിയാര്‍ ഡാമിലെ നാലു ഷട്ടറുകള്‍ കൂടി തുറന്നു. മുല്ലപ്പെരിയാര്‍ ഡാമിലെ ഷട്ടറുകള്‍ രാത്രി തുറക്കരുതെന്ന കേരളത്തിന്റെ ആവശ്യം മുഖവിലയ്ക്ക് എടുക്കാതെയാണ് തമിഴ്നാടിന്റെ നടപടി. നേരത്തെ…
Read More » - 1 December
ശക്തമായ മഴ : മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഡാം തുറന്നുവിട്ടു
വണ്ടിപ്പെരിയാർ: മുല്ലപ്പെരിയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്തുണ്ടായ ശക്തമായ മഴയെത്തുടർന്ന് രാത്രിയിൽ മുന്നറിയിപ്പില്ലാതെ ഡാം തുറന്നു വിട്ടു. ഇത് പെരിയാറിന്റെ തീര പ്രദേശങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഡാമിൽ സുപ്രീംകോടതി അനുവദിച്ച…
Read More » - Nov- 2021 -29 November
പറമ്പിൽ കയറി, പശുക്കിടാവിന്റെ നട്ടെല്ല് തല്ലിയൊടിച്ച് അയൽവാസിയുടെ ക്രൂരത : വീഡിയോ
തൊടുപുഴ: പറമ്പിൽ കയറിയ എട്ടു മാസം പ്രായമുള്ള പശുക്കിടാവിന്റെ നട്ടെല്ല് അയൽവാസി തല്ലിയൊടിച്ചെന്നു പരാതി. ഇടുക്കി കട്ടപ്പന മൈലാടുംപാറയിൽ നടന്ന സംഭവത്തിൽ പറമ്പിൽ കയറിയെന്നാരോപിച്ച് അയൽവാസി കഴിഞ്ഞ…
Read More » - 28 November
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് മഴ തുടരും, ഇന്ന് ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍,…
Read More » - 27 November
ലോഡ്ജിൽ മുറിയെടുത്ത കമിതാക്കളിൽ നിന്ന് മയക്കുമരുന്ന് പിടികൂടി, എംഡിഎംഎ കിട്ടിയത് ബന്ധുവിൽ നിന്നെന്ന് യുവതി
ഇടുക്കി: ലോഡ്ജിൽ മുറിയെടുത്ത യുവതീയുവാക്കളിൽ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. കൊടുങ്ങല്ലൂർ സ്വദേശിനി സാന്ദ്ര(20), ഇടുക്കി മുറിഞ്ഞപുഴ സ്വദേശി ഷെബിൻ മാത്യു(34) എന്നിവരാണ് പിടിയിലായത്. വണ്ടിപ്പെരിയാർ…
Read More » - 27 November
രാജ്യത്ത് ദരിദ്രര്‍ ഇല്ലാത്ത ഏക ജില്ല കോട്ടയം, സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ദരിദ്രര്‍ ഇടുക്കിയില്‍
ന്യൂഡല്‍ഹി: രാജ്യത്ത് ദരിദ്രരില്ലാത്ത ഏക ജില്ല കോട്ടയം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ദരിദ്രര്‍ ഉള്ളത് ഇടുക്കി ജില്ലയിലാണ്. 1.6 ശതമാനം ദരിദ്രരാണ് ജില്ലയിലുള്ളത്. കേരളത്തില്‍ ഇടുക്കി കഴിഞ്ഞാല്‍…
Read More » - 26 November
പുലര്‍ച്ചെ വരെ ഫോണ്‍ ഉപയോഗിച്ചു, വീട്ടുകാര്‍ ഫോണ്‍ വാങ്ങി വച്ചു: 15കാരന് ആത്മഹത്യ ചെയ്തു
പൈനാവ്: മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫോണ്‍ വാങ്ങി വച്ചു. പത്താക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു. വടക്കേപുളിക്കല്‍ വീട്ടില്‍ ആരിഫിന്റെ മകന് റസല്‍ മുഹമ്മദ് (15)…
Read More » - 26 November
ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നു : ഒറ്റപ്പെട്ട് ദുരിതത്തിലായി 250 കുടുംബങ്ങൾ
ഉപ്പുതറ: ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നത്തോടെ ഒറ്റപ്പെട്ട് കിഴക്കേമാട്ടുകട്ടയിലെ 250-ലധികം കുടുംബങ്ങൾ. അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലാണ് റോഡുകളിലെല്ലാം വെള്ളംകയറിയതിനെ തുടർന്ന് ജനങ്ങൾ ഒറ്റപ്പെട്ട നിലയിലായത്. ഇവർക്ക്…
Read More » - 26 November
മുല്ലപ്പെരിയാറിൽ ഒരു ഷട്ടർ കൂടി തുറന്നു : പെരിയാർ തീരങ്ങളിൽ താമസിക്കുന്നവര്‍ക്ക് ജാഗ്രതാനിർദ്ദേശം
തൊടുപുഴ: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാര്‍ ഡാമിന്റെ ഒരു ഷട്ടർ കൂടി തുറന്നു. ഇതോടെ നിലവിൽ രണ്ട് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. 798 ഘനയടി വെള്ളം ആണ് പുറത്തേയ്ക്ക്…
Read More » - 25 November
മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ട് പേര് അറസ്റ്റിൽ
ഇടുക്കി : മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ഇടുക്കി പരുന്തുംപാറയില്‍ രണ്ട് പേര് അറസ്റ്റില്‍. എറണാകുളത്ത് താമസിക്കുന്ന പെരുവന്താനം സ്വദേശി ഷെഫിന് മാത്യൂ (32), കൊടുങ്ങല്ലൂര്‍ സ്വദേശി സാന്ദ്ര…
Read More » - 25 November
കഞ്ചാവ് കടത്ത് കേസിൽ പ്രതിക്ക് നാലുവർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും
മുട്ടം: കഞ്ചാവ് കടത്ത് കേസിൽ പ്രതിക്ക് നാലുവർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കമ്പം തത്തപ്പൻകുളം മൂന്നാംതെരുവിൽ ആഷിക് അലിയെയാണ് (26)…
Read More » - 25 November
സംസ്ഥാനത്ത് നവംബർ 29 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ജാഗ്രത കൂടിയേ തീരൂ: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ 29 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതായി മുഖ്യമന്ത്രി. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5…
Read More » - 25 November
അനുപമയെക്കുറിച്ച് പരസ്യമായി അശ്ലീലം പറഞ്ഞും അവഹേളിച്ചും എം സ്വരാജിന്റെ സൈബർ സഖാക്കൾ
തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയ്ക്കെതിരെ അശ്ലീല പരാമർശങ്ങളും വാർത്തകളുമായി എം സ്വരാജിന്റെ ആരാധകരുടെ ഫേസ്ബുക് ഗ്രൂപ്പ്. മോശമായ രീതിയിൽ അനുപമയെ ചിത്രീകരിക്കുകയും അശ്ലീല വാക്കുകളിൽ…
Read More » - 24 November
കാട്ടുപോത്തിനെ പാറക്കെട്ടില്‍ നിന്ന് വീണ് ചത്ത നിലയിൽ കണ്ടെത്തി
അടിമാലി: കാട്ടുപോത്തിനെ പാറക്കെട്ടില്‍ നിന്ന് വീണ് ചത്ത നിലയിൽ കണ്ടെത്തി. മാങ്കുളം ഫോറസ്റ്റ് ഡിവിഷന് കീഴില്‍ പള്ളികുന്ന് ഭാഗത്ത് വനഭൂമിയിലാണ് കാട്ടുപോത്ത് ചത്ത് കിടക്കുന്നത് കണ്ടത്. 15…
Read More » - 24 November
ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവറെ വേഷം മാറിയെത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന് പിടികൂടി
തൊടുപുഴ: ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവറെ വേഷം മാറിയെത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന് പിടികൂടി. കോടിക്കുളം വെളിയത്ത് സലാമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയിലായത്.…
Read More » - 24 November
വികസന പാക്കേജുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വികസന പാക്കേജുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗം തീരുമാനിച്ചു. കാസര്‍കോട്, കുട്ടനാട്, ഇടുക്കി, വയനാട് വികസന പാക്കേജുകളുടെ പ്രവര്‍ത്തനമാണ് ശക്തിപ്പെടുത്തുന്നത്.…
Read More » - 23 November
വീട്ടമ്മയുടെ ആടിനെ മോഷ്ടിച്ച കേസ് : മൂന്നാംപ്രതിയും അറസ്റ്റിൽ
മറയൂർ: പട്ടിക്കാട് സ്വദേശിനി മഹാലക്ഷ്മിയുടെ ആടിനെ മോഷ്ടിച്ച കേസിലെ മൂന്നാംപ്രതിയും അറസ്റ്റിൽ. മറയൂർ പട്ടിക്കാട് സ്വദേശി മഹേഷിനെ (39) ആണ് അറസ്റ്റ് ചെയ്തത്. മറയൂർ പൊലീസ് ആണ്…
Read More » - 23 November
മാരക മയക്കു മരുന്നുമായി അഞ്ചംഗ സംഘം പിടിയിൽ
അടിമാലി: കാറിൽ മാരക മയക്കു മരുന്നുമായി സഞ്ചരിച്ച അഞ്ച് യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിൽ. തൃശൂര്‍ കൊടകര ഇട്ടിയാംപുറത്ത് റോഷിത് രവീന്ദ്രന് (36), വലപ്പാട് കരയില്‍ പൂഴിക്കുന്നത്ത്…
Read More » - 22 November
മാരക ലഹരി മരുന്നുമായി അഞ്ചുപേർ എക്സൈസ് പിടിയിൽ
അടിമാലി: മാരക ലഹരി മരുന്നുമായി അഞ്ചുപേരെ എക്സൈസ് സംഘം പിടികൂടി. തൃശൂര്‍ സ്വദേശികളായ കൊടകര ഇട്ടിയാംപുറത്ത് റോഷിത് രവീന്ദ്രന് (36), വലപ്പാട് കരയില്‍ പൂഴിക്കുന്നത്ത് നിതിന്‍ കൃഷ്ണ…
Read More » - 22 November
സ്ത്രീയ്ക്ക് നേരെ അതിക്രമം : പ്രതി അറസ്റ്റിൽ
മറയൂർ: സ്ത്രീയ്ക്ക് നേരെ അതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. പട്ടിക്കാട് സ്വദേശി കാർത്തികേയൻ (22) ആണ് അറസ്റ്റിലായത്. സ്ത്രീയെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത പ്രതിയെ…
Read More »