Ernakulam
- May- 2022 -5 May
‘എന്റെ മകൻ ഇന്ന് ജീവിച്ചിരിക്കുന്നതിന് കാരണം സുരേഷ് ഗോപി’: തുറന്നു പറഞ്ഞ് മണിയൻപിള്ള രാജു
കൊച്ചി: തന്റെ മകൻ ഇപ്പോൾ ജീവിച്ചിരിക്കാൻ കാരണം സുരേഷ് ഗോപി ആണെന്ന വെളിപ്പെടുത്തലുമായി നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജു. താര സംഘടനയായ അമ്മ സംഘടിപ്പിച്ച പരിപാടിയിൽ എത്തിയ…
Read More » - 5 May
ശ്രീനിവാസൻ ഗുരുതരാവസ്ഥയിൽ: വ്യാജ വാര്‍ത്തകളെക്കുറിച്ച് പ്രതികരിച്ച് ധ്യാന്‍ ശ്രീനിവാസന്
കൊച്ചി: നടന് ശ്രീനിവാസൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആയിരുന്ന സമയത്ത് പ്രചരിച്ച വ്യാജ വാര്‍ത്തകളെക്കുറിച്ച് പ്രതികരിച്ച് മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്. ഇതില്‍ പ്രത്യേകിച്ച് പുതുമയൊന്നും തനിക്ക് തോന്നിയിട്ടില്ലെന്നും…
Read More » - 5 May
ഇടവേള ബാബുബിനെതിരെ രൂക്ഷവിമർശനവുമായി ഷമ്മി തിലകൻ
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബുബിനെതിരെ രൂക്ഷവിമർശനവുമായി നടൻ ഷമ്മി തിലകൻ രംഗത്ത്. അച്ഛനാകില്ല എന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ടാണ് ഇടവേള ബാബുബിനെ ‘അമ്മ’യുടെ…
Read More » - 4 May
ബസുകൾ തുരുമ്പെടുത്ത് നശിക്കുന്നു: കെഎസ്ആർടിസിയോട് വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: കെഎസ്ആർടിസി നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടെ, ഡിപ്പോകളിലും ഡമ്പിങ് യാർഡുകളിലും ബസുകൾ തുരുമ്പെടുത്തു നശിക്കുന്നതിനെതിരെ വിമർശനവുമായി ഹൈക്കോടതി. ഇത്തരം കാര്യങ്ങളിൽ കാര്യക്ഷമമായ സമീപനം സ്വീകരിക്കാൻ കെഎസ്ആർടിസി…
Read More » - 4 May
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് മാറ്റമില്ലാതെ പെട്രോൾ വില. സംസ്ഥാനത്തെ പെട്രോൾ വില 110 മുകളിൽ തുടരുകയാണ്, ഡീസൽ വില 100 കടന്നു. ഏപ്രിൽ ആറിനാണ് അവസാനമായി ഇന്ധന വില ലിറ്ററിന്…
Read More » - 4 May
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പുറത്തു വിടുന്നതില്‍ എതിര്‍പ്പില്ല: താരസംഘടന ‘അമ്മ’
കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പുറത്തു വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് വ്യക്തമാക്കി താരസംഘടനയായ ‘അമ്മ’. സര്‍ക്കാരിന്റെ 90% നിര്‍ദ്ദേശങ്ങളോടും സംഘടന യോജിക്കുന്നുവെന്നും ഈ വിഷയത്തില്‍ പ്രത്യേക നിര്‍ദ്ദേശങ്ങള്‍…
Read More » - 4 May
‘അവിടെ അടക്കം ചെയ്യപ്പെട്ടിരിക്കുന്നവരും പലരുടെയും പ്രിയപ്പെട്ടവരാണ്’: കോൺഗ്രസ് നേതാക്കൾക്കു നേരെ വിമർശനം
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉമ തോമസിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ, കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ. മുൻഎംഎൽ എയും കോൺഗ്രസ് നേതാവുമായ പിടി…
Read More » - 4 May
വധശ്രമമടക്കം നിരവധി കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ
കളമശ്ശേരി: വധശ്രമം, കവർച്ച, ഭവനഭേദനം തുടങ്ങി നിരവധി കേസുകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. കളമശ്ശേരി മൂലേപ്പാടം തിണ്ടിക്കൽ വീട്ടിൽ ഷെഫിനെയാണ് (26) അറസ്റ്റ് ചെയ്തത്. കളമശ്ശേരി…
Read More » - 4 May
ആശുപത്രിയിൽ മോഷണം നടത്തിയ സെക്യൂരിറ്റി ജീവനക്കാരൻ പൊലീസ് പിടിയിൽ
ആലുവ: ആശുപത്രിയിൽ മോഷണം നടത്തിയ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരം പാങ്ങോട് മരുതമൺ കുളമാൻകുഴി വീട്ടിൽ ജയചന്ദ്രൻ നായരെയാണ് (62) പൊലീസ് പിടികൂടിയത്. ആലുവ പൊലീസ് ആണ്…
Read More » - 3 May
തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഉമ തോമസ്
തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഉയർന്നുവന്നത് ഒരു പേര് മാത്രമാണെന്നും അത് എഐസിസിക്ക് കെെമാറിയിട്ടുണ്ടെന്നും, വ്യക്തമാക്കി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അന്തരിച്ച എംഎൽഎ പിടി…
Read More » - 3 May
മോഷണകേസിൽ അഞ്ച് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
പെരുമ്പാവൂര്‍: പകല്‍ ആക്രി പെറുക്കാനെന്ന വ്യാജേനെ കറങ്ങിനടന്ന ശേഷം, രാത്രി മോഷണം നടത്തുന്ന അഞ്ചംഗ അന്യസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. ആസം നൗഗാവ് ജില്ലയില്‍ സദ്ദാം ഹുസൈന് ഭൂയ്യ…
Read More » - 3 May
അടച്ചിട്ട വീടുകളില്‍ മോഷണം : നാടോടി സ്ത്രീകള്‍ അറസ്റ്റിൽ
കൊച്ചി: അടച്ചിട്ട വീടുകളില്‍ നിന്ന് പണവും വസ്തുക്കളും മോഷ്ടിക്കുന്ന നാടോടി സ്ത്രീകള്‍ പിടിയില്‍. കോഴിക്കോട്, തിരുവോട് കോട്ടൂര്‍ ലക്ഷം വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ അമരാവതി (20), വയനാട്…
Read More » - 3 May
സ്ത്രീകള്‍ സുരക്ഷിതരല്ല, ആണധികാര മേഖലയായി മലയാള സിനിമാരംഗം തുടരുകയാണ്: സാന്ദ്ര തോമസ്
കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ നടിയുടെ പരാതിയില്‍ പൊലീസ് ബലാത്സംഗക്കേസ് എടുത്ത വിഷയത്തിൽ പ്രതികരണവുമായി നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് രംഗത്ത്. വിജയ് ബാബുവിന്റെ പ്രശ്നം…
Read More » - 3 May
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: മുഖ്യചര്‍ച്ചാ വിഷയം സില്‍വര്‍ ലൈനാണെന്ന് വിഡി സതീശന്
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ മുഖ്യചര്‍ച്ചാ വിഷയം സില്‍വര്‍ ലൈനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉപതിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപതിരഞ്ഞെടുപ്പ് നേരിടാന്‍ കോണ്‍ഗ്രസും യുഡിഎഫും…
Read More » - 2 May
രാവിലെ മുതൽ വൈകിട്ട് വരെ കുട്ടികളുമായി ആക്രി സാധനങ്ങൾ ശേഖരിക്കൽ, രാത്രി മോഷണം: നാടോടി സംഘം പിടിയിൽ
കൊച്ചി: ആക്രി പെറുക്കലിന്റെ മറവിൽ അടച്ചിട്ട വീടുകളിൽനിന്ന് പണവും വസ്തുക്കളും മോഷ്ടിക്കുന്ന നാടോടി സംഘം പിടിയിൽ. എറണാകുളം ലക്ഷ്മി ആശുപത്രിക്ക് സമീപമുള്ള വീട്ടിൽ നിന്നും 20 പവൻ…
Read More » - 2 May
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകും: വിഡി സതീശന്
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉപതിരഞ്ഞെടുപ്പ് നേരിടാന്‍ കോണ്‍ഗ്രസും യുഡിഎഫും സജ്ജമാണെന്നും ചിട്ടയായി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന സംഘടനാ…
Read More » - 2 May
ബിസിനസ് യാത്രയിലാണ്: അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി വിജയ് ബാബു
കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസിൽ പൊലീസിന് മുൻപില് ഹാജരാകാന്‍ സാവകാശം വേണമെന്ന് നടനും നിര്‍മ്മാതാവുമായ പ്രതി വിജയ് ബാബു. താനിപ്പോള്‍ ബിസിനസ് ആവശ്യത്തിനായുള്ള യാത്രയിലാണെന്നും മെയ്…
Read More » - 2 May
കോതമംഗലത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
കോതമംഗലം : ഇഞ്ചത്തൊട്ടിയില്‍ തൂക്കുപാലത്തിന് സമീപം ഫൈബര്‍ വള്ളം മറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി ജീവയാണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ 11 മണിയോടെയാണ് സംഭവം.…
Read More » - 2 May
പൊലീസുകാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: പൊലീസുകാരനെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊച്ചി അമ്പലമേട് സ്റ്റേഷനിലെ സിപിഒ രാധാകൃഷ്ണനാണ് (51) മരിച്ചത്. മുളവുകാട്ടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം…
Read More » - 2 May
‘അയാൾ സ്വയം മാറിനിൽക്കാം എന്ന കത്തുനൽകി, അതും താൽകാലികമായി.. അല്ലാതെ അയാൾക്കെതിരെ നടപടിയെടുത്തതല്ല’
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ ഒളിവില്‍ കഴിയുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടിവില്‍ നിന്ന് ഒഴിവാക്കി. തന്നെ മാറ്റി…
Read More » - 1 May
മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണ്, ഡബ്ള്യുസിസി മൗനം പാലിക്കുന്നു: വീണ്ടും ആവർത്തിച്ച് സനൽ കുമാർ
കൊച്ചി: പ്രശസ്ത നടി മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണെന്നും, ഇക്കാര്യത്തിൽ ഡബ്ള്യുസിസി അടക്കമുള്ള സംഘടനകൾ മൗനം പാലിക്കുകയാണെന്നും ആരോപിച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ രംഗത്ത്. ഈ…
Read More » - 1 May
ഹാഷിഷ് ഓയിലുമായി യുവതിയും യുവാവും പിടിയില്‍
കൊച്ചി: വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി യുവതിയും യുവാവും അറസ്റ്റില്‍. പാലക്കാട് കറുവാട്ടൂര്‍ സ്വദേശിനി എ.പി. ശ്രീഷ്മ (23), വയനാട് കണിയാമ്പറ്റ പൂത്തോട്ടക്കുന്ന് സ്വദേശി പി.സി. അജീഷ്…
Read More » - Apr- 2022 -30 April
ബ്രൗൺഷുഗറുമായി അസം സ്വദേശി അറസ്റ്റിൽ
കോതമംഗലം: ബ്രൗൺഷുഗറുമായി അസം സ്വദേശി പിടിയിൽ. നാഗോവ് ജില്ലയിൽ ബത്തദർബാവ പൊലീസ് സ്റ്റേഷൻ പരിധിയിൽ അബുൽ ബാഷയെയാണ് (30) എക്സൈസ് സി.ഐ എ. ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ…
Read More » - 30 April
ബൈക്ക് യാത്രക്കാരന് ടോറസ് ഇടിച്ച് ഗുരുതര പരിക്ക്
കോലഞ്ചേരി: ബൈക്ക് യാത്രക്കാരനായ യുവാവിന് ടോറസ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റു. കറുകപ്പിള്ളി വടക്കുംകുഴിയില് ജോണിയുടെ മകന് ബേസിലിനാണ് (23) പരിക്കേറ്റത്. യുവാവ് കോലഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയിലെ തീവ്രപരിചരണ…
Read More » - 30 April
യുവതി ട്രെയിനിന് മുന്നിലും സുഹൃത്ത് പുഴയിലും ചാടി ആത്മഹത്യ ചെയ്തു
എറണാകുളം: ആലുവയിൽ യുവതി ട്രെയിനിന് മുന്നിലും സുഹൃത്ത് പുഴയിലും ചാടി ആത്മഹത്യ ചെയ്തു. ആലുവ കുഴിവേലിപ്പടി സ്വദേശി മഞ്ജു (42), ശ്രീകാന്ത് (39) എന്നിവരാണ് മരിച്ചത്. എറണാകുളം…
Read More »