Ernakulam
- Jun- 2022 -27 June
നിശ്ശബ്ദതയാണ് ഏറ്റവും നല്ല മറുപടി: അവസാനം സത്യം ജയിക്കുമെന്ന് വിജയ് ബാബു
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടൻ വിജയ് ബാബു പ്രതികരണവുമായി രംഗത്ത് സത്യം ജയിക്കുമെന്ന് വിജയ് ബാബു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ‘നിശബ്ദതയാണ് ഏറ്റവും…
Read More » - 27 June
‘അമ്മ’ യോഗത്തിൽ സുരേഷ് ഗോപിയുടെ പിറന്നാൾ ആഘോഷം
കൊച്ചി: താരസംഘടനയായ ‘അമ്മ’ ജനറൽ ബോഡി യോഗത്തിനിടെ 64-ാം പിറന്നാൾ ആഘോഷിച്ച് നടൻ സുരേഷ് ഗോപി. മോഹൻലാലും മമ്മൂട്ടിയുമടക്കം പ്രമുഖ താരങ്ങളുടെ സാന്നിദ്ധ്യത്തിൽ കേക്ക് മുറിച്ചായിരുന്നു ആഘോഷം.…
Read More » - 27 June
കൃത്യമായ കാരണങ്ങളില്ലാതെ വിജയ് ബാബുവിനെ പുറത്താക്കാനാകില്ല, അമ്മ ഒരു ക്ലബ് മാത്രം: ഇടവേള ബാബു
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടൻ വിജയ് ബാബു, ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് താരസംഘടനയായ ‘അമ്മ’. ‘വിജയ് ബാബുവിനെതിരെയുള്ള പീഡന പരാതി കോടതിയുടെ…
Read More » - 27 June
മാവിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
പെരുമ്പാവൂർ: മാങ്ങ പറിക്കാൻ മാവിൽ കയറിയ യുവാവ് വീണു മരിച്ചു. ഓടക്കാലി ചാലിപ്പാറ പൊന്നുരുത്തുംകുടി വീട്ടിൽ ചന്ദ്രന്റെ മകൻ പി.സി. ബിനു (42) ആണ് മരിച്ചത്. ഞായറാഴ്ച…
Read More » - 26 June
‘നടപടി എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിക്കും’: ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് താരസംഘടന
കൊച്ചി: ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്നും ഷമ്മിയ്ക്കെതിരെ നടപടിയെടുക്കുമെന്നും വ്യക്തമാക്കി താര സംഘടന ‘അമ്മ’. സംഘടനയ്ക്കെതിരെ, സാമൂഹ മാദ്ധ്യമങ്ങളിലൂടെ നിരന്തരം അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അതില്‍ സംഘടനയിലെ പല അംഗങ്ങള്‍ക്കും…
Read More » - 26 June
‘ഇനി ‘അമ്മ’യിലില്ല’: അച്ചടക്ക ലംഘനത്തിന്റെ പേരിൽ ഷമ്മി തിലകനെ ‘അമ്മ’യിൽ നിന്ന് പുറത്താക്കി
കൊച്ചി: നടൻ ഷമ്മി തിലകനെ താരസംഘടനയായ ‘അമ്മ’യിൽ നിന്ന് പുറത്താക്കി. ഞായറാഴ്ച കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. താരസംഘടനയുടെ യോഗം മൊബൈൽ…
Read More » - 26 June
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കോതമംഗലം: കഞ്ചാവുമായി യുവാവ് പിടിയില്‍. കുട്ടമംഗലം, തേന്‍കോട് സ്വദേശി റിന്‍സാണ് പിടിയിലായത്. പെരുമ്പാവൂരില്‍ നിന്നും കോതമംഗലത്ത് എത്തിച്ച് വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് എക്സൈസിന്റെ പിടിയിലായത്. കോതമംഗലം തങ്കളത്ത്…
Read More » - 25 June
‘ഭാവി പ്രധാനമന്ത്രിയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്താകും’: ധർമജൻ ബോൾഗാട്ടി
കൊച്ചി: രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ച് തകർത്ത സംഭവത്തിൽ പ്രതികരിച്ച്, നടനും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ധർമജൻ ബോൾഗാട്ടി രംഗത്ത്.…
Read More » - 25 June
തിയേറ്ററിൽ നിന്ന് ഇറങ്ങിയോടി ഷൈൻ ടോം ചാക്കോ, പിന്നാലെ മാധ്യമങ്ങളും
കൊച്ചി: മലയാള സിനിമയിലെ മികച്ച മുൻനിര താരമാണ് ഷൈൻ ടോം ചാക്കോ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ വളരെ പെട്ടന്ന് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കാൻ താരത്തിന് സാധിച്ചു.…
Read More » - 24 June
ബന്ധുക്കള്‍ പൂട്ടിയിട്ടു : 54കാരനെ അവശനിലയില്‍ കണ്ടെത്തി
കൊച്ചി: ബന്ധുക്കള്‍ പൂട്ടിയിട്ട 54കാരനെ അവശനിലയില്‍ കണ്ടെത്തി. എറണാകുളം അമ്പാട്ടുകാവില്‍ സ്വദേശി രാധാകൃഷ്ണനെയാണ് പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. കാലില്‍ ഒരു മുറിവുമായാണ് ഇയാളെ കണ്ടെത്തിയത്. ആരോഗ്യപ്രവര്‍ത്തകരെത്തി ഇയാള്‍ക്ക്…
Read More » - 24 June
ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ നൂതന സാങ്കേതിക വിദ്യയുമായി ആസ്റ്റര്‍ മെഡ്സിറ്റി
കൊച്ചി: കേരളത്തില്‍ ആദ്യമായി ഹൃദ്രോഗിയില്‍ ഓപ്പണ്‍ ഹാര്‍ട്ട് സ്യൂചര്‍ ലെസ് അയോര്‍ട്ടിക് പെര്‍സിവല്‍ വാല്‍വ് വിജയകരമായി ഘടിപ്പിച്ച് കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി. പാലക്കാട് സ്വദേശിയായ സുധ എന്ന…
Read More » - 24 June
കൊച്ചിയില്‍ നാലുവയസുകാരനെ അധ്യാപകന് ക്രൂരമായി മര്‍ദ്ദിച്ചു
കൊച്ചി: പള്ളുരുത്തിയില്‍ നാലുവയസുകാരന് അധ്യാപകന്റെ ക്രൂരമര്‍ദ്ദനം. ഇംഗ്ലീഷ് അക്ഷരമാല പഠിക്കാത്തതിനായിരുന്നു ട്യൂഷന് ടീച്ചറുടെ ക്രൂരമര്‍ദ്ദനം. പള്ളുരുത്തിയില്‍ ഒരു ട്യൂഷന് സെന്റര്‍ നടത്തുന്നയാളാണ് നിഖില്‍. തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയുമാണ് നിഖില്‍…
Read More » - 24 June
‘ പവർ സ്റ്റാർ’ 100 കോടി ക്ലബ്ബിൽ കയറണ്ട : കാരണം വ്യക്തമാക്കി ഒമർ ലുലു
കൊച്ചി: ബാബു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പവർ സ്റ്റാർ. നീണ്ട ഇടവേളയ്ക്ക് ശേഷം ബാബു ആന്റണി നായകനായി…
Read More » - 24 June
‘പ്രിയൻ ഓട്ടത്തിലാണ്’ : അതിഥി വേഷത്തിൽ മമ്മൂട്ടിയും?
കൊച്ചി: യുവതാരം ഷറഫുദ്ദീനെ കേന്ദ്ര കഥാപാത്രമാക്കി ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രിയൻ ഓട്ടത്തിലാണ്’. തിരക്കുകളിൽ ഓടിക്കൊണ്ടിരിക്കുന്ന യുവാവിന്റെ ഒരു ദിവസത്തെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളാണ്…
Read More » - 23 June
അഭയ വധക്കേസിൽ പ്രതികളെ സഹായിക്കുന്ന നടപടിയുണ്ടായെന്ന് ജോമോന് പുത്തന്‍പുരയ്ക്കല്‍
കൊച്ചി: സിസ്റ്റർ അഭയ വധക്കേസിൽ ചുക്കും ചുണ്ണാമ്പും അറിയാത്ത അഭിഭാഷകനാണ് സി.ബി.ഐക്ക് വേണ്ടി ഹാജരായതെന്ന ആരോപണവുമായി ജോമോന് പുത്തന്‍പുരക്കല്‍. പ്രതികൾക്ക് ഹെെക്കോടതി ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം…
Read More » - 23 June
‘സമ്മത പ്രകാരമുള്ള ബന്ധം ബലാത്സംഗമാക്കുന്നതില്‍ ജാഗ്രത വേണം’: വിജയ് ബാബു കേസില്‍ ഹൈക്കോടതി
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. വിജയ് ബാബുവും പരാതിക്കാരിയും തമ്മില്‍, അടുത്ത ബന്ധമായിരുന്നെന്ന വിലയിരുത്തലിന്റെ…
Read More » - 23 June
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം: പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു
കൊച്ചി: വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസില്‍, പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. യൂത്ത് കോണ്‍ഗ്രസുകാരായ ഫര്സീന് മജീദ്, നവീന്‍ കുമാർ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. നിലവില്‍ ഇവര്‍…
Read More » - 23 June
‘കളിഗമിനാർ’: ചിത്രീകരണം തുടങ്ങി
കൊച്ചി: മിറാക്കിൾ ആൻ്റ് മാജിക്ക് മൂവി ഹൗസിൻ്റെ ബാനറിൽ നവാഗതനായ ഷാജഹാൻ മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘കളിഗമിനാർ’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജൂൺ ഇരുപത്തിരണ്ട് ബുധനാഴ്ച്ച തിരുവനന്തപുരത്ത്…
Read More » - 22 June
തൃക്കാക്കര സ്വര്‍ണക്കടത്ത് കേസ്: സിനിമാ നിര്‍മ്മാതാവ് കെ.പി. സിറാജുദ്ദീന് കസ്റ്റംസിന്റെ പിടിയിൽ
കൊച്ചി: തൃക്കാക്കരയിൽ ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍, സിനിമാ നിര്‍മ്മാതാവ് കെ.പി. സിറാജുദ്ദീന് കസ്റ്റംസിന്റെ പിടിയിലായി. സംഭവവുമായി ബന്ധപ്പെട്ട് തൃക്കാക്കര നഗരസഭാ വൈസ് ചെയര്മാന് ഇബ്രാഹിംകുട്ടിയുടെ…
Read More » - 22 June
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുന്നിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം : യുവാവ് മരിച്ചു
നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിലേക്ക് വന്ന കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബന്ധുക്കളായ മൂന്ന് പേർക്ക് പരിക്കേറ്റു. കോട്ടയം ചങ്ങനാശേരി കരിങ്ങട വീട്ടിൽ അലൻ…
Read More » - 21 June
കന്നുകാലികളെ മോഷ്ടിച്ചു : അറവുശാല നടത്തുന്നയാൾ അറസ്റ്റിൽ
ആലുവ: കന്നുകാലികളെ മോഷ്ടിച്ച സംഭവത്തിൽ അറവുശാല നടത്തുന്നയാൾ അറസ്റ്റിൽ. അശോകപുരം കൊടികുത്തുമല പുത്തൻപുരയിൽ ഷമീറാണ് (37) ആലുവ പൊലീസിന്റെ പിടിയിലായത്. ഇയാളും പ്രായപൂർത്തിയാകാത്ത ഒരാളും ചേർന്നാണ് മോഷണം…
Read More » - 21 June
ബീച്ചിൽ കുളിക്കുന്നതിനിടെ കാണാതായ ജാർഖണ്ഡ് സ്വദേശിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു
കൊച്ചി: ബീച്ചിൽ കുളിക്കുന്നതിനിടെ കാണാതായ ജാർഖണ്ഡ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ഷബാദി(25)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കരയ്ക്കടിഞ്ഞ മൃതദേഹം മത്സ്യത്തൊഴിലാളികളാണ് കണ്ടത്. Read Also : ബി.ജെ.പി വിട്ട്…
Read More » - 21 June
ബേസിൽ ജോസഫ് ചിത്രം ‘ജയ ജയ ജയ ജയഹേ’ സെറ്റിൽ സർപ്രൈസ് വിസിറ്റ് നടത്തി കേരളത്തിന്റെ സൂപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസൺ
കൊച്ചി: ജാനേമൻ എന്ന വമ്പൻ ഹിറ്റിനു ശേഷം ചിയേർസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ലക്ഷ്മി വാര്യറും ഗണേഷ് മേനോനും ചേർന്നു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘ജയ ജയ ജയ…
Read More » - 20 June
പുതിയ ചിത്രത്തിന്റെ അഡ്വാൻസിൽ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാർക്ക് കൈമാറി സുരേഷ് ഗോപി
കൊച്ചി: വീണ്ടും വാക്ക് പാലിച്ച് നടൻ സുരേഷ് ഗോപി. പുതിയ സിനിമകളുടെ അഡ്വാൻസിൽ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് കൈമാറുമെന്ന വാക്കാണ് സുരേഷ്…
Read More » - 19 June
ബലാത്സംഗ കേസ് ഒതുക്കാൻ വിജയ് ബാബു ഒരു കോടി രൂപ വാഗ്ദാനം ചെയ്തു: യുവനടിയുടെ വെളിപ്പെടുത്തൽ
കൊച്ചി: തനിക്കെതിരായ ബലാത്സംഗക്കേസ് ഒഴിവാക്കാൻ നടനും നിർമാതാവുമായ വിജയ് ബാബു ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായി പരാതിക്കാരിയായ യുവ നടി. കേസിനെത്തുടർന്ന്, വിജയ് ബാബു ദുബായിലായിരുന്ന…
Read More »