Ernakulam
- Jun- 2022 -19 June
പാസ്പോർട്ടിൽ കൃത്രിമം കാണിച്ച് വിദേശത്തേക്ക് കടക്കാൻ ശ്രമം : ഏഴു സ്ത്രീകൾ പിടിയിൽ
നെടുമ്പാശ്ശേരി: പാസ്പോർട്ടിൽ കൃത്രിമം കാണിച്ച് കൊച്ചി വിമാനത്താവളം വഴി വിദേശത്തേക്കു പോകാൻ ശ്രമിച്ച തമിഴ്നാട്ടുകാരികളായ ഏഴു സ്ത്രീകൾ എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിൽ. ഇവർ ദുബായ് വഴി കുവൈറ്റിലേക്കു…
Read More » - 18 June
ബൈക്ക് നിർത്തിയിട്ടിരുന്ന ലോറിയുടെ പുറകിലിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
കൊച്ചി: നിർത്തിയിട്ടിരുന്ന ലോറിയുടെ പുറകിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മലയാറ്റൂർ ഗോതമ്പ് റോഡ് കളപ്പുരയ്ക്കൽ വീട്ടിൽ രാജുവിന്റെ മകൻ ശ്രീരാജ്(22) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തിനായിരുന്നു…
Read More » - 18 June
‘ഹൃദയം പോലല്ലാത്ത ഒരു ഡാര്‍ക്ക്, ഗ്രേ ഷേഡുള്ള ഒരാളുടെ സിനിമ, കിഡ്നി എന്ന് വെല്ലോം പേരിടാം’: ധ്യാൻ ശ്രീനിവാസൻ
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരമാണ് രണ്ട് വര്‍ഷത്തിനുള്ളില്‍ സ്വന്തം ജീവിതം സിനിമയാക്കുമെന്ന് ധ്യാന്‍ ശ്രീനിവാസന് ധ്യാൻ ശ്രീനിവാസൻ. സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെയ്ക്കുന്ന…
Read More » - 17 June
‘ഞങ്ങടെ മുഖ്യമന്ത്രി അടിപൊളിയാ’: വിമാനത്തിലെ പ്രതിഷേധം ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് വിനായകൻ
കൊച്ചി: മുഖ്യമന്ത്രിയ്ക്കെതിരായി വിമാനത്തിനുള്ളിൽ പ്രതിഷേധമുണ്ടായത് മോശം പ്രവണതയാണെന്ന് നടൻ വിനായകൻ. മുഖ്യമന്ത്രിയ്ക്ക് നേരെ വിമാനത്തിൽ നടന്ന അക്രമം ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും പ്രതിഷേധത്തിനെത്തിയവർ മുഖ്യമന്ത്രിയെ കയറി അക്രമിച്ചിരുന്നെങ്കില്‍ എന്ത്…
Read More » - 17 June
അശ്ലീല വീഡിയോയിൽ മന്ത്രി വീണ ജോർജിന്റെ ഡ്യൂപ്പായി അഭിനയിക്കാൻ നന്ദകുമാർ നിർബന്ധിച്ചു: പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
കൊച്ചി: മന്ത്രി വീണാ ജോർജിന്റെ ഡ്യൂപ്പായി അശ്ലീല ദൃശ്യത്തിൽ അഭിനയിക്കാൻ ക്രൈം വാരിക എഡിറ്റർ നന്ദകുമാർ തന്നെ നിർബന്ധിച്ചതായി പരാതിക്കാരിയുടെ വെളിപ്പെടുത്തൽ. ഇതിനു വേണ്ടി പണം വാഗ്ദാനം…
Read More » - 17 June
ബ്രെയിൻ ട്യൂമർ ബാധിച്ച കുട്ടികളുടെ ചികിത്സ: ആസ്റ്ററുമായി കൈകോർത്ത് നെസ്റ്റ് ഗ്രൂപ്പും ജിയോജിത്തും
കൊച്ചി: ബ്രെയിൻ ട്യൂമർ ബാധിച്ച് ആവശ്യമായ ചികിത്സ ലഭിക്കാത്ത നിർധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയും, വിദ്യാഭ്യാസവും ഉറപ്പാക്കുന്ന ആസ്റ്റർ മെഡ് സിറ്റി സംരംഭമായ ഹെഡ് സ്റ്റാർട്ടുമായി കേരളത്തിൽ…
Read More » - 17 June
‘യൂട്യൂബ് ചാനല്‍ തുടങ്ങിയാല്‍ നമ്മളാണ് അവിടെ രാജാവ്, സിനിമയാണെങ്കില്‍ പലരുടെയും താളത്തിന് അനുസരിച്ച് തുള്ളണം’
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് ഗായത്രി സുരേഷ്. ‘ജമ്നപ്യാരി’ എന്ന ചിത്രത്തിലൂടെ താരം മലയാള സിനിമയിലേക്കെത്തിയത്. സിനിമയോടൊപ്പം സോഷ്യല്‍ മീഡിയയിലും ഗായത്രി സജീവമാണ്. വ്യത്യസ്ത വിഷയങ്ങളോടുള്ള തന്റെ…
Read More » - 17 June
‘അവന് വാങ്ങിയ കാശിന് ഒരു കയ്യും കണക്കും ഇല്ല’: വിനീത് ശ്രീനിവാസൻ
കൊച്ചി: മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും. നടനും സംവിധായകനുമായ ശ്രീനിവാസന്റെ മക്കളായ ഈ സഹോദരങ്ങൾ, സിനിമയിൽ അവരവരുടേതായ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരാണ്. സിനിമയ്ക്കൊപ്പം…
Read More » - 15 June
നിരവധി കേസുകളിൽ പ്രതി : യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
ആലുവ: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മാറമ്പിള്ളി പള്ളിപ്രം ചെറുവേലിക്കുന്നത്ത് പുത്തൂക്കാടൻ വീട്ടിൽ ഇബ്രാഹിം കുട്ടി (ഇബ്രു 44) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ…
Read More » - 15 June
കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിൽ
പെരുമ്പാവൂര്‍: കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിൽ. ഒഡിഷ സ്വദേശി അമിത പ്രധാനാണ് (38) പിടിയിലായത്. എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 4.600 കിലോ കഞ്ചാവ് ഇയാളിൽ…
Read More » - 15 June
പ്രിയദർശൻ്റെ പുതിയ ചിത്രത്തിൽ യുവതാരം ഷെയ്ൻ നിഗം നായകനാകുന്നു
കൊച്ചി: പ്രശസ്ത സംവിധായകൻ പ്രിയദർശൻ്റെ പുതിയ ചിത്രത്തിൽ യുവതാരം ഷെയ്ൻ നിഗം നായകനാകുന്നു. ഫോര്‍ ഫ്രെയിംസ്, ബാദുഷ സിനിമാസ് എന്നീ ബാനറുകളിൽ പ്രിയദർശൻ, എൻ.എം. ബാദുഷ, ഷിനോയ്…
Read More » - 15 June
തമിഴ് നടന് സമ്പത്ത് റാം നായകനാകുന്ന ചിത്രത്തിൽ സുപ്രധാന വേഷവുമായി ബാദുഷ
കൊച്ചി: തമിഴ് നടന് സമ്പത്ത് റാമിനെ നായകനാക്കി സജിന്‍ലാല്‍ സംവിധാനം ചെയ്യുന്ന മലയാളം ചിത്രത്തിൽ പ്രശസ്ത നിർമ്മാതാവും പ്രൊജക്ട് ഡിസൈനറുമായ ഡോ. എൻ.എം. ബാദുഷ സുപ്രധാന വേഷത്തിൽ…
Read More » - 15 June
ഗോപി സുന്ദറിനെയും അമൃതയെയും കുറിച്ച് ചോദ്യം: ‘മൂഡ് കളയല്ലേ… പാട്ട് പാടാൻ പോവുകയാണ്’ എന്ന് ഒമറിന്റെ മറുപടി
കൊച്ചി: ഗായിക അഭയ ഹിരൺമയിയുമായുള്ള 9 വർഷം നീണ്ടു നിന്നിരുന്ന ലിവിംഗ് ടുഗതർ അവസാനിപ്പിച്ച്, സംഗീത സംവിധായകൻ ഗോപി സുന്ദർ കഴിഞ്ഞദിവസം അമൃത സുരേഷുമായി പുതിയ ജീവിതം…
Read More » - 14 June
‘പോത്തും തല’ തയ്യാറാകുന്നു
കൊച്ചി: തികഞ്ഞ ഗ്രാമീണാന്തരീക്ഷത്തിൽ അനിൽ കാരക്കുളം രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘പോത്തും തല’ എന്ന ചിത്രത്തിൻ്റെ നിർമ്മാണം പൂർത്തിയാകുന്നു. വാലപ്പൻ ക്രിയേഷൻസിൻ്റെ ബാനറിൽ ഷാജു വാലപ്പനാണ് ഈ…
Read More » - 13 June
‘ഇപിയിൽ നിന്നും ഒരു ഉന്ത് കിട്ടിയപ്പോൾ മൂക്കും കുത്തി വീണത് രണ്ടു യൂത്തന്മാർ, ഇന്നത്തെ യൂത്ത് കോണ്‍ഗ്രസിന്റെ അവസ്ഥ’
കൊച്ചി: സ്വര്‍ണക്കടത്ത് ഡോളര്‍ക്കടത്ത് കേസുകളിൽ, മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്റേയും പേരില്‍ പ്രതിയായ സ്വപ്നാ സുരേഷ് ആരോപണം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്ന് ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം നടത്തിവരുന്നത്. ഇതിന്റെ…
Read More » - 13 June
‘പ്രവാചകൻ ആയിഷയെ കല്യാണം കഴിച്ച ലോജിക് അന്വേഷിച്ചു നടക്കുന്ന യുക്തൻമാർ ആദ്യം ഒരു കാര്യം ചെയ്യൂ’: ഒമർ ലുലു
കൊച്ചി: യുക്തിവാദികളും മതവിശ്വാസികളും തമ്മിൽ സോഷ്യൽ മീഡിയയിൽ നിരന്തരം രൂക്ഷമായ വാദപ്രതിവാദങ്ങളാണ് നടത്താറുള്ളത്. മതവിശ്വാസത്തിന്റെ ആധികാരികതയെ സംബന്ധിച്ചാണ് യുക്തിവാദികൾ ഏറെയും വിമർശനമുന്നയിക്കാറുള്ളത്. പലപ്പോഴും, ഇത്തരത്തിലുള്ള വിമർശനങ്ങൾക്ക് കടുത്ത…
Read More » - 12 June
പെട്രോൾ പമ്പിൽ മോഷണം : ഭാര്യയും ഭർത്താവും പിടിയിൽ
എറണാകുളം: പെട്രോൾ പമ്പിൽ മോഷണം നടത്തിയ ഭാര്യയും ഭർത്താവും പിടിയിൽ. തൃശൂർ പട്ടിക്കാട് സ്വദേശി റിയാദും ഭാര്യ ജ്യോത്സനയുമാണ് അറസ്റ്റിലായത്. വ്യാഴാഴ്ച പുലർച്ചെ പറവൂർ ചെറായിയിൽ രംഭ…
Read More » - 11 June
കാൻസർ ചികിത്സക്ക് ‘സൗഖ്യം’ പദ്ധതിയുമായി കൈകോർത്ത് ആസ്റ്റർ മെഡ് സിറ്റി
കൊച്ചി: കാൻസർ രോഗത്തിനെതിരെ സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും, അസുഖ ബാധിതരായവർക്ക് ആഗോള നിലവാരത്തിലുള്ള മിതമായ നിരക്കിൽ ചികിത്സ ലഭ്യമാക്കുന്നതിനുമായി ആസ്റ്റർ മെഡ് സിറ്റി, ഹൈബി ഈഡൻ എം.പിയുടെ…
Read More » - 9 June
നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
ആലുവ: നിരവധി കുറ്റകൃത്യങ്ങളിലേർപ്പെട്ട യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. ആമ്പല്ലൂർ മാടപ്പിള്ളി വീട്ടിൽ ആദർശ് ചന്ദ്രശേഖരനെയാണ് (25) വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ജില്ലാ പൊലീസ് മേധാവി കെ.…
Read More » - 9 June
സ്റ്റാർട്ടപ്പ് കോൺക്ലേവിന് നാളെ തുടക്കമാകും
സ്റ്റാർട്ടപ്പ് കോൺക്ലേവ് 2022 ന് നാളെ തുടക്കമാകും. ജൂൺ 10, 11 തീയതികളിൽ കൊച്ചിയിലെ സ്റ്റാർട്ടപ്പ് മിഷനിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്റ്റാർട്ടപ്പ് മിഷൻ, 10000 സ്റ്റാർട്ടപ്പ്, ടൈ…
Read More » - 9 June
ധനമന്ത്രാലയം: പുതിയ ഓഹരി നിക്ഷേപ പാഠങ്ങൾ ഇങ്ങനെ
ഓഹരി നിക്ഷേപ പാഠങ്ങളുമായി ബന്ധപ്പെട്ട് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ധനമന്ത്രാലയം പുറത്തിറക്കി. ഓഹരി വിപണിയിലെ നിക്ഷേപ സാധ്യതകളും സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് സെമിനാർ നാളെ…
Read More » - 7 June
‘മുഖ്യമന്ത്രിക്കും കുടുംബത്തിനും എല്ലാം അറിയാം’: കറൻസി കടത്ത് ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരമെന്ന് സ്വപ്ന സുരേഷ്
കൊച്ചി: കറൻസി കടത്ത് ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമെന്ന വെളിപ്പെടുത്തലുമായി സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ, മകൾ, നളിനി നെറ്റോ എന്നിവർക്ക് കാര്യങ്ങൾ അറിയാമെന്നും…
Read More » - 7 June
‘യുവനടൻ റോഷൻ മാത്യുവിനെ നായകനാക്കി പുതിയ ചിത്രം’: പ്രതികരണവുമായി പ്രിയദർശൻ
കൊച്ചി: യുവനടൻ റോഷൻ മാത്യുവിനെ നായകനാക്കി ഉടൻ തന്നെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നു, എന്ന വാർത്തകളിൽ പ്രതികരിച്ച് സംവിധായകൻ പ്രിയദർശൻ. റോഷൻ മാത്യുവിനെ നായകനാക്കി സിനിമ…
Read More » - 7 June
‘ഇന്ത്യ നശിക്കണമെന്നാഗ്രഹിക്കുന്നവരാണ് സംഘികൾ, അതിനുള്ള പണിയാണ് അവർ നടത്തി കൊണ്ടിരിക്കുന്നത്’: റിജില്‍ മാക്കുറ്റി
കൊച്ചി: ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ സംഘികളുടേയും വിസ ക്യാന്‍സല്‍ ചെയ്ത് തിരിച്ചയച്ചാല്‍ ഇന്ത്യയിലെ സംഘികൾ പാഠം പഠിക്കുമെന്ന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍…
Read More » - 6 June
‘യഥാര്‍ത്ഥ ഹിന്ദു മത വിശ്വാസികളുടെ അന്തകന്മാരാണ് ആര്.എസ്.എസും സംഘപരിവാറും’: റിജില്‍ മാക്കുറ്റി
കൊച്ചി: ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ സംഘികളുടേയും വിസ ക്യാന്‍സല്‍ ചെയ്ത് തിരിച്ചയച്ചാല്‍ ഇന്ത്യയിലെ സംഘികൾ പാഠം പഠിക്കുമെന്ന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍…
Read More »